മൂന്ന്‌ പെൺകുട്ടികൾ 2 [Sojan] 404

“നിനക്ക് എന്നെക്കാളും ഇഷ്ടം ആര്യചേച്ചിയെ അല്ലേ?”

“അതെ പക്ഷേ നീ കരുതുന്ന തരത്തിലുള്ള ഇഷ്ടമൊന്നുമല്ല”

“ഹും എനിക്കറിയാം”

“എന്തറിയാം?”

“ഒന്നൂല്ല”

“പറ”

“ഒന്നുമില്ലെന്ന്‌ പറഞ്ഞില്ലേ?”

“ഹാ എന്തോ പറയാനുണ്ടല്ലോ?, പറയ്”

“നിങ്ങളുടെ കിടപ്പൊക്കെ… എന്തിനാ എന്നെക്കൊണ്ട് പറയിക്കുന്നത്?”

“ഞങ്ങൾ അങ്ങിനെ കൂട്ടുകൂടി കിടക്കുന്നെന്നേയുള്ളൂ , ഇതുപോലൊന്നും ഞങ്ങൾ തമ്മിലില്ല”

“ആർക്കറിയാം” ഒരു പരിഹാസ ചിരിചിരിച്ച് അവൾ മറ്റെവിടേയ്ക്കോ നോക്കി.

“സത്യം”

“ആ”

“എന്തോന്ന്‌ ആ? നിനക്ക് ഞങ്ങളെ സംശയമാ അല്ലേ?”

“ഇല്ല”

“ആ ഇല്ലായ്ക്ക് ഒരു ശക്തിയില്ലല്ലോ?”

“നിനക്ക് തോന്നുന്നതാ”

“നിനക്കറിയാമോ നിന്നോടുണ്ടായതു പോലൊക്കെ ആശയോടും എനിക്കുണ്ടായിരുന്നു”

അർച്ചനയുടെ മുഖത്ത് പകപ്പ്.

“എനിക്ക് സംശയം ഉണ്ടായിരുന്നു”

“അവളും ഞാനുമായി പിണങ്ങിയതിന്റെ പേരിലാണ് അവൾ ഇപ്പോൾ എന്നെ സൂക്ഷിക്കണം എന്ന്‌ നിന്നോട് പറഞ്ഞത്. ഞാൻ കാണിച്ചു തരാം, അവളോട് ഞാനൊന്ന്‌ ചോദിക്കുന്നുണ്ട്.”

“എന്റെ പൊന്നു ശ്യാമേ നീ വേണ്ടാത്ത പണിക്ക് പോകരുത്, ആകെ പ്രശ്നമാകും”

“എന്തോന്ന്‌ പ്രശ്നം?”

“ഇതാ ഞാൻ ഒന്നും നിന്നോട് പറയാത്തത്”

“പറയേണ്ട”

എന്റെ ഉള്ളിൽ ആശയോട് തീർത്താൽ തീരത്ത ദേഷ്യം തോന്നി അതേസമയം അതേ കുറ്റം ചെയ്ത ആര്യചേച്ചിയോട് സങ്കടമാണ് ഉണ്ടായ വികാരം.

കുറെ നേരം അർച്ചന കാലുപിടിച്ചതിനാൽ ഞാൻ ഒന്നും ആരോടും ചോദിക്കില്ലാ എന്ന്‌ സത്യം ചെയ്തു.

എന്നിരുന്നാലും ആര്യചേച്ചി എന്നെക്കുറിച്ച് മോശം അഭിപ്രായം അർച്ചനയോട് പറഞ്ഞത് എന്റെയുള്ളിൽ തീമഴപെയ്യിച്ചു.

മുഖമടച്ച് അടി കിട്ടിയത് പോലെ.

മാത്രവുമല്ല ഞങ്ങളെ പിന്തുടരുന്ന 4 കണ്ണുകൾ ആ വീട്ടിലുണ്ട് എന്ന ചിന്ത ഭയപ്പെടുത്തുന്നതായിരുന്നു.

“എടാ നീയിപ്പോ പോ, ആരെങ്കിലും കാണുന്നതിന് മുമ്പ്”

“ഇനി എന്നാ ഇങ്ങിനെ?”

“ഇങ്ങിനൊന്നും വേണ്ട”

“പിന്നെ?”

“വേണ്ടെടാ”

“വേണം”

“ഒന്ന്‌ ചുമ്മാതിരി, ഇതൊക്കെ തെറ്റാ”

“കോപ്പ്, നിനക്കെന്നെ ഇഷ്ടമില്ലെങ്കിൽ അത് പറ”

“ഇഷ്ടമില്ലാഞ്ഞിട്ടാണോ ശ്യാമേ? നമ്മുടെ അവസ്ഥ നീ ഒന്ന്‌ ഓർത്തു നോക്ക്, ആരെങ്കിലും അറിഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല”

“ഓ പിന്നെ”

“ഒരു പിന്നേയുമല്ല, ഞാനിനി നിന്നോടില്ല ഇതു പോലൊന്നിനും”

“ഉറപ്പാണോ?”

“നീ പിണങ്ങല്ലേ? എനിക്ക് പേടിയായിട്ടല്ലേ?”

“ശരി, ഞാൻ പോകുവാ”

The Author

Sojan

30 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️♥️♥️

  2. പൊന്നു.?

    സൂപ്പർ….. കിടു.

    ????

  3. കൊള്ളാം സൂപ്പർ. തുടരുക ?

  4. Bro enikk enthilum eshttapettathu thankal ….Oreo aalum edunna cmntinu krityamaya rply kodukkunnu ennullathanu….pne ee partum valare adhikam…nannayirunnu…pne njan paranja theme maranittillallo Alle ..athu pradikshikkunnu

    1. ഈ അടുത്ത ദിവസം എല്ലാം എഴുതി എഴുതി ഇപ്പൊൾ കൈക്ക് വേദനയാണ്. എങ്കിലും ടൈപ്പ് ചെയ്യുന്നു. തീം വച്ച് എഴുതാം.

  5. Dear soja oru lesbian and revenge humiliation story ladies charactersine vechu ezuthamo

    1. ടിന്റു മോയ്നേ…
      റിവഞ്ച് കുഴപ്പമില്ല പക്ഷേ അതിലപ്പുറം ഭയപ്പെടുത്തുക, അപമനിക്കുക, വേദനിപ്പിക്കുക എന്നതെല്ലാം എന്റെ മേഖലയിൽ വരുന്നതല്ല. പിന്നൊന്നുണ്ട്, കുരുത്തക്കേട് കൂടിയിട്ട് അപമാനകരമാകുന്ന തരത്തിൽ എഴുതാൻ സാധിക്കും. എങ്കിലും ആ ഒരു തീം വർക്കൗട്ട് ആകണമെങ്കിൽ എന്നെ സംബദ്ധിച്ചിടത്തോളം ബേസ് ശരിയായിരിക്കണം. ലെസ്ബിയൻ ആകുമ്പോൾ പിന്നേയും ഭീകരമാകും. ഓരോ കമന്റിലും ആളുകൾ പറയുന്ന കഥയുടെ ത്രെഡ് ഞാൻ ശ്രദ്ധിക്കാറുണ്ട്. ഇന്ന്‌ ചിലപ്പോൾ അതെനിക്ക് പിടികിട്ടിയില്ലെങ്കിലും മറ്റ് ഏതെങ്കിലും സാഹചര്യവുമായി യോജിച്ച് വരുമ്പോൾ ആ പോയിന്റും ഞാൻ കൂട്ടിച്ചേർക്കാൻ നോക്കാറുണ്ട്. ഏതായാലും ഇതു ഞാൻ മനസിൽ വച്ചുകൊള്ളാം.
      ലെസ്ബിയൻ ഏറ്റവും ഇഷ്ടമുള്ള മേഖലയാണ്. നാം പുറത്തറിയുന്ന കഥകളിൽ 99% ശതമാനവും ഒരുവശത്തുനിന്നും കൺസേൺ ഇല്ലാത്തതിനാലായിരിക്കുമല്ലോ? യഥാർത്ഥ ജീവിതത്തിൽ 2 പേരും പൂർണ്ണമായും സമ്മതത്തോടെ ഇടപഴകുമ്പോൾ മൂന്നാമതൊരാൾ അതറിയുക പോലുമില്ല. ആ മേഖലയിലേയ്ക്ക നുഴഞ്ഞു കയറി നൂലിഴകൾ ഒന്നൊന്നായി വേർതിരിച്ച് സംഭാഷണവും, ലഹരിയും പുറത്തെടുത്ത് വരച്ചു ചേർക്കാനാണ് എന്റെ ശ്രമം. അത് ഏത് കഥയിലും അങ്ങിനൊക്കെതന്നെ.

  6. Super ആയിട്ടുണ്ട്
    കാത്തിരിക്കുന്നു
    Continue ..
    ♥️♥️♥️

  7. ആര്യ ചേച്ചിയുടെ പൂർ,ചന്തി തൊളയും ഒക്കെ നക്കുന്നത് ദയവുചെയ്ത് ആഡ് ചെയ്യണം

    1. അതിനിനിയും കുറെ സമയം എടുക്കും. നിങ്ങൾ എല്ലാവരും അവരുടെ കെമിസ്ട്രിയിൽ മുങ്ങി മരിക്കട്ടെ.. അതു കഴിഞ്ഞ് അതുണ്ടാകും.

  8. Ee partil archanayude Kaksham scene ella llo

    1. ആര്യ ആയിരിക്കും ഉദ്ദ്യേശിച്ചത്? ഇനിയും സമയമുണ്ടല്ലോ? അടുത്ത പാർട്ട് ഇട്ടു അതിനടുത്ത പാർട്ടും എഴുതി കഴിഞ്ഞു അഡ്മിൻ ഇടാത്തതിന് ഞാനെന്തു ചെയ്യാൻ? അഞ്ചാം ഭാഗമാണ് ഇനി എഴുതേണ്ടത്. 3, 4 ഉം കഴിഞ്ഞു.

      1. ❤️❤️❤️

  9. Adipoli but pages valare കുറഞ്ഞു atleast 20,25 എങ്കിലും അയകടെ ….intresting aayi പോകുന്നുണ്ട്

    1. ഞാനെന്താ Chat GPT ആണെന്നാ വിചാരം? ഈ എഴുത്ത് നല്ല പണിയാ കുട്ടാ.. ടൈപ്പിങ്ങ് മിസ്റ്റേക്ക് ഒരു വശത്ത്. ലോജിക്കും, കഥയും ഒരു വശത്ത്, രസചരട് പൊട്ടതെ കൊണ്ടുപോകുക ഒരു വശത്ത്. വായിക്കുന്നവർക്ക് എന്തു സുഖമാ?!! ഞാൻ ഓർക്കുകയായിരുന്നു. പറയുന്നത് ശരിയായി എഴുതുന്ന ഒരു സോഫ്റ്റ്‍വേയർ ഉണ്ടായിരുന്നെങ്കിൽ എന്ത് നന്നായിരുന്നു എന്ന്‌.!!
      രണ്ട് മൂന്ന്‌ തവണ വായിച്ചു നോക്കി പോസ്റ്റ് ചെയ്താലും സൈറ്റിൽ വന്നു കഴിഞ്ഞാണ് പല അക്ഷരത്തെറ്റും കാണുന്നത്. എഡിറ്റ് ചെയ്യാൻ ഓപ്ക്ഷനും ഇല്ല.!!

      1. നല്ല മറുപടി. ഇത്തരം ഒരു മറുപടി ഇവിടെ വർഷങ്ങളായി ആവശ്യമായിരുന്നു. സോജാ നീ ഈ സൈറ്റിൽ അവതാര പിറവിയുടെ ആൾരൂപമാണ്.

        1. ഞാൻ ആരേയും വിഷമിപ്പിക്കാനൊന്നും പറയുന്നതല്ല കെട്ടോ, എന്റെ എഴുത്തിന്റെ രീതിവച്ച് ഞാൻ പറയുന്നത് തമാശാണ് എന്ന്‌ ഇപ്പോൾ വായനക്കാർക്ക് മനസിലാകും എന്ന ധൈര്യത്താലാണ് ഫ്രെണ്ട്ലി ആയി എഴുതുന്നത്. വായിക്കുന്നവർക്ക് കൂടുതൽ വേണമെന്ന്‌ തോന്നുന്നത് സ്വഭാവീകമാണ്. ഒരു മാതിരി നല്ല സ്പീഡുണ്ടായിട്ട് പോലും എനിക്ക് എഴുതിയിട്ട് എങ്ങും എത്തുന്നില്ല. ലൈനുകൾ തമ്മിൽ സ്പേയ്സ് ഇട്ട് എഴുതിയാൽ ഇരട്ടി പേജാക്കാം. ഞാൻ അതിന് ശ്രമിക്കാറില്ല. അപ്പോൾ വായനാ സുഖം പോകും. ചിലർക്കെങ്കിലും കഥയുടെ ഏതെങ്കിലും ഒരു ഭാഗമാണ് വീണ്ടും വീണ്ടും വായിക്കുമ്പോൾ ഉത്തേജനം ലഭിക്കുന്നത് എന്നതാണ് എന്റെ വിശ്വാസം. ആ വാക്കുകൾ പലർക്കും വ്യത്യസ്ഥമായിരിക്കും. പുതിയ പുതിയ സന്ദർഭ്ഭങ്ങളും സംഭാഷണ ശകലങ്ങളും ‘സംഭവിപ്പിച്ചാണ്’ അതിലേയ്ക്ക് എത്തുന്നത്. കണ്ടന്റ് ‘കാര്യപ്രാപ്തി’ നൽകുന്നതാണ് എന്ന്‌ തോന്നിയാൽ പേജ് ഞാൻ അധികം ഇല്ലെങ്കിലും കഥ ആ അധ്യായം അവസാനിപ്പിക്കും. ( എല്ലാവർക്കും എല്ലാം മനസിലായി എന്നു കരുതുന്നു)

  10. കൊള്ളാം bro ? തുടരുക

  11. അടിപൊളി ??

  12. ടിഷ്യൂ പേപ്പർ അപ്‌ലോഡ് ചെയ്തെന്ന് പറഞ്ഞിട്ടെവിടെ മനുഷ്യാ? എനിവേ അടിപൊളി കഥ??

    1. എന്റെ പൊന്നു സുഹൃത്തേ അബദ്ധം പറ്റിയതാ, ഞാൻ ഉദ്ദേശിച്ചത് മൂന്ന്‌ പെൺകുട്ടികൾ ആയിരുന്നു. ടിഷ്യൂപേപ്പറിന്റെ ഭാഗം 4 മുക്കാൽ ഭാഗം എഴുതി. മൂന്ന്‌ പെൺകുട്ടികൾ കുറച്ചുകൂടി എഴുതാൻ ഒരു ത്വര.

  13. സുന്ദരികൾക്ക് പാദസരം നിർബന്ധം ആണുട്ടോ ❤️❤️❤️

    1. ഇതുങ്ങൾ രണ്ടും പദസരം ഇടുമായിരുന്നോ എന്ന്‌ ആലോചിച്ചിട്ട് ഓർമ്മ വരുന്നില്ല.

      1. സുന്ദരികൾക്ക് നീളമുള്ള മുടിയും, നാക്കും, നഖങ്ങളും ആണ് എന്റെ കൺസെപ്റ്റ്. 🙂

    1. താങ്ക്സ് മാഷേ

  14. Super ?
    Archanaye set saree udupichu oru kali vekkamo

    1. ഞാൻ അവളെ കാണുന്ന കാലത്ത് മിഡിയും ടോപ്പുമാണ് എന്നും വേഷം. സാരി ഉടുത്ത് കണ്ടിരിക്കുന്നത് അപൂർവ്വം. ഓക്കെ നോക്കാം.

      1. Thanks bro ?

Leave a Reply

Your email address will not be published. Required fields are marked *