ലൈഫ് ഓഫ് രാഹുൽ 6 [പുഴു] 409

*നല്ല പഞ്ഞി പോലത്തെ കുണ്ടി ആണട്ടോ നിനക്ക്. നല്ല പതുപതുപ്പ്..*

 

“ഇച്ചായൻ എൻ്റെ ശരീരത്തിൽ തൊടുമ്പോൾ എനിക്ക് എന്തോ പോലെ തോന്നുന്നു.. എന്തോ ഒരു പ്രത്യേക വികാരം..കുളിര് കോരുന്ന പോലെ..”

*നീ നിൻ്റെ കെട്ടിയോനെ വിളിച്ചായിരുന്നോ.?*

 

“ഇല്ലിച്ചായ..ഞാൻ വിളിച്ചില്ല.എന്നെ ഇങ്ങോട്ട് രണ്ട് മൂന്ന് വട്ടം വിളിച്ചിരുന്നു. അന്നേരം നമ്മൾ മുറിയിൽ ആയിരുന്നല്ലോ..അതോണ്ട് എടുത്തില്ലല്ലോ…പിന്നെ ഞാൻ വിളിച്ചില്ല..”

 

*എങ്കിൽ ഇപ്പൊ വിളിക്ക്..എന്നിട്ട് സംസാരിക്ക്.*

“അയ്യോ അത് വേണ്ട പിന്നെ എപ്പോഴെങ്കിലും വിളിക്കാം…എനിക്ക് എന്തോ ഒരു മടി പോലെ..”

 

*എന്തോന്ന് മടി.. നീ ഫോൺ എടുത്ത് വിളിക്ക്.നിൻ്റെ ഏട്ടൻ ഇവിടെ ഇല്ലാത്തപ്പോൾ എന്നെ വിളിച്ച് വരുത്തി,എന്നെ സൽകരിച്ച് എൻ്റെ മടിയിൽ ഇരുന്നു കൊണ്ട് ചായ കുടിക്കുമ്പോൾ നീ അവനെ വിളിക്ക്..എന്നിട്ട് അവനോട് പറ, നീ ഇപ്പൊ എൻ്റെ മടിയിൽ ഇരിക്കുവാ, ഇച്ചായൻ എൻ്റെ കുണ്ടി തടവുകയാണ് എന്ന് പറ..അവൻ അതല്ലേ ആഗ്രഹിക്കുന്നത്.. അവനു സന്തോഷം ആകട്ടെ…*

 

“അയ്യേ ഒന്ന് പോയെ ഇച്ചാ…എനിക്കെങ്ങും വയ്യാ..”

 

*നീ ഇപ്പൊ എന്താ വിളിച്ചത് ഇച്ച എന്നോ?*

“എന്താ അങ്ങനെ വിളിക്കാൻ തോന്നി വിളിച്ചു. ഇഷ്ടപ്പെട്ടില്ലെങ്കിൽ വേണ്ട വിളിക്കുന്നില്ല..”

സേതു ഒന്ന് മുഖം കോട്ടി കാണിച്ചു..

*നീ വിളിച്ചോ പെണ്ണേ…നിൻ്റെ ഇച്ചൻ അല്ലേ ഞാൻ, പിന്നെ എന്താ…*

അലക്സ് അവളുടെ ഇടുപ്പിൽ ഒന്ന് അമർത്തി ഞെക്കി…

“ആഹ് ഇച്ചാ എനിക്ക് വേദനിക്കുന്നുണ്ട് കേട്ടോ…”

ഒരു കള്ള ചിരി ചിരിച്ചുകൊണ്ട് സേതു പറഞ്ഞു..

*എൻ്റെ പെണ്ണിൻ്റെ ശരീരം എനിക്ക് എപ്പോ വേണേലും പിടിക്കാൻ ഉള്ളതാ…അതിപ്പോ നിൻ്റെ ഏട്ടൻ കൂടെ ഉണ്ടെങ്കിൽ പോലും ഞാൻ പിടിക്കും…*

 

അലക്സ് അങ്ങനെ പറഞ്ഞപ്പോൾ അവളുടെ ഉള്ളിൽ എന്തോ ഒരു പ്രത്യേക അനുഭൂതി ഉടലെടുത്തു. അലക്സിൻ്റെ വാക്കുകൾ തൻ്റെ ഉള്ളിലേക്ക് തറഞ്ഞു കയറുന്ന പോലെ തോന്നി,, തൻ്റെ ഭർത്താവിൻ്റെ മുൻപിൽ വച്ച് തന്നെ പിടിക്കും എന്ന് പറഞ്ഞപ്പോൾ എന്താ ഇപ്പൊ തനിക്ക് വിഷമം തോന്നാത്തത്..അറിയില്ല .. ദേഷ്യം തോന്നുന്നത്തിന് പകരം അങ്ങനെ ഒന്ന് സംഭവിച്ചിരുന്നെങ്കിൽ എന്നാണോ മനസ്സ് ഇപ്പോൾ ആഗ്രഹിച്ചത്… ഒന്നിനും ഒരു വ്യക്തത കിട്ടുന്നില്ലല്ലോ…

The Author

[പുഴു]

www.kkstories.com

36 Comments

Add a Comment
  1. Waiting for next part

  2. avide next part

  3. Waiting for part 7

  4. Next part pls

Leave a Reply

Your email address will not be published. Required fields are marked *