Tag: കർണ്ണൻ

ജീവരാഗം 1[ സൂരൃപുത്രൻ കർണ്ണൻ] 108

ജീവരാഗം 1 JeevaRaagam Part 1 | Author : Sooryaputhran Karnan   എന്റെ പേര് ജീവൻ. വയസ്സ് 29.ഇപ്പോള് മെഡിക്കല് റെപ് ആയി ജോലി ചെയ്യുന്നു.എന്റെ കോളേജ് പ്രണയകഥ ഞാന് നിങ്ങളോട് വിവരിക്കാം…എനിക്ക് ഒരു സ്നേഹിതന് ഉണ്ടായിരുന്നു സ്നേഹിതന് എന്ന് പറഞ്ഞാല് ആത്മാര്ത്ഥ സ്നേഹിതന് അല്ല എന്റെ ക്ലാസ്സ് മേറ്റ് , പേര് സുനില് അവനു ഒരു പെണ്ണിനോട് കലശലായ പ്രേമം,പക്ഷെ ആ പെണ്ണിന് അവനോടു തീരെ ഇഷ്ടമില്ല..ഒടുവില് അവന്റെ ഹംസമാവാന് അവന് എന്നെ […]