മൃഗീയം [Reloaded] [Master] 458

“എന്തിയെ മാമാ കിട്ടിയോ?”

രാഘവന്‍ കൈകളുയര്‍ത്തി കള്ളച്ചിരിയോടെ വിരിഞ്ഞുനില്‍ക്കുന്ന രേഖയെ വിട്ടിട്ട് അവനെ നീരസത്തോടെ നോക്കി.

“അവള് തിന്നെടാ”

“ഊഹും എനിക്ക് വേണം; എനിക്ക് വേണം” ചെക്കന്‍ ചിണുങ്ങാന്‍ തുടങ്ങി.

രാഘവന്‍ രേഖയെ നോക്കി. അവള്‍ ചുണ്ട് മലര്‍ത്തി കോക്രി കാട്ടിയിട്ട്  അഴിഞ്ഞുപോയ മുടിയും കെട്ടിക്കൊണ്ട് മുമ്പിലെ മുറിയിലേക്ക് നടന്നു. അവളുടെ തെന്നി മറിയുന്ന ചന്തികളിലേക്ക് പരവേശത്തോടെ രാഘവന്‍ നോക്കി.

“മാമാ..” രഘു ചിണുങ്ങി കരയാന്‍ തുടങ്ങി.

“എടാ ഞാനെന്തോ ചെയ്യാനാ? അവള് തിന്നു” രാഘവന് ദേഷ്യം വന്നു.

“നീ കടേ പോയി വാങ്ങിച്ചു തിന്ന്”

രേഖ പറഞ്ഞു. രാഘവനും അവളുടെ പിന്നാലെ മുമ്പിലെ മുറിയിലെത്തി. രേഖ കരിയെടുത്ത് കണ്ണെഴുതുകയായിരുന്നു. എങ്കിലും അവള്‍ പഴം എന്ത് ചെയ്തു എന്ന് രാഘവന് പിടികിട്ടിയില്ല. ഇനി അവളത് പാവാടയുടെ പോക്കറ്റില്‍ ഇട്ടോ എന്ന് സംശയം തോന്നിയപ്പോള്‍ അവന്‍ വേഗം ചെന്നു നോക്കി. പക്ഷെ പാവാടയ്ക്ക് പോക്കറ്റ് ഉണ്ടായിരുന്നില്ല.

“എന്തുവാ നോക്കുന്നെ” കരിയെഴുതുന്നതിനിടെ അവള്‍ ചോദിച്ചു.

“ഒന്നുവില്ല”

“മാമാ, എനിക്ക് പഴം വേണം” രഘു വീണ്ടും ചിണുങ്ങി.

രാഘവന്‍ പുറത്ത് അയയില്‍ ഇട്ടിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും പണമെടുത്ത് അവന് നല്‍കി.

“ഇന്നാ, പോയി മേടിച്ചു തിന്ന്. എന്നിട്ട് പയ്യെ വന്നാ മതി കേട്ടോ. വേണേല്‍ വല്ലോടത്തും പോയി കളിച്ചോ കൊറേ നേരം” പണം കൊടുത്തിട്ട് അവന്‍ പറഞ്ഞു.

“അമ്പലത്തിന്റെ അയ്യത്തു പൊക്കോട്ടെ” രഘു സന്തോഷത്തോടെ ചോദിച്ചു.

“എവിടേലും പോ”

“കൂയ് കൂയ്. ഞാന്‍ പഴോം മുട്ടായീം വാങ്ങിച്ചു തിന്നുവല്ലോ. നിനക്ക് തരത്തില്ലല്ലോ” പണം കിട്ടിയതോടെ പരിഭവം മറിയ ചെക്കന്‍ ഉത്സാഹത്തോടെ വിളിച്ചു പറഞ്ഞു.

“എനിക്ക് വേണ്ട. തന്നങ്ങു തിന്നോ” രേഖ അവനെ നോക്കാതെ കണ്ണെഴുത്ത് തുടര്‍ന്നു.

ചെക്കന്‍ പുറത്തേക്ക് ഓടിയതോടെ രാഘവന്‍ ഉള്ളിലേക്ക് കയറി. രേഖ കണ്ണെഴുത്ത് മതിയാക്കിയിട്ട് അവനെ നോക്കി. ഇപ്പോള്‍ അവളുടെ കണ്ണുകള്‍ക്ക് തീവ്രമായ ഒരു വശ്യത കൈവന്നിരുന്നു.

“സത്യം പറേടീ; ആ പഴം നീയെന്ത് ചെയ്തു”

അവളുടെ തുടുത്ത ചുണ്ടുകളിലേക്കും മുഴുത്ത മുലകളിലേക്കും നോക്കി രാഘവന്‍ ചോദിച്ചു.

The Author

Master

Stories by Master

19 Comments

Add a Comment
  1. എന്റെ പൊന്നോ ?

  2. വൗ അടിപൊളി കലക്കി. തുടരുക ?

  3. Ho, adipoli Ragavanum Rekhayum. Ithinte second part theerchayaayum venam master, please.

  4. Master where is ബംഗ്ലാവിലെ പെണ്ണുങ്ങൾ ?
    Katta waiting?❤️

  5. മാസ്റ്ററേ…

    എന്റെ കളികൾ… പിന്നെ ബംഗ്ലാവിലെ പെണ്ണുങ്ങൾ.. ഇതിന്റെയൊക്കെ ബാക്കി എന്നാണ് വരുക… കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറേയായി… അതൊന്ന് പരിഗണിക്കരുതോ…

    പിന്നെ മൃഗീയത്തെപ്പറ്റി പറഞ്ഞാൽ …. ❤?

  6. മാഷേ.. പൊളിച്ചു.
    നല്ല നൊസ്റ്റുകഥ…
    ഇടയ്ക്ക് ഇങ്ങനെ വാ

  7. നന്നായിട്ടുണ്ട്, തുടരുമല്ലോ…. സരസുവിനേം വെറുതെ വിടരുത്…

  8. ❤️❤️❤️

  9. Story submit cheyyan ulla.kambikuttan mailid tharumo?

      1. ഞാൻ ഇതിൽ അയെക്കുന്നുണ്ട്.but sent ആകുന്നില്ല.

  10. Areeee….master ji kaise ho……evdayirunnu…bro….vannathil orupad santhosham

  11. സൂപ്പർ, ഒന്നും പറയാനില്ല.

  12. മുതലാളി വന്താച്ചു ??

    1. Komban vala kadhayum varoo pettannu

    2. Ente mashe ningal ithevidaaa???

Leave a Reply

Your email address will not be published. Required fields are marked *