ഓർത്തപ്പോൾ തന്നെ പ്രീതിക്ക്ള്ളിൽ, കുളിരു കോരി….
” ചോദിച്ചില്ലേ… രമേശൻ… ചപ്പുവോന്ന്…? ”
ഗോകുലിന്റെ മുഖത്തെ മുള്ള് പോലുള്ള കുറ്റി താടിയിൽ കൊതിയോടെ തഴുകി, പ്രീതി ചോദിച്ചു..
” ഹമ്… ”
വായിൽ നിന്നും മുല എടുക്കാതെ, ഗോകുൽ മൂളി..
” ചപ്പുവായിരുന്നു, രസിച്ചു ചപ്പുവായിരുന്നു… കള്ളനെ പോലെ…!”
” ഇനി ഇപ്പോൾ… നമ്മൾ ഇത്ര അടുത്ത നിലയ്ക്ക്, ഒളിച്ചിട്ടെന്തിനാ….? ” മറ്റേ കാര്യത്തിൽ ” തീരെ… മിടുക്കില്ല… ഒരിക്കൽ പോലും… എനിക്ക്.. തൃപ്തി വന്നിട്ടില്ല… ”
ഗോകുലിന്റെ മുഖത്ത് താടി തടവുന്നതിനിടയിൽ, പെരുവിരൽ, ചുണ്ടിൽ അമർത്തി, ഉള്ളിലെ കൊതി, പുറത്തെടുക്കുന്നതിനും, പ്രീതി തയ്യാറായി..
” പ്രീതിക്ക് തൃപ്തി ആവുന്നില്ല… എന്നത് രമേശന് അറിയോ…? ”
ഗോകുൽ, കിള്ളി ചോദിച്ചു…
” എന്റെ രീതികളും മുഖഭാവവും കണ്ടിട്ട് അതിയാന് അറിയാതിരിക്കുവോ…? ഞാൻ മറ്റു മാർഗങ്ങൾ നോക്കുന്നോ എന്നായി.., പിന്നെ… ”
” സംശയം…? ”
ഗോകുൽ ചോദിച്ചു…
” അതേ… സംശയ രോഗം…! വാസ്തവത്തിൽ എല്ലാ പെണ്ണുങ്ങളും, അടക്കി വയ്ക്കാൻ സ്വയം ചെയ്യുന്നതേ… ഞാനും ചെയ്യാറുള്ളു… എന്നിട്ടും… ”
പ്രീതിയുടെ കണ്ണ് നിറഞ്ഞു…
” എന്തേ.. അങ്ങനെ തോന്നാൻ.? ”
ഗോകുൽ ചോദിച്ചു…
” എനിക്ക്.. അറിയാവുന്ന.. ഒരു കാര്യം… ഒരു നാൾ ചേട്ടന്റെ ഒരു പരിചയക്കാരൻ വീട്ടിൽ വന്നിരുന്നു.., കരുണൻ. അയാൾ വന്ന നേരം തൊട്ട്, ചേട്ടൻ കാണാതെ എന്നെ സ്കാൻ ചെയ്യുകയായിരുന്നു… എന്റെ മേനി മുഴുപ്പും ഇപ്പോൾ കള്ളന്റെ വായിൽ ഉള്ള സാധനവും….അയാൾക്ക് വിരുന്നു പോലെ… അയാളുടെ മുന്നിൽ, ഞാൻ തുണി ഉരിഞ്ഞു നിർത്തിയ പോലെ എനിക്ക് തോന്നി… അയാളുടെ വല്ലാത്ത നോട്ടത്തിന് മുന്നിൽ… ഞാൻ പകച്ചു പോയി..
മറ്റൊരു ദിവസം…. ചേട്ടന്റെ സുഹൃത്തിന്റെ സഹോദരിയുടെ വിവാഹം…. തലേന്ന് ഞങ്ങൾ ഒന്നിച്ചു പോയത് കാരണം, കല്യാണത്തിന് ഞാൻ മാത്രം ആയിരുന്നു..
Adipoli…..
????
ജാക്കിയെ നമ്മൾ പെണ്ണുങ്ങൾ എതിർക്കുന്നത് എന്തിനാ..? നിർദോഷകരമായ ഒരു സഹായം..!
പിന്നെ, ഫക്ക് ചെയ്യാൻ ചോദിച്ചാൽ, അത്രയ്ക്ക് വേണായിരുന്നോ..?
അടിപൊളി ❤❤