ബെന്നിയുടെ പടയോട്ടം 2 (ലേഖയും വേലായുധനും) 91

“ചേട്ടാ ഡിന്നര്‍ റെഡി..കഴിക്കാന്‍ വാ”

സുശീല താഴെ നിന്നും വിളിച്ചു പറയുന്നത് വേലായുധന്‍ കേട്ടു. അയാള്‍ സാമാന്യം പൂസായിരുന്നു. നാരായണന്‍ വേച്ചുവേച്ചാണ് എഴുന്നേറ്റത്. ഇരുവരും പടികള്‍ ഇറങ്ങി താഴെയെത്തി.

“അളിയനും അളിയനും നന്നായി മിനുങ്ങിയ ലക്ഷണം ഉണ്ടല്ലോ”

സുശീല രണ്ടുപേരെയും നോക്കി ചോദിച്ചു.

“ഓ..അത്രക്ക് ഒന്നുമില്ല..നീ വിളമ്പ്‌”

കൈകഴുകിക്കൊണ്ട് വേലായുധന്‍ പറഞ്ഞു. ലേഖ വിഭവങ്ങള്‍ കൊണ്ട് വച്ചു. അവര്‍ നാലുപേരും കൂടി ആഹാരം കഴിച്ചു. നാരയാണന്‍ അധികം കഴിച്ചില്ല.

“എടാ ആ മട്ടന്‍ കഴിക്ക്..നീ ഒന്ന് നന്നാകട്ടെ” സുശീല അവന്റെ കഴിപ്പ്‌ കണ്ടു ലേശം ദേഷ്യപ്പെട്ടു.

“മതി ചേച്ചി..ഞാന്‍ ഇത്രോക്കെയെ കഴിക്കൂ” നാരായണന്‍ വ്യക്തമാക്കി. ലേഖ മുഴുത്ത ഇറച്ചി കഷണങ്ങള്‍ ചവച്ച് തിന്നുന്നത് വേലായുധന്‍ നോക്കി.

“അളിയാ ഒരെണ്ണം കൂടി വേണം” ഡിന്നര്‍ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ നാരായണന്‍ വേലായുധന്റെ പിന്നാലെ കൂടി.

“അളിയന്‍ പോയി അടിക്ക്..സാധനം അവിടെത്തന്നെ ഉണ്ട്”

വേലായുധന്‍ പറഞ്ഞു. നാരയണന്‍ കേട്ടപടി മുകളിലേക്ക് പോയി. വേലായുധന്‍ ലേഖയെ എങ്ങനെ കിട്ടും എന്ന് ഓര്‍ത്തുകൊണ്ട് ഉലാത്തി. പെണ്ണിന് നല്ല കഴപ്പുണ്ട് എന്ന കാര്യത്തില്‍ അയാള്‍ക്ക് സംശയം ഉണ്ടായിരുന്നില്ല. പക്ഷെ അവള്‍ക്ക് തന്നോട് താല്പര്യം ഉണ്ടോ എന്നെങ്ങനെ അറിയും? അയാള്‍ തലപുകഞ്ഞു.

The Author

Master

Stories by Master

7 Comments

Add a Comment
  1. Katha kalakki…..ugran…vayichu kazhiyum mumbe randu thavana bathroomil poyi vaanam vittu…..lekhaye valare nallonam avatharippichu…pinne velayudhante kunne ithuvare lekhayude poottil kayariyilla……vegan onnu keeti pannikkoo….vayikkan thidukkamayi…..

  2. കഥ വായിച്ചു നന്നായിട്ടുണ്ട്. അവതരണ രീതിയും വളരെ നന്നായിട്ടുണ്ട്. നനനായി എഴുതുക.. അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു….
    ദേവ്.

  3. Thanks,but ethil part 1 mathrame ullu

  4. Dear kambikuttan,
    Enk Shalimar market enna kathayude muyuvan partum vayikanam ennu und.
    Can u help me??

  5. nice story

  6. അജിത്ത്

    Dear Master,
    Thats It… നല്ല കഥ… നല്ല അവതരണ രീതി… എഴുത്തിനിടയിൽ അവിടവിടെ ചില അക്ഷരതെറ്റുകൾ… അതു കൂടി പരിഹരിച്ചാൽ It Will Be A Great One… ഇത് എന്റെ ഒരു അഭിപ്രായം മാത്രം…. Keep Going….
    :- അജിത്ത്…

Leave a Reply

Your email address will not be published. Required fields are marked *