” നീ ഇപ്പൊ എവിടെയാ പോകുന്നത്? ” അച്ഛൻ ചോദിച്ചു.
“വായന ശാലയിൽ”
“തിരിച്ചു വരുമ്പോൾ അതിങ്ങു വാങ്ങിച്ചോ ”
‘ഓ”
വിനയന് സന്തോഷവും പരിഭ്രമവും ഒരുമിച്ചു വന്നു. വിജയ ലക്ഷ്മി അവന്റെ മുഖത്തേക്ക് ഒളികണ്ണിട്ടു നോക്കി. പക്ഷെ അവന്റെ മനോ വിചാരം വായിച്ചെടുക്കാൻ അവൾക്കായില്ല.
വിജയമ്മക്കൊപ്പം വിനയനും ഇറങ്ങി. പതിവിനു വിപരീത മായി അവൻ അവരോട് കുറച്ചു കോഓഡി ചേർന്ന് നടന്നു. അവർക്ക് ചെറിയൊരു ചമ്മൽ ഉണ്ടായിരുന്നു. നിഷ്കളങ്കനായ ഈ ചെറുപ്പക്കാരനോട് ചെയ്തത് തെറ്റായി എന്ന ഒരു കുറ്റ ബോധം. ഇന്ന് ഞാനായി ഒന്നും ചെയ്യില്ല. അവൻ ഇങ്ങോട്ടു മുൻകൈയെടുത്ത് ചെയ്യുന്നെങ്കിൽ ചെയ്യട്ടെ.
എങ്കിലും വീട്ടിലേക്ക് തിരിയേണ്ട സ്ഥലം എത്തും വരെ അവർ അവനോട് ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു. പതിവിനു വിപരീതമായി അവൻ ഭംഗിയായി മറുപടികൾ നൽകി . ആദ്യമായി അവരുടെ വീടിനെ പറ്റി, ഭർത്താവിനെ പറ്റിയൊക്കെ ചോദിച്ചു.വീട്ടിലേക്കു തിരിയാനായപ്പോൾ അവൻ ചോദിച്ചു,
“ഞാനിപ്പോൾ തന്നെ വന്നാലോ? തിരിച്ചു വരുമ്പോൾ ചിലപ്പോൾ മറന്നു പോകും”
“അതിനെന്താ ,വന്നോ”
“മൂപ്പർ വീട്ടിലുണ്ടോ?”
“ആര് ?”
“ഹസ്ബൻഡ് ?”
വിജയമ്മയുടെ ചുണ്ടിൽ ഒരു ചെറു ചിരി വിടർന്നു. “ഇല്ല. മൂപ്പർ ക്ലബ്ബിൽ കാർഡ്‌സ് കളിയ്ക്കാൻ പോയതാ. ഇനി രാത്രി വൈകിയെ വരൂ”
വിനയന്റെ ഉള്ളിൽ പൂത്തിരി കത്തി.
വീടെത്തി അവർ വാതിൽ തുറന്നു.
“നീ ഇവിടെ ഇരിക്ക്.ഞാനൊന്നു മേല്കഴുകട്ടെ. ആശുപത്രിയിൽ ഇന്ന് നല്ല തിരക്കായിരുന്നു. ആകെ വിയർത്തിട്ടുണ്ട്.”
തന്റെ മുറിയിലേക്ക് കയറിപ്പോയ അവർ അഞ്ചുമിനിറ്റ് കഴിഞ്ഞ് തിരിച്ചു വന്നു. ഇപ്പോൾ സാരി അഴിച്ചു മാറ്റിയിരുന്നു.അടിപ്പാവാടയിലും ബ്ലൗസിലുമാണ്. അവനെ നോക്കി ഒന്ന് ചിരിച്ചിട്ട് ” ഇപ്പ വരാവേ ,അഞ്ചേ അഞ്ചു മിനിറ്റ് “എന്ന് പറഞ്ഞ് അവ ർ ബാത്‌റൂമിൽ കയറി കതകടച്ചു.
വിനയന്റെ ഉള്ളിലെ സാധുശീലനായ കുട്ടിയും പുതിയതായി ഉദയം ചെയ്യുന്ന വഷളനായ ചെറുപ്പക്കാരനും തമ്മിൽ ഒരു യുദ്ധം നടന്നു.വാതിൽ പാളികൾക്കുള്ളിലൂടെ ഒന്നൊളിഞ്ഞു നോക്കാന്‍ വഷളൻ പറഞ്ഞപ്പോൾ അരുതെന്ന് സാധുശീലന്‍ വിലക്കി. പക്ഷെ വഷളൻ തന്നെ ജയിച്ചു. അവൻ മെല്ലെ എഴുന്നേറ്റു . കുളിമുറിയുടെ വാതിലിനടുത്തേക്ക് നീങ്ങി.
❤️❤️❤️
എവിടെ ????please up load next paart
ഒരാഴ്ച വൈറല്‍ ഫീവര്‍ വന്നു കിടപ്പിലായി. സ്ക്രീന്‍ നോക്കാന്‍ കഴിഞ്ഞില്ല.രണ്ടു ഗിവസത്തിനകം അപ് ലോഡ് ചെയ്യാം
Sorry.Had a viral fever for a week.Will upload within two days.
Nice ബീന
Super
വൗ. സൂപ്പർ. തുടരുക ❤
Super….Super…Super…Super…Super…Super….Suuuuuuuuper
ബാക്ക് ഒഴുവാക്കി ബാക്കി ഉള്ള എല്ലാ ബന്ധപെടലും നന്നായിട്ട് ഉണ്ട്. ഇഷ്ടമായി.
ബീന മിസ്സ്.
അടിപൊളി…… കമ്പിയിൽ ചാലിച്ച പ്രണയം.
????
Sooooper bro ????
Powlichu….chekkan angu usharavatte…vegam NXT part kond.
.
ഇതും കലക്കി. അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.
സസ്നേഹം
Kalakkiiii
Vere alavalathikalae kondu varathae ithu polae thannae pokattae.super.
Super ????
ഒന്നും പറയാൻ ഇല്ല പൊളിച്ചു
കൊള്ളാം, കളികളും കൊഴുക്കട്ടെ