പ്രിയ വായനക്കാരെ.. ഞാനെന്റെ കഥയായ ‘ഞാനും എന്റെ മാലാഖമാരും‘.. നിർത്തുകയാണ് .. വേറൊരു കഥയുമായി വീണ്ടും കാണാം .
എന്ന്
ടിന്റുമോൻ..
പ്രിയ വായനക്കാരെ.. ഞാനെന്റെ കഥയായ ‘ഞാനും എന്റെ മാലാഖമാരും‘.. നിർത്തുകയാണ് .. വേറൊരു കഥയുമായി വീണ്ടും കാണാം .
എന്ന്
ടിന്റുമോൻ..
Kashttamaanu bhai
Orupaadu pratheekshakal undu ningaleppatti
Dayavaayi nirtharuthu
Cinama naikalude name chrthulla Katha azhuthu plz
ningalkkallam ethu enthu patti.ethu pakuthi vachu nirthan thonnunallo.nalla interestayee vanna story ayirunnu.please continue dear tintu mon.ethu kazhinjittu puthiya kadha thudarnnal mathi katto.
ഞാൻ കരുതി എന്റെ കഥ മോശമായി വരികയാണെന്ന്.. അതാണ് ഞാനത് അവസാനിപ്പിക്കാമെന്ന് കരുതിയത്.. എല്ലാവരുടെയും അഭിപ്രായങ്ങൾക്ക് നന്ദി.. കുറച്ചു താമസിച്ചാലും ഞാനെന്റെ മാലാഖമാരുടെ കഥ തുടരും… എല്ലാവരുടെയും സഹകരണം ഇനിയും പ്രതീക്ഷിക്കുന്നു…
നന്ദി..
ടിന്റുമോൻ..
This is cheating…….. So sad tintu?
Heyy tintu mon. Ur story is amazing. We are like so much. So we want further story part. So could you please write again malagamar.. itz a rqst from us
അത് തീരെ ശരിയായില്ല
നല്ലൊരു കഥ വളരെ നല്ല രീതിയിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോൾ നിർത്തുന്നത് ഒരിക്കലും ശരിയല്ല
ദയവായി തുടരുക
Don’t go
orumathiri cheyuthu ayi poyi
റൈറ്റേഴ്സ് ബ്ലോക്ക് ആണോ…???
കുറച്ച് സമയമെടുത്താലും എഴുതി പൂർത്തിയാക്കാൻ നോക്കുക.
നല്ല കഥയായിരുന്നു
അതു വളരെ മോശമായിപ്പോയി. നല്ലൊരു കഥയായിരുന്നു…
please come with another story..u are indeed a beautiful writer
അത് എന്ത് ഏർപ്പാടാ
Enthu patti katha stop chayyan
Nalla oru katha ayirunnu
Ethu vallarea sagadam undakki
Veeendum baroolo alle…