ലൈഫ് ഓഫ് രാഹുൽ 6 [പുഴു] 594

*ഡീ …. ഡീ … നീ എന്ത് ആലോചിച്ച് നിൽക്കുവാ ..*

 

അവൻ്റെ ഉറക്കെ ഉള്ള വിളിയിൽ സേതു ഒന്ന് ഞെട്ടി..

*നീ അവനെ വിളിക്ക്… അല്ലെങ്കിൽ വേണ്ട ഞാൻ വിളിക്കാം ആ ഫോൺ ഇങ്ങോട്ട് താ..*

 

അലക്സ് അവളുടെ ഫോൺ വാങ്ങി അവളുടെ ഫിംഗർ പ്രിൻ്റ് വെച്ച് അൺലോക്ക് ചെയ്തു. എന്നിട്ട് രാഹുലിനെ വിളിച്ച് ഫോൺ ലൗഡ്സ്പീക്കറിൽ ഇട്ടു..

സേതുവിൻ്റെ മുഖത്ത് എന്തൊക്കെയോ വികാരങ്ങൾ മിന്നി മറഞ്ഞു..പൊടുന്നനെ അവൾ അവൻ്റെ മുഖം കൈയിൽ എടുത്ത് ചുണ്ട് ചപ്പി വലിച്ചു..മറുതലയ്ക്കൽ ഫോൺ രാഹുൽ അറ്റൻഡ് ചെയ്തു…

 

…………………………………………………………

 

“നിമി.. എൻ്റെ വണ്ടി ഇവിടെ കിടക്കട്ടെ അല്ലേ?… കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ.?..”

 

*ഒരു കുഴപ്പവും ഇല്ല.. നാളെ വന്ന് എടുക്കാം..നമുക്ക് എൻ്റെ വണ്ടിക്ക് പോകാം*

 

രാഹുലും നിമിഷയും വണ്ടിയിൽ കയറി നേരെ വീട്ടിലേക്ക് പോയി..

 

*എന്താടാ നിനക്ക് ഒരു വെപ്രാളം ഒക്കെ…ഇരുന്നിട്ട് ഇരുപ്പ് ഉറക്കുന്നില്ലേ ??..*

 

“അതല്ലടി.. ”

 

*ഏതല്ലടി.. നീ പറയ്..എന്താ നിൻ്റെ പ്രശ്നം, അവളെ ഓർത്തിട്ടാണോ…?*

 

“ഏയ് അതൊന്നുമല്ല..നീ പറഞ്ഞത് ഓർത്ത് ,, ആകാംഷയോടെ ഇരിക്കുന്നതാ…”

 

*ഞാനോ ?.. ഞാൻ എന്ത് പറഞ്ഞു..*

“എടി അതില്ലേ,, നീ പറഞ്ഞില്ലേ എന്നെ വീട്ടിൽ ചെല്ലുമ്പോൾ ശെരിയാക്കും എന്ന്.. അതോർത്ത്..”

*ഹാ ബെസ്റ്.. അത് അന്നേരത്തെ ഒരു ഫ്ലോയ്ക് പറഞ്ഞതല്ലേ..*

“അപ്പോ നീ ചുമ്മാ പറഞ്ഞതാണോ..ഞാൻ വെറുതെ എന്തൊക്കെയോ മനസ്സിൽ കണ്ടൂ..”

 

*എടാ നിന്നെ ഞാൻ എന്നാ ചെയ്യാനാ..എനിക്ക് നിന്നോട് ഒരു വൈരാഗ്യവുമില്ല.. പിന്നെ എനിക്ക് നിന്നെ ഒരു പരിധിയിൽ കൂടുതൽ വേദനിപ്പിക്കാനും പറ്റത്തില്ല… പിന്നെ നീ ഇങ്ങനെ പറഞ്ഞതിന് ശേഷം ഞാൻ കുറച്ച് വീഡിയോ ഒക്കെ കണ്ട് മനസ്സിലാക്കി വെച്ചിട്ടുണ്ട് എന്ന് മാത്രം.. നമുക്ക് നോക്കാം..എന്നെക്കൊണ്ട് പറ്റുന്ന പോലെ നമുക്ക് നോക്കാം.. പിന്നെ നിൻ്റെ ഇഷ്ടങ്ങൾ കൂടി നോക്കണമല്ലോ..*

നിമിഷ തൻ്റെ കാർ മെയിൻ റോഡിൽ നിന്നും ഒരു ഒഴിഞ്ഞ വഴിയിലേക്ക് കയറ്റി.

The Author

[പുഴു]

www.kkstories.com

52 Comments

Add a Comment
  1. Bro next part pls

  2. Naseemane adichookkeda..avalude kazhapp ennekkond rattan pattilla..

  3. Naseemane adichookkeda

  4. ബ്രോ ഇതിന്റെ അടുത്ത പാർട്ട് എന്നു വരും?

  5. Yes. താങ്കൾ പറഞ്ഞത് ശരിയാണ്.

  6. Ellavarodum njan kshama chodhikkunnu… chila thirakkukal kaaranamaan katha vaikunnath.. adutha part udane thanne ezhuthi iduvaan njan sremikkunnathaan.. kaathirikkunna ellavarkkum ente nanni ariyich kollunnu

    1. എത്രയും പെട്ടെന്ന് വേണം. ഇല്ലെങ്കിൽ ….

    2. പലരും സ്റ്റോറി കംപ്ലീറ്റ് ചെയ്യാറില്ല.എനിക്ക് വളരെ interested ആയിരുന്ന ഒരുപാട് കഥകൾ ഉണ്ട് പൂർത്തിയാകാതെ. ഉദാഹരണം – അമ്പലപ്പുഴ ശ്രീകുമാർ എഴുതിയിരുന്ന” അമ്മായപ്പൻ തന്ന സൗഭാഗ്യം”.മറ്റൊരു കഥ, സീതയുടെ പരിണാമം ( എഴുത്തുകാരൻ്റെ പേര് മറന്നുപോയി ) ചിലർ കുറെ മാസങ്ങൾക്ക് ശേഷമാണ് ഒരു പാർട്ട് കഴിഞ്ഞ് അടുത്തത് ഇടുന്നത്. ക്ഷമ നശിച്ച് നിരാശ തോന്നി അപൂർവ്വമായി ചില ആരാധകര്, സ്വന്തമായി “fan version continuity” ആയി പാർട്ടുകൾ ഇറക്കാറുണ്ട്. Orginal എഴുത്തുകാരൻ എഴുതിയിരുന്നത്തിൻ്റെ അത്രയും ഒന്നും നന്നായിരിയ്ക്കില്ല. അതുപോലെ ഒന്നുമാകാത്, എത്രയും പെട്ടെന്ന് അടുത്ത പാർട്ട് എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു. പറ്റുമെങ്കിൽ കഥ മുഴുവൻ, എല്ലാ പാർട്ടും പൂർത്തിയായ ശേഷം upload ചെയ്താൽ മതി ( ഇനി എത്ര part ഉണ്ടാകും? ഒന്നിലധികം ഉണ്ടാകാം എന്ന് കരുതുന്നു, കൂടുതൽ ഉണ്ടെങ്കിൽ, സീസൺ 1 & സീസൺ 2 എന്ന രീതിയിൽ എഴുതുന്നതാണ് നല്ലത് )

  7. Baki evide mashe

    1. Ezhuthukaran ithinte bhakki ini ezhuthumonne ariyilla….. Ini ippol njn ithinte bhakki ezhuthendi varumo?…
      Kathu ninne maduthu….

  8. ഇതിന്റെ അടുത്ത പാർട്ട്‌ വരുന്നില്ലല്ലോ എന്തുപറ്റി, ഇനി അദ്ദേഹവും എഴുത്തു നിർത്തി സൈറ്റിൽ നിന്ന് പോയോ, ഇ എഴുത്തുകാർക്ക് എന്താണ് പറ്റുന്നത് നല്ല ഇന്ട്രെസ്റ്റിംഗ് ആയി എഴുതി വരും ഇടക്ക് വച്ചു നിർത്തി പോകും. നിർത്തി പോയവർ ആരും മോശക്കരല്ല നല്ല ഗ്രൗണ്ട് സപ്പോർട്ട് ഉള്ളവര അതാണ് കഷ്ടം. എന്തായാലും വളരെ ശോചനീയമാണ് ഞങ്ങൾ വായനക്കാരുടെ അവസ്ഥ!¡!!!!!!!
    വീണ്ടും വരുമെന്ന വിശ്വസത്തോട് നിർത്തുന്നു

  9. Ini ithinte bhakki undakilla enne thonnunnu….. Kathunikkunnathil artham illa…. Kashtamayi poyi…. Ezhuthukaran vere entho thirakkilanenne thonnunnu…..

  10. hellow avide poyiii next part eavidaaa

  11. പൊന്നു🔥

    വൗ….. നല്ല ആസ്വദിച്ചു വായിച്ചു…. തീർന്നത് അറിഞ്ഞില്ല…..

    😍😍😍😍

  12. Waiting for next part

  13. avide next part

  14. Waiting for part 7

  15. Next part pls

Leave a Reply

Your email address will not be published. Required fields are marked *