പ്രോഗ്രസ്സ് റിപ്പോര്‍ട്ട്‌ 6 142

പ്രോഗ്രസ്സ് റിപ്പോര്‍ട്ട്‌ 6

 

മമ്മി ഡ്രസ്സ്‌ ഇടുന്നത് വരെ ഞാന്‍ അവിടെ തന്നെ നിന്നു. അതിനു ശേഷം പെട്ടെന്ന് വന്ന വഴിയെ തിരികെ പോയി ബൈക്ക് സ്റ്റാര്‍ട്ട്‌ ആക്കി വീട്ടിലേക്കു വിട്ടു. മമ്മി എത്തുന്നതിനു മുന്‍പ് വീട്ടില്‍ എത്തണം. ഒരു അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരു ഓട്ടോ ഒരു കാര്‍ വന് വീടിന്‍റെ മുന്നില്‍ നിന്ന്. അതില്‍ നിന്നും മമ്മി ഇറങ്ങി വന്നു. വീട്ടില്‍ കയറിയ ഉടനെ ഹാള്ളില്‍ ഇരുന്ന എന്നോട് ചൂടായി. നിനക്ക് വെളിയിലെ ലൈറ്റ് ഇട്ടു കൂടെടാ എപ്പോഴും ടി. വി യുടെ മുന്നില്‍ തന്നെ അങ്ങ് ഇരുന്നോണ്ണം.. പ്രമീള ആന്റിയെ കുറിച്ച് ഞാന്‍ വല്ലതും ചോദിക്കതിരിക്കാനാണ് എന്നോട് ചൂടായതെന്നു എനിക്ക് മനസ്സിലായി. ഇപ്പോള്‍ എനിക്ക് മമ്മിയുടെ ഒളിച്ചു കളിയും കുബുദ്ധികളും ഒക്കെ മനസ്സിലാവുന്നുണ്ട്.

 

രാത്രി ഡിന്നര്‍ കഴിച്ചു കൊണ്ടിരുന്നപ്പോള്‍ മമ്മി പരീക്ഷയുടെ കാര്യം എടുത്തിട്ട്. നിനക്ക് ഏതൊക്കെ പരീക്ഷ ആയിരുന്നു പാടാണെന്ന് പറഞ്ഞത് ? അത് മമ്മി ഫിസിക്സും കെമിസ്ട്രിയും. അപ്പോള്‍ ഇംഗ്ലീഷോടാ ? മമ്മി ഹൗരവത്തില്‍ ചോദിച്ചു. ഇംഗ്ലീഷ് എനിക്ക് വളരെ എളുപ്പമായിരുന്നു മമ്മി. ഞാന്‍ അത് അന്നേ പറഞ്ഞതല്ലേ. അതുകേട്ടു മമ്മി ഞെട്ടുന്നത് ഞാന്‍ കണ്ടു. എന്നാല്‍ അതിനെ കുറിച്ച് കൂടുതലൊന്നും ഞാന്‍ തിരക്കിയില്ല. ഇംഗ്ലീഷ് സാറിനാല്‍ താന്‍ വഞ്ചിക്കപ്പെട്ടു എന്ന് മമ്മി തിരിച്ചറിഞ്ഞു. ങാ നല്ല മാര്‍ക്ക് ഇല്ലെങ്കില്‍നിന്നെ മൊബൈല്‍ ഞാന്‍ അലമാരിയില്‍ വെച്ച് പൂട്ടും. ഇല്ല മമ്മി എനിക്ക് നല്ല മാര്‍ക്ക് ഉണ്ടാകും. നീ എന്താ പ്രമീള ആന്റിയുടെ മകനെ കണ്ടു പഠിക്കാത്തത് ? ഇന്ന് പ്രമീളക്ക് മകനെ കുറിച്ച് വല്യ മതിപ്പാ.. ഇവിടെ നിന്നെ കുറിച്ച് ഓര്‍ക്കുന്നതേ എനിക്ക് തലവേദനയാ. നല്ല പെരുമാറ്റം ഉള്ള കുട്ടിയാ അഖിലേഷ്. ഓ പിന്നെ വീട്ടില്‍  അടച്ചിട്ടു വളര്‍ത്തുന്ന അവനെയാണോ മമ്മി ഇത്ര വല്യ കാര്യമായി പറയുന്നത് എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു. എനിക്കാണെങ്കില്‍ അവനെ കാന്നത് കൂടി ഇഷ്ടമല്ല. വീട്ടില്‍ വന്നു കഴിഞ്ഞാല്‍ ഇപ്പോഴും പടിതത്തെ കുറിച്ച് മാത്രമേ പറയു. പിന്നെ വല്യ പൊങ്ങച്ചവും പറയും. അവന്‍റെ വീട്ടില്‍ ഏസ്സിയുണ്ട് ഹോം തീയേറ്റര്‍ ഉണ്ട് എന്നൊക്കെ. മമ്മിയോടു തര്‍ക്കിക്കാനുള്ള ദൈര്യം എനിക്കില്ല.

1 Comment

Add a Comment
  1. സൂപ്പര്‍..

Leave a Reply

Your email address will not be published. Required fields are marked *