രണം 5 [Vishnu] 204

രണം 5

Ranam Part 5 | Author : Vishnu

[ Previous Part ] [ www.kkstories.com]


 

ഉറകമുണർന്നതും ശ്രുതിക്ക് കുറച്ചു ആശ്വാസം തോന്നി…. ക്ഷീണം കുറവുണ്ടായിരുന്നു…. അവൾ ഒന്നും മിണ്ടാതെ മുന്നിലെ ചുമരിലേക് നോക്കി കിടന്നു…

 

അച്ഛൻ…. അമ്മ…. ചേട്ടൻ….

 

ചിന്തകൾ പല വഴി പിന്നെയും പോകാൻ തുടങ്ങിയപ്പോൾ അവൾക്ക് വല്ലായ്മ തോന്നിയെങ്കിലും ആതിരയുടെ മുഖം….

 

അവളെപറ്റി ഓർത്തതും അവൾ തണുത്തു….. മറ്റു ചിന്തികൾ വരാത്തതുപോലെ….

 

അവൾ അപ്പോഴാണ് ആ റൂം ശരിക്കും ശ്രദ്ധിക്കുന്നത്…അത്യാവശ്യം വലിയ റൂം ആയിരുന്നു…. കൂടെ നിൽക്കുന്ന ആൾക്ക് വേണ്ട ഒരു കട്ടിലും അവിടെ ഉണ്ടായിരുന്നു…

 

അപ്പോഴാണ് ആദി കതക് തുറന്ന് അകത്തേക്കു വന്നത്…

 

ഒന്നും മിണ്ടാതെ അവൻ അടുത്തുള്ള കസേരയിൽ ഇരുന്നു…. കണ്ണുകൾ അവളിൽ തന്നെ ആയിരുന്നു….

 

അവളെന്നാൽ ആദിയെ നോക്കിയില്ല…. മറു വശത്തെ ജനലിലൂടെ പുറത്തേക് നോക്കി ഇരുന്നു…

 

“എന്നെ പറ്റി എല്ലാം അറിഞ്ഞു കാണുമല്ലേ…. “

 

ആദി അതിനു മൂളുക മാത്രമാണ് ചെയ്തത്…

 

“ഇപ്പോൾ എന്ത് തോന്നുന്നു…. ഞാൻ ജീവിക്കണോ…. ഇങ്ങനെ…ആരും ഇല്ലാതെ…. ഒന്നുമില്ലാതെ…”

 

ആദി എന്നാൽ ഒന്നും മിണ്ടാതെ അവളെതന്നെ നോക്കി ഇരുന്നു…

 

 

“രക്ഷപെടാൻ ആഗ്രഹം ഇല്ലായിരുന്നു…അത് കൊണ്ടാണ് ഞാൻ…എന്നിട്ടും…. ഞാൻ പിന്നേം…. മരണത്തിന് പോലും എന്നെ വേണ്ടാതെ ആയെന്ന് തോന്നുന്നു…”

 

ഒരു ചിരിയോടെയാണ് അവൾ പറഞ്ഞതെങ്കിലും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ കവിളികുടെ ഒഴുകുന്നത് ആദി കണ്ടിരുന്നു..

The Author

Vishnu

22 Comments

Add a Comment
  1. Sidhu and devika ❣️ ithe avarude katha allee bro

  2. ഇപ്പോഴാ ബ്രോ ഫുൾ വായിച്ചത് സപ്ലി എഴുതാനോണ്ടാർന്നു അതാ 😅എന്തായാലും സംഭവം കൊള്ളാം നല്ല രസണ്ട് ❤️ഇതുപോലതന്നെ പോട്ടെ പിന്നേ ഒരപേക്ഷയുണ്ട് പേജ് കൂട്ടിയെഴുതാൻ പറ്റുമെങ്കി എഴുതണേ ബ്രോ കാരണം വായിച്ചുവരുമ്പോ പെട്ടെന്ന് തീർന്നപോലെ തോന്നും അതാ ❤️പിന്നെ കൊറച്ചു നല്ല ലവ് സ്റ്റോറി സജസ്റ്റ് ചെയ്യോ 🌝

  3. Great continue broo 😍
    Ippo katha kooduthal thrilling ayyikond irikuvann 👏

    1. ❤️

  4. Enik ippo thonnunu previous parts allam intro ayirun enn, ippozhan kathailott akunnathe 🥰

    1. Hero varunath vare intro anallo..ath kazhinjalle aarambham 😁❤️

      1. ആ പഴയ കഥ ഒന്നു തുടർന്നൂടെ…… അമൃതവർഷം…… കുറച്ചധികം കാലമായി കാത്തിരിക്കുന്നു…….

  5. Valaree nannayttund💖🥰 thudarugha 🙌🏻 waiting for the next part

    1. ❤️

  6. Eni ahn katha thodaganathe leee 😍
    Full power
    Next part ill nthavum enna Qurosity ondd 🤗
    Waiting

    1. Hero vannittalleyullu…ini aan kadhayude aarambham 😁❤️

    1. ❤️

  7. Aadhik avalude problems ellam illathakan pattatte enn agrahikunnu ❣️

    1. Let’s hope ❤️

  8. Sruthi ithara vedhana ondairunna orall ayirunnoo 😣
    Vaichapo nalla vishamam thonnni🥲
    Pinne nammada chekkan ondaloo aadhi 😍
    Next part soon

    1. Shruthi oru side mathram…iniyum Kure varan kidakunu 😁❤️

  9. Eda mone kann nirachalooo entee, santhosam kond ahnee 🙃🙃
    Therak okke side ayo
    Next part waiting

    1. Thankyou ❤️

      Thirakkund..but njan peten tharan nokam 😁❤️

  10. Nice part keep going bro

    1. Thanks bro ❤️

Leave a Reply to Marco Cancel reply

Your email address will not be published. Required fields are marked *