Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മച്ചാൻ വീണ്ടും 283

Kambi Views 2202

മച്ചാൻ വീണ്ടും …പ്രിയ വായനക്കാരോട് ക്ഷമ ചോദിച്ചു കൊണ്ട്..പല വിധ ആശയങ്ങളോടെ  എഴുതിയ ഹരം + ഹരം ഇടയ്ക്കു വെച്ച് നിറുത്തി  ചില വ്യക്തിപരം ആയ കാരണങ്ങൾ കൊണ്ട്  വിട്ടു നിൽക്കേണ്ടി വന്നു..ഒരു ഇടവേള വന്നതിനാൽ ഹരം + ഹരം തുടരണോ..അതോ മറ്റൊരു കിടിലൻ കഥയുമായി വരണമോ എന്ന് മച്ചാനൊരു കൺഫ്യൂഷൻ..അഭിപ്രായം അറിയിക്കില്ലേ..മച്ചാനോട്  പിണക്കമില്ലല്ലോ???????..

 

  • NB:പ്രിയപ്പെട്ട മച്ചാന്‍ താങ്കളുടെ ഹരം+ഹരം ആള്‍ക്കാര്‍ ചോദിച്ചു ചോദിച്ചു തളന്നു – നിങ്ങളെ കാണാഞ്ഞു ഞാന്‍ എന്ത് മറുപടി കൊടുക്കാനാ എന്റെ ഊഹം ശരിയെങ്കില്‍ പുതിയതും കൂടെ ഹരം + ഹരം തുടരാനും പറയും അതൊരു സൂപ്പര്‍ ഹിറ്റ്‌ ആണ് മച്ചാന്‍ സാര്‍ .
  • എന്ന്‍ കമ്പികുട്ടന് വേണ്ടി Admins ഡോക്ടര്‍ + ഡോക്ടര്‍ 🙂

 

മച്ചാന്‍ കുറച്ചു കഴിഞ്ഞാല്‍ ഈ പോസ്റ്റ്‌ കമ്പികലാ പരിപാടികള്‍ എന്ന പേജിലെക്ക് മാറും ….

The Author

kambistories.com

www.kkstories.com

19 Comments

Add a Comment
  1. മച്ചാൻ please continue haram+haram. നല്ല ഒരു കഥയാണ്. പ്ളീസ്

  2. Machan please continue haram .pine puthiya kadhayum porate njangal kathirikam

  3. Haram= haravum puthiya kadhayum post chayu Mr. machan Haram+ haram post chayumpol mun bhagavum vayikkathakka reethiyil post chayana Machan. Valara prathishayoda kathirikkunnu Machan

  4. Machaneeee Haram+Harathin vendi ethrayayenno wait cheyyunnu, pettenn post cheyyu

  5. machane VILLA yude kettu ithuvare poyilla ………..Ennaalum puthiyathu ingu poratte …..Gon on man ….

  6. Welcome back machaneeeeee

  7. പങ്കന്‍

    സുനിയണ്ണ നിങ്ങളനിയന്‍ പങ്കന്‍ വന്ന്‍… എവിടെ പോയി കെടക്കണയെന്തോ… എനിക്ക് ഈ ഇന്റര്‍കമ്പാവല കൊറേ നാള് ഇല്ലാത്ത ഏരിയയില്‍ നമ്മള ഏരിയല്‍ ആയി പോസ്റ്റ്‌ ആക്കി നമ്മ ഊള കമ്പനി നിര്‍ത്തിക്കളഞ്ഞു…. പിന്നെ ഞാങ്കരുതി പച്ചരിടെ പ്രശ്നം ആയതുകൊണ്ട് അല്പം ഒന്ന്‍ അട്ജസ്റ്റി ഇവിടെ കളഞ്ഞിട്ട് വരാനക്കൊണ്ടും പറ്റീല്ല …പെട്ട് പോയാണ്ണാ പെട്ടുപോയി എന്തോന്ന് നിങ്ങക്ക് സുഗമാണാ അണ്ണാ കൊറയ ആയതു കൊണ്ട് പങ്കന മറന്നാ ?അങ്ങനെ മറക്കൂല്ല എന്നാണ് ഞാന്‍ നിരൂവിച്ചു വച്ചേക്കുന്നത്…

  8. Villa enna novaliloode vayana karu de manam kavarnna machan Haram+Hara vumayi Vannu idakku niruthi poyappol vallathoru vidava nubavapettu. Pls macchan.. INI mugaruthe..? H+Haram thudaratte…

  9. Sreeshakthi evide

  10. പങ്കന്‍

    മച്ചാന്‍ ഭായ് നിങ്ങള് വീണ്ടും വന്നാ തള്ളെ കൊള്ളാം…ഞാനും ഒടുക്കത്ത തിരക്കായി പോയി വന്നു കേറിയപ്പോ നിങ്ങള പൊളപ്പന്‍ പ്യേരു കണ്ടു പാഞ്ഞു കേറിയതാ നിങ്ങട വില്ല വായിച്ചു പങ്കന്റെ പങ്കകൊറയെ പ്രസാധിച്ചതാ നന്ദി അണ്ണാ നന്ദി ഇനിഎങ്ങും പോവല്ലേ അണ്ണാ ഇതേ പോലക്കൊണ്ട്… എന്തോന്ന്‍ ഇവിടിരിക്കീന്‍ …അണ്ണാ ഞാന്‍ ഒള്ള പറയാണ് നിങ്ങള് കീടം ശശിയണ്ണന്‍ പറഞ്ഞ പോല ഹരവും എഴുതീന്‍ പുതിയതും എഴുതീന്‍ അണ്ണാ…ഇനി എന്റെ അണ്ണമ്മാരെ കണ്ടു നാല് വണക്കം പറയട്ടു സുനിയണ്ണനും മാസ്റ്റര്‍അണ്ണനും

    1. ohh pankan welcome back

      1. Enta ponnu sasi doctoraa ennum valara preedeshayoda katherikuva achayanta a bharyakke vendi atu Eni undakummo ellayo oru answer teru

        1. achayante bharya vannal udan manuvine ariyikkunnathanu today storis enna linkil name varum thanks 4 support and waiting

    2. പങ്കാ.ഞാന്‍ കൊന്നു കൊല വിളിക്കും.. ഇവിടെ ചോദിക്കാനും പറയാനും ആരുമില്ല എന്നാണോ അപ്പീ വിചാരം? എന്തരായാലും അപ്പി വന്ന സ്ഥിതിക്ക് നാളെ വല ഇടാം..അപ്പി ഇല്ലാത്തോണ്ട് ആകെപ്പാടെ ഒരു സുഖം ഇല്ലായിരുന്നു..ഇനി എന്തരു നോക്കാന്‍..

      1. പങ്കന്‍

        അണ്ണന്‍ എല്ലാംഇട് കണ്ണില്‍ എണ്ണയൊഴിച്ചു കണ്ണ്‍ അടയാതിരിക്കാനക്കൊണ്ട് മൊതലയുടെ വായില്‍ അടയാതിരിക്കാന്‍ ഡിങ്കന്‍ കമ്പ് വച്ച പോലെ ഞാന്‍ ഈര്‍ക്കില്‍ എടുത്ത് വചെക്കുവ അണ്ണാ കുറച്ചു പാഗങ്ങള് വയിക്കനക്കൊണ്ട് ഒരു സമാധാനവും ഇല്ല പഷേ ഇപ്പ വന്നെ ഒള്ളു സുനിയണ്ണന്‍ എന്ത്യേ അണ്ണാ പുള്ളിടെ ഒരു വിവരോം ഇല്ലാല്ല എവിടെ പോയോ എന്തോ ഞാന്‍ നോക്കട്ടെ ഈ ഭാഗത്തെവിടെലും കാണും

        1. pankannan illaathe aake oru moodof aayirunnu, ipo ready aayi annaaaa

  11. സജില ഷുക്കൂര്‍ , മഹിം

    machaan saaar please cntn haram+haram

  12. Haram haramaayi vannppo ningal poyathalle

  13. Plz continue tha haram+haram.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: