മാമിയുടെ ചാറ്റിങ് 9 [ഡാഡി ഗിരിജ] 607

Stephy : ഉവ്വാ.. ഞാൻ കണ്ട്. ഒന്നാമത് ഇത്‌ ചെയ്തിട്ട് ഒന്നും ആകുന്നില്ല ആ കലിപ്പിൽ ഇരിക്കുമ്പോ koode ഇരുന്ന് scene പിടിക്കുന്നോടാ….

ഞാൻ : എന്റെ പൊന്നോ.. ഞാൻ scene പിടിചൊന്നുമില്ല….

Stephy : ഇല്ല. ഇല്ല….

ഞാൻ : അതെ കൊറേ നേരമായല്ലോ ഒന്നും നടക്കുന്നില്ലല്ലോ ഇങ്ങേടുക്ക് ഞാൻ ചെയ്തു തരാം…

Stephy : അതിന് നിനക്ക് അറിയാമോ??

ഞാൻ : ഇല്ല ഞാൻ ഇപ്പോഴും നഴ്സറിയിൽ പഠിക്കുവാണല്ലോ… ഇങ്ങോട്ടെടുക്ക് കൊച്ചേ…

Stephy : കൊച്ചോ??

ഞാൻ : ഓഹ് അല്ല ചേച്ചി..

Stephy : എടാ നീ ചെയ്യുമോ??

ഞാൻ : എന്റെ പൊന്നേ ഞാൻ ഇതൊക്കെ എപ്പോഴും use ചെയ്യുന്ന ആപ്പ് ആണ്. നാട്ടിലെ ടൂർണമെന്റ് ഒക്കെ വരുമ്പോ ഫോണിൽ ഞാൻ എഡിറ്റ് ചെയ്ത് കൊടുക്കാറുണ്ട്.

Stephy : എന്നിട്ടാണോടാ ഇത്രയും നേരം മിണ്ടാതിരുന്നത്.

ഞാൻ : ഇത്രയും നേരം മോളുടെ show off അല്ലായിരുന്നോ കണ്ടത്. അത് ഒന്ന് തീരട്ടെ എന്ന് കരുതി.

Stephy : ദേ പിന്നെയും മോള്??

ഞാൻ : അതെ മോള് എന്ന് വിളിച്ചാൽ വല്ല കുഴപ്പവും ഉണ്ടോ??

Stephy : ഉണ്ട്.

ഞാൻ : എന്നാൽ സ്വന്തമായിട്ട് ഇരുന്നങ് ചെയ്താൽ മതി.

Stephy : ഒയ്യോ അങ്ങനെ പറയല്ലേ… നീ എന്നെ എന്ത് വേണമെങ്കിലും വിളിച്ചോ.. ചീത്തവിളിക്കാതിരുന്നാൽ മതി.

ഞാൻ : ഹാ അങ്ങനെ വഴിക്ക് വാ എന്റെ കൊച്ചിനെ ഞാൻ ഇഷ്ട്ടമുള്ളത് വിളിക്കും.

Stephy : മ്മ്..

ഞാൻ : എന്ത് മ്മ്… അങ്ങോട്ട് വാ തുറന്ന് സമ്മതം എന്ന് പറയ്.

Stephy : സമ്മതം. സമ്മതം. നീ വേഗം ഉണ്ടാക്കി താ….

ഞാൻ : അതിന് ഈ ഫോണിൽ പറ്റൂല്ല എന്റെ ഫോൺ പോയി എടുത്തോണ്ട് വാ കൊച്ചേ…

Stephy : മ്മ്.. അവസരം മുതലാക്കുവാണല്ലേ…

ഞാൻ : പിന്നല്ലാതെ… എനിക്ക് കിട്ടുന്ന അവസരം ഒക്കെ മുതലാക്കും ഞാൻ.

Stephy : മ്മ്.

The Author

Daddy Girija

34 Comments

Add a Comment
  1. സൂപ്പർ

  2. Adipoli adutha part lite aakaruth❤️

    1. നന്നായിട്ടുണ്ട് ഇങ്ങനെ maintain ചെയ്താൽ മതി, പക്ഷെ ഒരു കാര്യം അധികം delay ആക്കരുത് അടുത്ത part പെട്ടന്ന് വേണം

    2. Next part edu bro

  3. ❤️❤️

  4. നന്ദുസ്

    Saho.. സൂപ്പർ.. കിടിലൻ…
    അധികം കൊലകളികളൊന്നും ഇല്ലാതെ തന്നേ നല്ലവണ്ണം സുഖിപ്പിക്കാനുള്ള ഒരു പ്രത്യേക വൈബ് ആണ് ഈ കഥയുടെ ഒരു പ്രേത്യേകത.. അത്രയ്ക്ക് മനോഹരമായിട്ടാണ് താങ്കളുടെ അവതരണം….
    മാമിയും അവനും കൂടി അങ്ങ് പ്രേമത്തിലായിട്ടു ഒരുമിക്കുവാരുന്നെങ്കിൽ സൂപ്പർ ആരുന്നേനെ…
    പിന്നെ സ്റ്റേഫി അങ്ങ് തകർക്കുവാണല്ലോ..
    സൂപ്പർ അവതരണം ആണ് താങ്കളുടെ അതും ഒട്ടും ബോറടിപ്പിക്കാതെ തന്നേ…
    പിന്നെ saho സ്പീഡ് ഒട്ടും വേണ്ടാ ട്ടോ… ഇതേ രീതിയിൽ തന്നേ ഈ ഫീലിൽ തന്നേ ഇങ്ങനെ തന്നേ പോയാൽ മതി ട്ടോ… സൂപ്പർ തുടരൂ saho…. ????

  5. നന്ദുസ്

    Saho.. സൂപ്പർ,, കിടിലൻ…
    അധികം കൊലക്കാളികളൊന്നുമില്ലാതെ നല്ലവണ്ണം സുഖിപ്പിക്കാനുള്ള ഒരു പ്രത്യേക വൈബ് ആണ് താങ്കളുടെ ഈ കഥക്ക്.. സത്യം…
    മാമിയും അവനും കൂടി പ്രേമത്തിലായി അങ്ങ് ഒരുമിക്കുവാണെങ്കിൽ സൂപ്പർ ആയിരുന്നു…
    പിന്നെ സ്റ്റെഫിയും ഇടിച്ചുകെറുന്നുണ്ട്..
    സൂപ്പർ അവതരണം ആണ് താങ്കളുടെ ഒട്ടും ബോറടിപ്പിക്കാതെ.. സൂപ്പർ..
    സ്പീഡ് ഒട്ടും വേണ്ടാ saho… ഇതേ രീതിയിൽ തന്നേ അങ്ങ് പോകട്ടെ ട്ടോ… സൂപ്പർ….
    കാത്തിരിക്കുന്നു

    അടുത്ത പാർട്ടിനായി ???

  6. സ്പീടോ മെല്ലെയോ നല്ല കഥ ഇടയ്ക് വെച്ച് ഇട്ടിട്ട് പോകരുത്… ??

  7. ബ്രോ കഥ സ്പീഡ് ആകേണ്ട
    Upload ചെയ്യുന്നത് പെട്ടെന്നു ആണെങ്കിൽ കൊള്ളാം

    1. ആട് തോമ

      മെല്ലെ മെല്ലെ മതി ഇതുപോലെ പോട്ടെ ????

  8. Kadha speed akkanda crct flow aahn bt upload cheyyunnath Speed aakkiyal nallath

  9. Polichu money..

  10. Oru rekshayum illa bosseee

  11. Next part fast

  12. തുടരണം സൂപ്പർ കഥ

  13. മോനെ ഗിരി കൊള്ളാം

  14. Stephy വീട്ടിൽ ഒന്നും പോകുന്നില്ലേ ?

  15. ഗുജാലു

    സഹോ പറയാൻ വാക്കുകളില്ല. എന്തുവാ ഈ കാട്ടി കൂട്ടി വച്ചിരിക്കുന്നത്.ഗംഭീര്യം. ഈ കഥ തീരാതെ ഇങ്ങനെ നീണ്ടു പോയിരുന്നെങ്കിൽ. പിന്നെ പയ്യെ തിന്നാൽ പനയും തിന്നാം എന്നല്ലേ. ഇത് പോലെ തന്നെ പോയാൽ മതി.

  16. I like this “Come on baby ohh yaa”
    Super bro

  17. അടുത്ത പാർട്ട്‌ പെട്ടെന്ന് തരണേ

  18. ഇത് പോലെ പോയാൽ മതി. ഇനി പതിയെ മാമിയെ കളിക്കണം എന്നട്ട് സ്റ്റീഫയെ പിന്നെ രണ്ടുപേരെ ഒരുമിച്ചു അറ്റ്ലാസ്‌റ് അവൻ മാമിനെ കേട്ടികൊട്ടെ

  19. Bro, ithe pole poyal mathy

  20. Super, ഇതേ പോലെ തന്നെ മുന്നോട്ട് പോയാൽ മതി. കിടു ആകുന്നുണ്ട്

  21. ith pole thanne pokatte- slow and steady

  22. Speed onnum akkanda… Next part okay delay akkathe irunnal mathi

  23. നല്ലോണം enjoy ചെയ്ത് സ്വന്തം ശൈലിയിൽ തന്നെ എഴുതിയാൽ മതി bro ❤ but part വൈക്കരുഗ് ?

  24. episode kure late anu kurach vegam ayikoode

  25. Adipwolii nice…. ??

  26. Kollam pwolii?

  27. Kollam adipoli

Leave a Reply

Your email address will not be published. Required fields are marked *