ഹേമലത എന്റെ മേമ 7 [കർണ്ണൻ] 822

“പെണ്ണിന് വയ്യാണ്ടായത് കൊണ്ട് പണിയൊക്കെ മോൻ്റെ തലേലായി ല്ലേ..”

പ്ലേറ്റ് മുന്നിലേക്ക് വലിച്ചു വച്ചുകൊണ്ട് മൂപ്പര് ഒരു കാര്യവുമില്ലാത്ത ഒരു അനുകമ്പ പ്രകടിപ്പിച്ചു…..!

ഈശ്വരാ..അപ്പൊ ചോറൊക്കെ ഞാൻ തന്നെ വെക്കേണ്ടി വരോ…..!

ഉള്ളിലെ അങ്കലാപ്പ് പുറത്തു കാണിക്കാതെ ഞാൻ വെറുതെ ഒന്ന് ചിരിച്ചു കാണിച്ചു…..!

ലിസിച്ചേച്ചി ചെറുപയർ കറി ഉണ്ടാക്കി വച്ചിട്ടുണ്ട്. അതും അപ്പവും ചായയും രണ്ടു പേർക്കും സെർവ് ചെയ്ത ശേഷം തിണ്ണയിൽ നിന്നു പാത്രങ്ങളെടുത്ത് കുളിമുറിയുടെ അരികിലുള്ള ടാപ്പിനടുത്തേക്ക് നടന്നു….!

മേമയെ താഴെയെങ്ങും കാണാനേയില്ല. അപ്പൊ ഇപ്പോഴും കിടപ്പ് തന്നെയാവും..പാവം…..!

പാത്രങ്ങൾ കഴുകി വച്ചിട്ട് പോയി നോക്കാം..ഉണങ്ങിപ്പിടിച്ചു പോയാ പിന്നെ വൃത്തിയാക്കിയെടുക്കാൻ നല്ല പാടാണ്….!

രണ്ടു പാത്രവും കഴുകി തിണ്ണയിൽ തന്നെ കമിഴ്ത്തി വച്ച ശേഷം ഞാൻ വേഗം മുകളിലേക്ക് നടന്നു….!

മേമയുടെ മുറിയുടെ വാതിൽ ഇപ്പോഴും ചാരിവച്ച അവസ്ഥയിലാണ്. അങ്ങോട്ട് നടക്കുന്നതിനു മുമ്പ് ഞാൻ എൻ്റെ മുറിയിൽ കയറി കണ്ണാടിയിൽ ശരിക്കൊന്നു നോക്കി….!

മായേച്ചി എന്തെങ്കിലും അടയാളങ്ങൾ അവശേഷിപ്പിച്ചിട്ടുണ്ടെങ്കിൽ പണിയാവും….!

ഇല്ല കുഴപ്പമൊന്നുമില്ല..! ചൂണ്ട് സാധാരണത്തേതിലും അല്പം മലർന്നിട്ടുണ്ട് . പിന്നെ അല്പം കളറും കൂടി….!

ഞാൻ പുറത്തിറങ്ങി മേമയുടെ മുറിയുടെ മുന്നിലെത്തി വാതിലിൽ മുട്ടി…..!

അകത്ത് അനക്കമൊന്നുമില്ല. രണ്ടു തവണ വിളിച്ചും നോക്കിയിട്ടും പ്രതികരണമില്ലാതായപ്പോൾ ഞാൻ വാതിൽ തുറന്ന് അകത്തേക്ക് കയറി….!

The Author

കർണ്ണൻ

www.kkstories.com

42 Comments

Add a Comment
  1. അടുത്ത ഭാഗം ഉടനെങാനും ഉണ്ടാകുമോ മറുപടി പറയൂ കർണ്ണാ

  2. Next part ? Nokki irikkuvanu

  3. സാവിത്രി

    യ്യോ വയ്യല്ലോ ഇനി കാത്തിരിക്കാൻ

Leave a Reply

Your email address will not be published. Required fields are marked *