‘”ഉം ശരി.. ഇത്തവണ ഞാൻ വെറുതെ വിട്ടിരിക്കുന്നു. കുഴിയിലോട്ടു കാലും നീട്ടിയിരിക്കുന്ന കിളവികളോട് പണ്ടും എനിക്ക് വല്ലാത്ത സഹതാപമാണ്..”!!!
ഞാനൊരു അവജ്ഞനെ ഭാവിച്ച് ആ മുഖത്തേക്ക് നോക്കി….!
കിളവി എന്ന പരാമർശം വീണ്ടും കേൾക്കേണ്ടി വന്നതിലുള്ള ഒരു ചൊരുക്ക് ആ മുഖത്തു തെളിഞ്ഞു വന്നു….!
“എന്താ ഏഹ്…ഏഹ്..?! എന്തെങ്കിലും പറയാനുണ്ടോ…എഹ്..ഏഹ്..?”!!!
ഞാൻ വീണ്ടും കയ്യുയർത്തിപ്പിടിച്ച് ഒരു ഭീഷണി പോലെ ഒന്ന് ഇളകിയിരുന്നു….!
“പ്ലീസ്..ഒന്നൂല്ല..ഒന്നൂല്ല.. എന്ത് വേണമെങ്കിലും വിളിച്ചോ.. ഒരു പ്രശനോമില്ല..!”!!
ഒരു പരിഭ്രത്തോടെ പിന്നിലേക്ക് നീങ്ങിക്കിടന്നു കൊണ്ട് അവർ താണ് കേണു….!
ആ ഭാവം കണ്ട് ഞാൻ ഉച്ചത്തിൽ ചിരിച്ചു. ഒപ്പം ആ രണ്ടു കവിളുകളും പിടിച്ച് ആട്ടിക്കൊണ്ട് ഞാൻ കളിയാക്കി….!
“അച്ചോടാ… എന്തൊരു സാധുവാണെന്ന് നോക്കിക്കേ.. പച്ചവെള്ളം ചവച്ചു കുടിക്കുന്ന പച്ചപ്പയ്യ് “..!!!
അവരൊരു ചമ്മിയ ചിരിയോടെ കമിഴ്ന്നു തലയിണയിലേക്ക് മുഖം പൂഴ്ത്തിക്കളഞ്ഞു….!
“എവിടെ നോക്കട്ടെ… ഞാനാ മോന്തയൊന്നു കാണട്ടെ…”!!!
ആ തോളിൽ പിടിച്ച് മലർത്തിയിടാനൊരു ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പക്ഷെ ഞാൻ കൈ പിൻവലിച്ചില്ല. ആ നഗ്നമായ തോളിൽ വിരലുകൾ പതിഞ്ഞു കിടക്കുമ്പോൾ നല്ലോരു സുഖം…..!
