അവൾ ഒന്നും മിണ്ടാതെ അതേ നിൽപ്പ് തന്നെയാണ്. എങ്കിലും ആലോചിക്കാൻ ഒരെല്ലം സമയമവൾക്ക് കൊടുക്കാൻ ഞാൻ തയ്യാറായി….!
ഒരു നിമിഷത്തെ നിശ്ശബിദതക്കൊടുവിൽ മിന്നൽപോലെ ആ കണ്ണുകളൊന്നു പതറിയുയർന്നു താഴന്നു…!
“ങും “..!!
ഒരു മൂളൽ…വളരെ പതിഞ്ഞ ഒരൊറ്റ മുളൽ..!
ഏതോ ഒരു ഗുഹയിൽ നിന്നെന്ന പോലെയാണ് ആ സ്വരം എൻ്റെ കാതുകളിൽ വന്നടിച്ചത്..!
അത് തീർത്തും അവിശ്വസനീയമായിരുന്നു…!
എങ്കിലും വിശ്വസിക്കാതെ വയ്യ…. അവൾ സമ്മതിച്ചിരിക്കുന്നു..!!!
എന്നിലാകെ സുഖമുള്ളൊരു വിറ പടർന്നു.. കണ്ണുകൾ പതിയെ ആ കൊഴുത്തു മിനുത്ത കാൽവണ്ണയിലേക്ക് താണു…!
വിറയ്ക്കുന്ന വലതു കൈകൊണ്ട് വരണ്ടുപോയ തൊണ്ട ഉമിനീരിറക്കി നനച്ചു കൊണ്ട് ഞാനാ പാദസരത്തിൽ ഒന്ന് തൊട്ടു…!
” ശരിക്ക് അടുത്തു പിടിച്ചു നോക്കിയാലെ മനസ്സിലാവൂ..!”
ഞാനൊരു പതർച്ചയോടെ അവളെ നോക്കിപ്പറഞ്ഞു…!
“ഉം “..!!
അവൾ മെല്ലെ മൂളി. ആ കണ്ണുകളിൽ വേർതിരിച്ചറിയാനാവാത്ത എന്തോ ഒരു പിടപ്പ് ഞാൻ കണ്ടു….!
ഈശ്വരാ…അതെന്റെ ഉദ്ദേശം മനസ്സിലാക്കിയതിനാലാണോ…!
ഞാൻ മെല്ലെ ആ പാദം പിടിച്ച് എൻ്റെ മുഖത്തിനു നേരെ ഉയർത്തി…!
അവളിൽ നിന്നും എന്തെങ്കിലും തരത്തിലൊരു പ്രതികരണമുണ്ടാവുമോ എന്നായിരുന്നു എനിക്കറിയേണ്ടത്. ഒരാണിൻ്റെ കൈ വന്നു വീഴുമ്പോൾ വീണ്ടുവിചാരമുണ്ടായാലോ…!
എന്നാൽ അങ്ങനൊന്നുമുണ്ടായില്ല എന്ന് മാത്രമല്ല അവൾ കാൽ അല്പം നിവർത്തി എന്നെ സഹായിക്കുകയും ചെയ്തു…!
ഉള്ളിലാകെ ഒരു മന്മദലഹരി നുരഞ്ഞു പതഞ്ഞു. എൻ്റെ ആർത്തിയ്ക്ക് വളമിടുകയാണോ ഈ പെണ്ണ് ?!!

അടുത്ത ഭാഗം ഉടനെങാനും ഉണ്ടാകുമോ മറുപടി പറയൂ കർണ്ണാ
Next part ? Nokki irikkuvanu
യ്യോ വയ്യല്ലോ ഇനി കാത്തിരിക്കാൻ