ഹേമലത എന്റെ മേമ 7 [കർണ്ണൻ] 822

“വെള്ളം പോലും തിളപ്പിക്കാനറിയാത്ത ഒരു ന്യൂജെനോടാണ് ഈ പറയുന്നതെന്ന ബോധം പോലുമില്ലേ ഈ മേമയ്ക്ക്”..!!!

“നിന്നെ മാത്രം ആശ്രയിച്ച് പട്ടിണി കിടക്കാനുള്ള മണ്ടത്തരമൊന്നും ഞാൻ കാണിക്കില്ല…. കൂടെ നിന്ന് പറഞ്ഞു തരാം…!”

അവരൊന്നു കുലുങ്ങിച്ചിരിച്ചു….!

അത് ഓക്കെ.. മേമ ഒപ്പമുണ്ടെങ്കിൽ അതല്ല അതിനപ്പുറവും ചെയ്യും. ആ സാമീപ്യം അത്രയേറെ എന്നെ സ്വാധീനിക്കുന്നുണ്ട്….!

ടാബ്ലെറ്റും കുടിക്കാൻ വെള്ളവും കൊടുത്ത ശേഷം കഴിച്ച പാത്രങ്ങളെടുത്ത് ഞാനടുക്കളയിലേക്ക് നടന്നു. ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ അവരും പിന്നാലെ എത്തി….!

സ്ലാബിനോട് ചേർന്ന് ഒരു കസേരയിലിരുന്ന ശേഷം അവരെനിക്കുള്ള നിർദ്ദേശങ്ങൾ നൽകിത്തുടങ്ങി….!

അതനുസരിച്ച് കുക്കറിൽ അരിയിടുന്നതൊക്കെ വേഗത്തിലങ്ങ് പഠിച്ചെടുത്തു…!

“മൂന്നു വിസിൽ കേട്ടാ ഓഫാക്കിയേക്ക്… വേറൊന്നും ചെയ്യണ്ട…”!!

തളർന്ന സ്വരത്തിൽ പറഞ്ഞുകൊണ്ട് അവർ ബദ്ധപ്പെട്ട് എഴുന്നേറ്റു….,!

“ഞാൻ കൊറച്ചുടെ കിടക്കട്ടെ…തീരെ വയ്യ..തല കറങ്ങുന്നപോലൊക്കെ തോന്നുന്നു…”

ആ അവസ്ഥ എന്നെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടായിരുന്നു. പാവത്തിന് ശരിക്കൊന്നു നിൽക്കാൻ തന്നെ കഴിയുന്നില്ല. ഞാൻ പെട്ടെന്ന് തന്നെ ആ കൈവണ്ണയിൽ പിടിച്ചു താങ്ങി….!

“വേണ്ടെടാ…അത്രയ്ക്കൊന്നൂല്ലാ…”

അവർ എന്റെ പിടുത്തം വിടുവിക്കാൻ നോക്കി…!

“മേമ ചുമ്മാ ഇരി..എനിക്ക് പ്രായശ്ചിത്തം ചെയ്യാനുള്ള അവസരമാണ്…നശിപ്പിക്കല്ലേ..!”

ഒരു തമാശപോലെ ചൂടായിക്കൊണ്ടാണ് പറഞ്ഞതെങ്കിലും മനസ്സിൽ കുറ്റബോധം വല്ലാതെ നുരയിടുന്നുണ്ടായിരുന്നു….!

The Author

കർണ്ണൻ

www.kkstories.com

42 Comments

Add a Comment
  1. അടുത്ത ഭാഗം ഉടനെങാനും ഉണ്ടാകുമോ മറുപടി പറയൂ കർണ്ണാ

  2. Next part ? Nokki irikkuvanu

  3. സാവിത്രി

    യ്യോ വയ്യല്ലോ ഇനി കാത്തിരിക്കാൻ

Leave a Reply

Your email address will not be published. Required fields are marked *