“നീ സെന്റിയടിച്ച് എന്നെ ധർമ്മ സങ്കടത്തിലാക്കാതെടാ ചെക്കാ… സൂക്കേട് മാറീട്ട് പകരം വീട്ടാനുള്ളതാ…”
തളർന്നു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു കൊണ്ട് അവർ കോണിപ്പടിയിലേക്ക് നടന്നു. കൈവണ്ണയിൽ മുറുകെപ്പിടിച്ച് ഞാനവരെ താങ്ങി നടത്തി…!
“അയ്യോ എന്തുപറ്റി… വല്ലടത്തും വീണോ..?”
ഉമ്മറവാതിൽ കടന്ന് വന്ന അമ്മമ്മ അന്ധാളിച്ചു നോക്കുകയാണ്….!
ഈശ്വരാ ഇനിയിവിടെ വെടി പൊട്ടിക്കേണ്ടി വരുമല്ലോ…..!
“വീണിട്ടൊന്നുല്ല… മുറീലാക്കീട്ട് വരാം….നിക്ക്..!”
ഉച്ചത്തിൽ പറഞ്ഞത് പോരാതെ ആംഗ്യഭാഷയും കൂടെ എടുത്ത് പ്രയോഗിച്ചു….!
ഭാഗ്യം..അമ്മമ്മ കൂളായി…!
“ഇനി മതി..ഞാൻ പൊയ്ക്കോളാം…”!!
കോണി കയറാൻ തുടങ്ങിയപ്പോൾ മേമ ബലം പ്രയോഗിച്ച് എൻ്റെ പിടുത്തം വിടുവിച്ചു….!
അതല്ലെങ്കിലും ഞാൻ പിടുത്തം വിട്ടേനെ. രണ്ടുപേർക്ക് ഒപ്പം നടക്കാനുള്ള വീതിയൊന്നും പടികൾക്കില്ല….!
പിടി വിട്ടെങ്കിലും എങ്ങാനും പിന്നോട്ട് മറിഞ്ഞാലോ എന്ന് പേടിച്ച് ഞാൻ പിന്നാലെ തന്നെ കയറി….!
ആ കുണ്ടി എന്നെ പലവട്ടം മാടി മാടി വിളിച്ചെങ്കിലും അങ്ങോട്ട് നോക്കാനേ പോയില്ല. പനി പിടിച്ചു കിടക്കുമ്പോഴെങ്കിലും അല്പം മര്യാദ കാണിച്ചേക്കാമെന്നു വച്ചു…..!
‘ഞാനിവിടെ ഇരിക്കണോ..?’
കിടക്കയിലേക്ക് കിടത്തി കമ്പിളി കൊണ്ട് ആപാദം പുതപ്പിച്ചു കൊടുക്കുന്നതിടയിൽ ഞാൻ ചോദിച്ചു….!
ആ തളർന്ന കണ്ണുകളിൽ ഒരു നേർത്ത പുഞ്ചിരി ഉദിച്ചു. ഒപ്പം.. ‘വേണ്ട’ എന്ന അർത്ഥത്തിൽ പതിയെ കണ്ണടച്ചു കാണിച്ചു….!
എങ്കിലും അത് ശ്രദ്ധിക്കാതെ ഞാനവർക്കരികിലായി ഇരുന്നു….!

അടുത്ത ഭാഗം ഉടനെങാനും ഉണ്ടാകുമോ മറുപടി പറയൂ കർണ്ണാ
Next part ? Nokki irikkuvanu
യ്യോ വയ്യല്ലോ ഇനി കാത്തിരിക്കാൻ