വില്ലൻ 3 [Ragesh] 161

 

ഈ സമയം ജാൻസിയുടെ കാര്യം

അവൾക്ക് ഒരുപാട് വിഷമം ആയിരുന്നു മാത്യുന്റെ കാര്യം അവൾ രാത്രി മാത്യുവിനോട് കുറച്ചു സമയം മാത്രമേ സംസാരിച്ചുള്ളൂ പിന്നീട് അവൾ രാഗേഷിനെ കുറിച് ഒരുപാട് ആലോചിച്ചു. സമയം പെട്ടന്ന് പോയി ക്ലാസ്സ്‌ തുടങ്ങിയത് മുതൽ ഇപ്പൊ ക്രിസ്മസ് ആവാറായി എന്നും ബൈക്കിൽ വരുമ്പോൾ ഉള്ള അവന്റെ തമാശ പറച്ചിലും കരുതലും ഒക്കെ ജാൻസി ആലോചിച്ചു.

മാത്യുന്റെ പെരുമാറ്റം അവളെ ഒരുപാട് വിഷമിപ്പിച്ചാലും അവനോട് ഇഷ്ടം തന്നെ ആയിരുന്നു അവൾക്ക് അങ്ങനെ പതുക്കെ അവൾ ഉറങ്ങി. പിറ്റേന്ന് രാവിലെ പതിവ് പോലെ മാത്യുവിനോട് സംസാരിച്ചു കഴിഞ്ഞ് റെഡി അയി താഴേക്ക് വന്നു.

 

” മോളെ രാഗേഷ് വന്നില്ലല്ലോ ഇന്ന് ഇല്ലേ? ” അമ്മ ജാൻസിയോട് ചോദിച്ചു ” അവൻ ഇനി ഉണ്ടാവില്ല ഇനി ബസിനാണ് വരുന്നത് ” ജാൻസി മറുപടി കൊടുത്തു. ” അയ്യോ കഷ്ടമായിപ്പോയി ആ കുട്ടി ഇല്ലാഞ്ഞിട്ട് എന്തോ പോലെ ” അമ്മ പറഞ്ഞു. ജാൻസി മറുപടി പറയാതെ യാത്ര പറഞ്ഞു ഇറങ്ങി.

അവൾ രാഗേഷിനെ കുറിച് ഓർത്തു അവൻ ഇനി വരില്ലായിരിക്കും എന്തായാലും ഇനി അടുക്കാൻ പോകേണ്ട അവൻ ഉമ്മ ചോദിക്കും എന്നൊക്കെ. രാവിലെ കോളേജിൽ എത്തി. മാത്യുവും ജാൻസിയും ക്യാന്റീനിൽ പോയി ചായ കുടിക്കുക ആയിരുന്നു. ” ഇന്ന് രാഗേഷ് ഇല്ലേ? ” മാത്യു ചോദിച്ചു ” ഇല്ല അവന് വേറെ എന്തോ കാര്യം ഉണ്ട് ഇനി ഞാൻ ബസിനാകും വരുന്നത് ” ജാൻസി മറുപടി പറഞ്ഞു “അതെന്താ എന്നോട് പറഞ്ഞില്ലല്ലോ ” മാത്യു പറഞ്ഞു ” അത് ചോദിക്കണ്ട എന്തോ

പേർസണൽ ആണ് എന്നോട് പറഞ്ഞില്ല അതോണ്ട് ചോദിക്കണ്ട ” ജാൻസി പറഞ്ഞു. ശരി എന്ന് പറഞ്ഞു ചായയും കുടിച് രണ്ടുപേരും ക്യാന്റീനിൽ നിന്ന് ഇറങ്ങി.

രാഗേഷ് അപ്പോൾ ആണ് കോളേജിൽ വന്നത്. മാത്യു ക്ലാസ്സിലേക്ക് പോയിരുന്നു ജാൻസിയെ കണ്ടപ്പോൾ രാഗേഷ് താഴേയ്ക്ക് നോക്കി ക്ലാസ്സിലേക്ക് പോയി. ജാൻസിക്ക് എന്തോ പോലെ തോന്നി എന്നാലും അവൾ അത് കാര്യമാക്കിയില്ല. അന്ന് പതിവ് പോലെ ദിവസം കടന്ന് പോയി വൈകുന്നേരം മാത്യുവും ജാൻസിയും നടന്നു. രാഗേഷ് അവിടേക്ക് വന്നു “മാത്യു ചേട്ടാ ഒന്നിങ്ങു വാ ഒരു കാര്യം പറയാനുണ്ട്. ചേച്ചി ഇപ്പൊ വരാം ” എന്ന് പറഞ്ഞു കൊണ്ട് മാത്യുവിനെ രാഗേഷ് അപ്പുറത്തേക്ക് കൊണ്ടുപോയി. രാഗേഷിന്റെ പ്ലാൻ പോലെ നടന്നു. ജാൻസി ഒറ്റക്ക് ബസ് സ്റ്റോപ്പിൽ നിന്നു.

The Author

15 Comments

Add a Comment
  1. പാവങ്ങളുടെ ജിന്ന്

    Bro? ഇനിയും കാത്തിരിക്കാൻ വയ്യ ഇന്ന് തന്നെ പ്രസിദ്ധികരിക്കു..

    1. ഓക്കെ ബ്രോ ഇന്ന് അയക്കാൻ മാക്സിമം ശ്രമിക്കാം

      1. പാവങ്ങളുടെ ജിന്ന്

        Thanks??

      2. പാവങ്ങളുടെ ജിന്ന്

        Can’t wait bro.. Pages kootti oru adipoli cheating ezhuthi engad vid.. ?

        1. അയച്ചിട്ടുണ്ട് ബ്രോ ? ചീറ്റിംഗ് ഉണ്ട് പെട്ടന്ന് എഴുതിയത് കൊണ്ട് എന്താവും എന്ന് അറിയില്ല

  2. പാവങ്ങളുടെ ജിന്ന്

    Bro next part eppola varunne..??

    1. സപ്പോർട്ട് കുറവാണ് അതാണ് ഞാൻ പതുക്കെ ആക്കിയത് എന്തായാലും ഞാൻ പെട്ടന്ന് ഇടാം

  3. ആട് തോമ

    കയിച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ

  4. പാവങ്ങളുടെ ജിന്ന്

    Broii nyc storry telling bt pages kuravayathinte oru ishtakked und..

    1. ഞാൻ മാക്സിമം ശ്രമിക്കുന്നുണ്ട് ബ്രോ

  5. Super bro.. Katta Waiting for next part❤️

    1. താങ്ക്സ് ബ്രോ

  6. താങ്ക്സ് ബ്രോ നിങ്ങളുടെ കമന്റ്‌ ആണ് ഞാൻ കാത്തിരിക്കുന്നത്

  7. Polichu broo ?????… engane oky poketta.. pinne kalikunbo nalla poli ayitt kalikanam ura onum elathe avasanam ullil oky adichu ozhiku… pettanu ezhuthi therkaruth kali oky apo adipoli ayitt ezhuthu adutha part.. pettanu thayoo

Leave a Reply

Your email address will not be published. Required fields are marked *