ആ ചോദ്യം എന്നെ തളർത്തി കളഞ്ഞു. അത്രയും നാൾ കൊണ്ട് ഞാനുണ്ടാക്കിയെടുത്ത എല്ലാ നല്ല പേരും ഒരു സെക്കന്റ് കൊണ്ട് പോയത് പോലെ. നീതുവും, എന്നെ അറിയുന്നവരൊക്കെയും എന്റെ സ്വഭാവദൂഷ്യം അറിഞ്ഞത് പോലെ …തൊലിയുലിഞ്ഞു പോയി.
എന്റെ ഭാഗത്ത് തെറ്റു പറ്റിയെന്ന് ഞാൻ അവളോട് സമ്മതിച്ചു. പക്ഷേ, അവളത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. രമ്യയുടെ പതിവ് എണ്ണിപ്പെറുക്കലുകൾ പോലെ ഒരു പാതി സത്യം മാത്രമായിരിക്കും എന്നാണു അവൾ കരുതിയിരുന്നത് – ഇനി മുതൽ എന്റെ മനസ്സിൽ ഒരു സാദാ സുഹൃത്തായി പോലും നിനക്ക് സ്ഥാനമില്ല എന്ന് പറഞ്ഞവൾ ഫോൺ കട്ട് ചെയ്തു….എന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി. അറിയാതെയോ, ഞാൻ മാത്രമായിട്ടല്ലാതെ ചെയ്ത തെറ്റിനു ഞാൻ മാത്രം ചീത്തപ്പേര് കേൾക്കുന്ന അവസ്ഥ.
പിറ്റേ ദിവസം ഞാൻ ഓഫീസിൽ പോയില്ല. വീടിനടുത്തുള്ള ബാറിൽ ഉച്ച മുതൽ അടി തുടങ്ങി. വൈകീട്ടെപ്പോഴോ പാതി ബോധത്തിൽ വീട്ടിൽ പോയി കിടന്നു. പാതി രാത്രിയിൽ എപ്പോഴോ ഉണർന്ന് നോക്കുമ്പോൾ ഫോണിൽ ഒരു പാട് മിസ് കോളുകൾ ഉണ്ടായിരുന്നു. അതിൽ പകുതിയും രമ്യയുടേതായിരുന്നു. ഒരു മെസെജ്ഉം…
” നീ എന്നെ വിട്ട് അകലുവാണ് നോക്കുകയാണെന്ന് എനിക്കറിയാം, എനിയ്ക്ക് ഒരേ ഒരു ആശ്വാസം നീ മാത്രമാണ് ” ……മയിര് എന്ന് പറഞ്ഞ് ഞാൻ കിടന്നുറങ്ങി.
പിറ്റേ ദിവസം അതി രാവിലെ ഞാൻ എഴുന്നേറ്റു. ഒരു പൂറി മോൾക്കും എന്നെ ഊമ്പിപ്പിക്കാൻ പറ്റില്ല എന്ന് നെഞ്ചത്തടിച്ച് ഉറപ്പിച്ചു. ഓഫീസിൽ രാവിലെ എത്തുമ്പോൾ ആരുമുണ്ടായിരുന്നില്ല. ഏറ്റവും ആദ്യം ഞാൻ ചെയ്തത് രമ്യയുടെ ചാറ്റിങ് മെസേജസ് ഹാക്ക് ചെയ്ത് എടുക്കുകയായിരുന്നു. ( ഹാക്കിങ് എന്നൊക്കെ പുറം മോടിക്ക് പറയാം, ഒരു ചെറിയ സോഫ്ട്വെയർ വെച്ചുള്ള കളിയാണ് ). നീതുവും രമ്യയും തമ്മിലുള്ള ചാറ്റിങ്ങിൽ എന്തേലും ഉണ്ടോ എന്ന് നോക്കുകയായിരുന്നു ലക്‌ഷ്യം. പക്ഷെ ആദ്യം കണ്ടത്, രമ്യയുടെ കെളവനായ മാനേജർ അവളെ ഒളിപ്പിക്കുന്നതാണ്. അവൾ തിരിച്ച് ഒലിപ്പിക്കുന്നില്ല എങ്കിലും സെക്സ് ചുവയുള്ള അങ്ങെരുടെ മെസേജസ് അവൾ എതിർത്തിട്ടില്ല. പിന്നെ വായിച്ചത് രമ്യയും, കാർത്തിയും തമ്മിലുള്ള ചാറ്റിങ്ങാണ്. കാർത്തിയുടെ പിന്നാലെ അവൾ ആരുമറിയാതെ കല്യാണത്തിന് ശേഷവും നടന്നിട്ടുണ്ടെന്ന് മനസിലായി, അവൻ അവളെ നല്ല പോലെ അവോയ്ഡ ചെയ്തിട്ടുണ്ടെന്നും പിടികിട്ടി. ഒടുവിൽ നീതുവും രമ്യയും തമ്മിലുള്ള ചാറ്റിങ്ങിലെത്തി. അവരുടെ അവസാന ചാറ്റിങ്ങിൽ എന്നെ പറ്റിയാണ് പറഞ്ഞിരുന്നത്.
കൊള്ളാം…… നന്നായിട്ടുണ്ട്.
????
Nice
sooper.adutha bagam vegam varatte
നല്ല എഴുത്തു ആണ് ഭായി.keep it up
പേജുകൾ കൂട്ടാൻ ശ്രെദ്ധിക്കുക.അഭിനന്ദങ്ങൾ
കൊള്ളാം, പക്ഷെ ആദ്യ പാര്‍ട്ടിനെ വച്ച് നോക്കുമ്പോള്‍ എനിക്ക് എന്തോ ഒരു കുറവ് തോന്നി.
Kollam please continue
Kollam……