മനുവിന്റെ റാണിമാർ [Sarath] 328

മനുവിന്റെ റാണിമാർ

ManuvinteRaanimaar | Author: Sarath

 

എന്റെ ആദ്യ കഥ ആണ് എന്തെങ്കിലും തെറ്റുകൾ ഉണ്ടങ്കിൽ ക്ഷമിക്കണം

??

എന്റെ പേര് മനു ഞാൻ ഡിഗ്രി ക്ക്  പഠിക്കുന്നു 1st ഇയർ ആണ് 20 വയസ്. ഹൈസ്കൂൾ, ഹയർസെക്കന്ററി  ഒക്കെ ദുബായിൽ ആയിരുന്നു പിന്നീടാണ്

കേരളത്തിലേക്ക് വന്നത്.

അച്ഛന്റെ പല അവിഹിത ബന്ധങ്ങൾ  കാരണം മമ്മി യുമായുള്ള  ബന്ധം പിരിയേണ്ടി വന്നു  .അതിനു ശേഷം  അച്ഛൻ വേറെ കല്യാണം കഴിച്ചു.

അങ്ങനെ ഞാനും മമ്മിയും ദുബായ് ലേക്ക് പോന്നു.

അങ്ങനെ +2കഴിഞ്ഞു  വെറുതെ ഇരിക്കുന്ന സമയത്താണ് ഒരു കാൾ വന്നത് അച്ഛൻ ആയിരുന്നു.

ഞാൻ : ഹേലോ  അച്ഛാ…..

അച്ഛൻ : എന്താടാ സുഖം അല്ലെ….

ഞാൻ  : ഓ അതിനൊന്നും ഇവിടെ  ഒരു കുറവുമില്ല..

അച്ഛൻ : നിന്റെ പഠിത്തം ഒക്കെ കഴിഞ്ഞില്ലേ, ഇനി എന്താ  പ്ലാൻ….

ഞാൻ : ഹയർ സ്റ്റഡീസ് നു പോവാൻ ആണ് മമ്മി പറയണേ…..

അച്ഛൻ  : നീ വേണേൽ ഇങ്ങോട്ട് പോര് ഇവിടെ ഏതെങ്കിലും നല്ല കോളേജിൽ അഡ്മിഷൻ ശെരിയാക്കാം.

ഞാൻ : അതൊക്ക പാടാണ് അച്ഛാ…

അച്ഛൻ : നിന്നെ കാണാൻ ഉള്ള ആഗ്രഹം കൊണ്ട് പറഞ്ഞതാ….

ഞാൻ : ഞാൻ  ഒന്ന് ആലോചിച്ചിട്ട് പറയാ.. അച്ഛാ…

അച്ഛൻ : ന്നാ ശെരി ഡാ..  നീ ആലോചിച്ചിട്ട് പറ.

ഞാൻ : ok ശെരി….

‘അച്ഛൻ  ‘  ആദ്യം ഒക്കെ ആ പേര് കേൾക്കുമ്പോൾ വെറുപ്പ്‌  ആയിരുന്നു.

പിന്നീട് അച്ഛൻ വിളിച്ചു മാപ്പ് പറയുകയും ഒക്കെ ചെയ്തപ്പോ സങ്കടം തോന്നി. എന്തായാലും സ്വന്തം അച്ഛനല്ലേ.

The Author

64 Comments

Add a Comment
  1. ഷൈജയെ ഒന്ന് പിരികേററിയിട്ട് ലക്കം അവസാനിപ്പിച്ചിരുന്നേൽ ഒന്ന് കൂടി ഉഷാറായേനെ.
    അടുത്ത പാർട്ട് വൈകിക്കരുത്.

  2. തുടരണം കാത്തിരിക്കുന്നു.

  3. അനിയന്‍

    കൊള്ളാം, നല്ല പ്ലോട്ട്, നല്ല അവതരണം
    ഇനിഉള്ളതു നല്ല വിസ്തരിച്ചു, എഴുതുക. പേജ് കൂടിക്കോട്ടെ.
    പുതിയ പെണ്ണുങ്ങള്‍ വരണം

  4. Sarath please help ee Story le feet fetish add cheyeoo please feet kiss Pinne feetjob please add

  5. കൊള്ളാം, പെട്ടെന്ന് ഉള്ള കളി വേണ്ട, നന്നായി enjoy ചെയ്തുള്ള കളി ആവട്ടെ

  6. Bro nice starting Continue ?❤️

  7. നല്ല story പക്ഷെ speed കുറച്ച്.. കൂടുതല്‍ അവതരണം കൂട്ടി എഴുതിയാല്‍ നന്നായി. ഞാൻ എന്റെ അഭിപ്രായം മാത്രം പറഞ്ഞു.. ന്ത് ആയാലും ഇതിന്റെ ബാക്കി എഴുതുക… mj

  8. മോനെ ശരത് കഥയുടെ പേര് മനുവിന്റെ റാണിമാർ ഇവിടെ ഒരു പെണ്ണിനെ മാത്രമേ പറഞ്ഞട്ട് ഒള്ളു ഇനി ആരാണ് അടുത്തവർ അയൽവാസി ആന്റിമാർ or കോളേജ് മിസ്സുമാരോ.
    കഥ മോശം പറയാൻ പറ്റില്ല ഒക്കെയാണ്.
    ബീന മിസ്സ്‌.

    1. “Expect The Unexpected ”
      ടൈം ആവുമ്പോൾ ബാക്കി ഉള്ളവർ വരും
      പെട്ടന്ന് വന്നാൽ ആ ഫ്ലോ പോവിലെ അതാ… ????

  9. ചന്ദു മുതുകുളം

    തുടരണം????

    1. തുടരും ???

    2. തുടരില്ലെ സഹോ….✌✌✌?

  10. സൂപ്പർ

    1. Avalk നല്ല kazhapp ഉണ്ട് ഒന്ന് എണ്ണ തേച്ചു കുളിപ്പിച്ച് എടുക്ക്

  11. സൂപ്പർ

  12. തമ്പുരാൻ

    പെട്ടന്ന് ഒരു കളി വേണ്ട

    1. പെട്ടന്ന് ഉണ്ടാവില്ല ?

  13. തമ്പുരാൻ

    ഇങ്ങനെ അങ്ങ് തകർത്തു പോകട്ടെ

  14. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ഫുൾ സപ്പോർട്ട് ???

    1. Thanks Maharudran ??

  15. Kollam nalla thudakkam ..

    Waiting for next part

  16. ഏലിയൻ ബോയ്

    നല്ല തുടക്കം….പേജ് എണ്ണം കൂടിയാൽ കുറസിബു നന്നായിരുന്നു..

    1. ???കൂട്ടാം

  17. Nice story & good starting continue bro

  18. ഷെർലി ജോസ്

    സ്റ്റോറി നന്നായിട്ടുണ്ട് മോനെ. നന്നായി എഴുതി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Thanks Chechi??

  19. പൊന്നു.?

    കൊള്ളാം…..

    ????

  20. പൊളി മാൻ

  21. Nice story continue bro

  22. അസർപ്പ്

    കൊള്ളാം …. അടിപൊളി ….. പേജുകൾ കൂടുതൽ ഉൾപ്പെടുത്തൂ ….. ത്രിൽ ആയപ്പോഴേക്കും തീർന്നു …

    1. Thanks, അടുത്ത പാർട്ടിൽ പേജ് കൂട്ടാൻ ശ്രെമിക്കാം. ഇപ്പൊ കുറച്ചു ബിസി ആണ് അതാ

  23. ആദിദേവ്‌

    നെഗറ്റീവ് ഒന്നും പറയാൻ ഇല്ല ബ്രോ….വളരെ മികച്ച തുടക്കം. തുടർന്നും എഴുതുക.

    ആദിദേവ്‌

  24. കൊള്ളാം തുടരൂ

Leave a Reply

Your email address will not be published. Required fields are marked *