ലൈഫ് ഓഫ് രാഹുൽ 2 [പുഴു] 496

താൻ ചായ കുടിച്ചോ?*

 

“ഉവ്വ് കുടിച്ചു…”

*പിന്നെ നിമിഷ മെസ്സേജ് അയച്ചിട്ടുണ്ട് അവൾ വരില്ല എന്ന് പറഞ്ഞ്.ഞാൻ ഇവിടെ ഉണ്ട് എന്ന് പറഞ്ഞപ്പോൾ നിന്നെ ഒന്ന് വീട്ടിൽ ആക്കമോ എന്ന് ചോദിച്ചു.*

“അയ്യോ സർ ബുദ്ധിമുട്ടണ്ട, ഞാൻ ഹസ്ബൻ്റിനെ വിളിച്ചുകൊള്ളാം”

*ഇതൊക്കെ എന്തോന്ന് ബുദ്ധിമുട്ട് താൻ ഇങ്ങനെ സില്ലി ആകല്ലെ. തനിക്ക് ഒരുമാതിരി ഓവർ ബഹുമാനവും താഴലും ഒക്കെ ആണല്ലോ.*

 

“അയ്യോ അങ്ങനെ അല്ല സർ ”

 

*പിന്നെ എങ്ങനെ ആണ് സർ.പറയണം സർ*

“അതല്ല.”

* ഏതല്ല ?*

 

“സർ ചുമ്മാ കളിയാക്കല്ലേ”

*കളിയാക്കും സർ, എന്തെങ്കിലും പറയാൻ ഉണ്ടോ സർ. നമ്മുടെ ഒപ്പം ഒക്കെ വണ്ടിയിൽ കേറുമോ സർ. വീട്ടിൽ കൊണ്ടൊന്നു വിടാൻ അനുവദിക്കുമോ സർ…. ഹ ഹ ഹ ഹ ഹ ഹ *

 

സേതു മുഖത്ത് ഒരു കള്ള ദേഷ്യം വരുത്തി ഇരുന്നു … അവൻ പറഞ്ഞതിനൊന്നും പ്രതികരിക്കാൻ അവൾ നിന്നില്ല.

 

*ഹലോ മാഡം അപ്പോ എങ്ങനെയാ എൻ്റെ ഒപ്പം വരുന്നോ?*

 

“ഞാൻ വരുന്നില്ല. എന്നെ ഇത്രയും കളിയാക്കിയിട്ട് ഇനി ഞാൻ വരുന്നില്ല.”

 

*ഹാ അത്രേ ഉള്ളോ , അപ്പോ വരാൻ സമ്മതം ഒക്കെ ആണ്. എങ്കില് ഞാൻ തൂക്കി എടുത്ത് വണ്ടിയിൽ ഇട്ട് കൊണ്ടോയി വിട്ടോളാം*

 

അവൻ്റെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തി കാണിക്കാൻ തോന്നിയെങ്കിലും സേതു അവളുടെ സ്റ്റാൻഡേർഡ് കീപ് ചെയ്തു. രാഹുലിൻ്റെ അടുത്ത് കാണിക്കുന്ന കുട്ടികളികൾ ഇവിടെ കാണിക്കാൻ സേതു നിന്നില്ല. വൈകിട്ട് ഷോപ്പ് അടയ്ക്കുമ്പോൾ അലക്സ് അവളെ പിടിച്ച് നിർത്തി ഒരു സെൽഫീ എടുത്തു. എന്നിട്ട് അവളെ വീട്ടിൽ കൊണ്ടോയി വിടുകയും ചെയ്തു…

 

*എന്താ സർ നമ്മളെ ഒന്നും വീട്ടിലേക്ക് ക്ഷണിക്കുന്നില്ലെ?*

“അയ്യോ നമ്മളെപ്പോലെ ഉള്ള പാവങ്ങളുടെ വീട്ടിൽ നിങ്ങളെ പോലെ ഉള്ള സാറുമാർ കയറുമോ?”

 

*ആഹാ അത്രക്ക് ആയോ എങ്കിൽ ഞാൻ കയറി നിൻ്റെ കൈകൊണ്ട് ഒരു ചായയും ഉണ്ടാക്കി കുടിച്ചിട്ടെ പോകുന്നുള്ളു.*

The Author

26 Comments

Add a Comment
  1. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    Super

  2. സേതുരാമന്‍

    കഥ വളരെയധികം നന്നായിട്ടുണ്ട് എന്നാണ് എന്‍റെ അഭിപ്രായം. സാധാരണ ഈ യോണരിലുള്ള ഭൂരിഭാഗം എഴുത്തുകാരും കെട്ടിയവനെ അനാവശ്യമായി പരമാവധി ഇകഴ്ത്തിക്കാട്ടിയും തെറിവിളിച്ചും അപമാനിച്ചും സായൂജ്യം തേടുമ്പോള്‍ താങ്കള്‍ വ്യക്തമായി തന്നെ കഥാപാത്രത്തെക്കൊണ്ട് പറയിച്ചിരിക്കുന്നു ഭര്‍ത്താവിന് കഴിവുകേട് ഉണ്ട്, പക്ഷെ ഭാര്യയെ സ്നേഹവും അതോടൊപ്പം അവള്‍ക്ക് തനിക്ക് നല്‍കാന്‍ കഴിയാത്തത് കിട്ടണം എന്ന് ആഗ്രഹവും ഉണ്ട്, അത് കൊണ്ട് അയാളെ അപമാനിക്കാന്‍ താനോ മറ്റുള്ളവരോ ശ്രമിക്കരുതെന്ന്. അതാണ്‌ എനിക്ക് താങ്കളുടെ എഴുത്തില്‍ ഏറ്റവും ഇഷ്ട്ടപ്പെട്ട കാര്യവും. വീണുകിടക്കുന്ന ഒരു ബാലഹീനനെ അവിടെയിട്ടും ചവുട്ടി അരയ്ക്കുമ്പോള്‍ ബലവാന് എന്ത് തരം സന്തോഷമാണ്ക ലഭിക്കുക എന്നത് അറിയില്ല, ഒരുപക്ഷെ അതും ഒരു സുഖക്കേട്‌ ആവാനാണ് സാധ്യത. ഭാവുകങ്ങള്‍ സുഹൃത്തെ, കഥ ഇനിയും നന്നാവട്ടെ എന്ന് ആശംസിക്കുന്നു.

    1. ഇത്രയും വലിയ കമൻ്റ് ആദ്യമായിട്ടാണ്??
      Cuckolding എന്ന് വെച്ചാൽ ഒരു അടിച്ചമർത്തൽ ആയിട്ട് ആണ് എല്ലാവരും കാണുന്നത്..അതിൽ നിന്നും വ്യത്യസ്തമായി ചിന്തിച്ചു എന്ന് മാത്രം

  3. Superb, waiting for the next part

    1. On the way

  4. Nice writing sadarana ithile femdom story pole heavy brutality illathe ezhuthiye reethy kollam.nice

    1. ❤️

  5. whaoo super waiting to next part pages kurakkaleeee

    1. ❤️

  6. Kollam…..bro…ee partum kidu…..NXT partil enthokke. Aakumo entho……..

    1. Pratheekshayude amitha bharam venda ?

  7. ഗുജാലു

    പാർട്ട്‌ 3 എപ്പോ വരും. വെയ്റ്റിംഗ് ആണ് ?

    1. On the way

  8. ഇതും കൊളളാം സൂപ്പർ❤️

    1. ❤️

    1. ❤️

  9. ❤?അടിപൊളി

    1. ❤️

  10. polichu rahuline crossdress cheyikkanam.. ithoru request mathram… adutha part inai waiting…

    1. ❤️

    2. Yes avanu chastity cage idichu pegging cheyyikkanam. Avanum sugikkatte paavam

    1. ❤️

  11. Super
    Nxt part appo idum udane vene

    1. Set aakkam

Leave a Reply

Your email address will not be published. Required fields are marked *