മനുവിന്റെ റാണിമാർ [Sarath] 333

“രാത്രി ഭക്ഷണം കഴിക്കുന്ന സമയത്ത് “

(മമ്മിയുടെ പേര് രേഖ )

ഞാൻ : മമ്മി എനിക്ക് ഒരു കാര്യം പറയാനുണ്ട്…

മമ്മി  : മ്മ്  പറ…

ഞാൻ  : മമ്മി ഡാഡി  വിളിച്ചിരുന്നു.  നാട്ടിൽ നല്ല  കോളേജിൽ അഡ്മിഷൻ റെഡി ആക്കാം അങ്ങോട്ടു ചെല്ലാൻ പറഞ്ഞു.

‘പ്ലേറ്റിലേക്ക്  തന്നെ നോക്കി കൊണ്ട് മമ്മി ‘

മമ്മി : എന്നിട്ട്  നീ എന്തുതീരുമാനിച്ചു…

ഞാൻ : മമ്മി  പറയുംപോലെ ചെയ്യാ ന്നുവച്ചു.

മമ്മി : മ്മ്…

ഞാൻ : എന്താ മമ്മി പോവണോ…

മമ്മി : നീ ഇപ്പൊ ചെറുപ്പം ഒന്നും അല്ല,  ഒരു തീരുമാനം ഒക്കെ എടുക്കാനുള്ള പ്രായം ആയി. നീ  നിന്റെ ഇഷ്ടംപ്പോ ലെ ചേയ്യ്  മമ്മി ഒന്നും പറയില്ല.

മമ്മി അങ്ങനെ പറഞ്ഞപ്പോൾ എന്റെ മനസ്സിൽ എന്തോപോലെ

ഞാൻ : മമ്മി അത്….

മമ്മി : എനിക്ക് അറിയാം നിന്റെ അച്ഛന് നിന്നെ കാണാം ആഗ്രഹം ഉണ്ടെന്നും അതുപോലെ നിനക്കും ഉണ്ടെന്നും.

നീ പോവാൻ റെഡി ആയിക്കോ.

ഞാൻ : ഞാൻ  പോയാൽ  അപ്പൊ  മമ്മി?….

മമ്മി  : രണ്ടു മാസം കഴിഞ്ഞാൽ ഞാൻ തറവാട്ടിലെക്കു വരും, 4 മാസത്തെ ടാർഗറ്റ് Archive ചെയ്യാത്തതു കൊണ്ട് മിക്കവാറും ഓഫീസിൽ നിന്ന്  ഞാൻ പുറത്താവും. പിന്നെ ഇവരുടെ പരിഹാസം കേൾക്കാൻ എനിക്കു വയ്യ.

മമ്മി പ്ലേറ്റ് എടുത്ത് അടുക്കളയിലേക് പോയി പിന്നാലെ  ഞാനും…

ഞാൻ : മമ്മി  ഞാൻ പോവാം പക്ഷെ അവിടെ  ഷൈജ…..

(  ഷൈജ  മാധവ്  അച്ഛന്റെ രണ്ടാമത്തെ വൈഫ്‌  )

The Author

64 Comments

Add a Comment
  1. ബാക്കി ezhthu broo..24പേജ് അയിച്ചു thaa

  2. ബാക്കി കൂടി

  3. പൊന്നു.?

    ഇതിൻ്റെ ബാക്കി വന്നില്ല.

    ????

    1. ഇതിന്റെ ബാക്കി 24 പേജ് എഴുതിയത് ആയിരുന്നു കൊറച്ചു പരിപാടികൾ ഉള്ളത് കൊണ്ട് നിർത്തി.
      ഇത് തുടരണോ…..?

  4. kadha polichu bro please continuue speed kurach

  5. Adipoli wait for nxt part

Leave a Reply

Your email address will not be published. Required fields are marked *