===============vvvv
![](https://i.imgur.com/L6lYnbl.jpg)
ഇതിലൊരു സ്നേഹമോ വാത്സല്യമോ കാണാൻ സാധിക്കില്ല.നിങ്ങൾ ഒരു കാരണവുമില്ലാതെ അലസമായി ചെയ്യുന്ന ഒരു ആലിംഗന രീതിയാണ് ഇത്.വിശ്വസിച്ചാലും ഇല്ലെങ്കിലും ആളുകൾ കാലാകാലങ്ങളിൽ ഈ ആലിംഗനം ചെയ്തുപോരുന്നു.
*****
16)ദി സ്ലോ ഡാൻസ് ഹഗ്
====================
ഇത് ലിംഗറിങ് ഹഗ് എന്നും അറിയപ്പെടുന്നു.
നിങ്ങൾ എപ്പോഴെങ്കിലും ഒരാളുമായി ആലിംഗനം ചെയ്യുകയും പരസ്പരം നോക്കിക്കാണാൻ പര്യാപ്തമാവുകയും ചെയ്തിട്ടുണ്ടോ, അതാണ് ഈ ആലിംഗനം.
ആ വ്യക്തിയുമായി സംസാരിക്കാൻ സാധിക്കുന്ന രീതിയിലാണ് ഈ ആലിംഗനം പുരോഗമിക്കുക.പക്ഷേ അവരുടെ കൈകളിൽ നിങ്ങൾ ഈ
ആലിംഗനം ആസ്വദിക്കുന്നതിനാൽ അവരിൽ നിന്ന് മാറാൻ നിങ്ങൾ ആഗ്രഹിക്കുകയില്ല.രണ്ട് ആളുകൾ ഡേറ്റിംഗ് നടത്തുകയോ അല്ലെങ്കിൽ ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുകയോ ചെയ്യുമ്പോൾ സംഭവിക്കുന്ന ഒരു ആലിംഗനമാണിത്.ഇത് മധുരമുള്ളതും വൈകാരികവുമാണ്.
*****
17)ദി ക്യാച്ചർ ഹഗ്
===============
പരസ്പരം ശക്തമായ വൈകാരിക ബന്ധമുള്ള ദമ്പതികൾക്കിടയിൽ ഈ ആലിംഗനം സ്വഭാവികമാണ്.
അല്ലെങ്കിൽ പ്രണയിക്കുന്നവർക്ക് ഇടയിൽ സംഭവിക്കുന്നതാണിത്.
ശക്തമായ പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർ ഒരിടവേളക്ക് ശേഷം കണ്ടുമുട്ടുന്നു എന്ന് കരുതുക
അങ്ങനെയൊരവസരത്തിലാവും
ഇങ്ങനെ ഒരു രീതിയിൽ ആലിംഗനം ജന്മം കൊള്ളുക.കാണാതെയിരുന്നു കാണുമ്പോൾ തന്റെ ഇണയെ
ആവേശത്തോടെ
തന്നിലേക്കടുപ്പിക്കുകയാവും ഇവിടെ നടന്നിട്ടുണ്ടാവുക.
മനോഹരവും മധുരവുമുള്ളതും
വൈകാരികവുമാണ് ഈ ആലിംഗനം
ചിലപ്പോൾ സ്ത്രീകൾ തങ്ങളുടെ ഇണയെ കാണുമ്പോൾ സ്വയം മറന്ന്
അവനെ ഓടിച്ചെന്നു കെട്ടിപ്പിടിച്ചു
കഴിഞ്ഞിരിക്കും.
ഈ ആലിംഗനം വളരെ അടുപ്പമുള്ളവർ തമ്മിലായതിനാൽ നിങ്ങൾക്ക് ഇതുപോലെ ആരെയും കെട്ടിപ്പിടിക്കാൻ കഴിയില്ല എന്നും ഓർത്തുവക്കുക.
*****
18)ദി ഫ്ലിർട്ടി ഹഗ്
==============
അരികിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നവർക്കിടയിൽ കാണപ്പെടുന്ന ആലിംഗനരീതിയാണ് ഫ്ലിർട്ടി ഹഗ്.
നിങ്ങൾ ഒരു ആലിംഗനം നൽകിയാൽ അതിലൂടെ നിങ്ങളുടെ ഇഷ്ട്ടങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടാവില്ല.പക്ഷെ അതിലേക്കിറങ്ങിച്ചെല്ലുമ്പോൾ നിങ്ങളുടെ ശരീരഭാഷ എല്ലാം പറയാതെ പറയുന്നു.
സത്യത്തില്‍ ഈ കെട്ടിപ്പിടുത്തത്തെ കുറിച്ച് പറയാന്‍ ഇപ്പോള്‍ എന്താ ഇത്ര എന്നൊക്കെ എനിക്ക് ഒരുതരം ജാട മുന്‍വിധിയുണ്ടായിരുന്നു, ഇത് വായിക്കുന്നത് വരെ!!
ഇപ്പോള്‍ അറിയുന്നു, ഞാന്‍ എത്രമാത്രം അജ്ഞയായിരുന്നു ഈ വിഷയത്തില്‍ എന്ന്!!
നല്ല അനുഭവമായി ഈ ലേഖനം ആല്‍ബി.
വലിയ ആരോഗ്യ മാസികകളില്‍ വരേണ്ട ലേഖനമാണ്. തീര്‍ച്ചയായും ഒരു ബിഗ് ഹാറ്റ്സ് ഓഫ് ആല്‍ബി അര്‍ഹിക്കുന്നുണ്ട്…
വായന കഴിഞ്ഞിരുന്നെകിലും പറയാന്‍ വൈകി. ക്ഷമിക്കുമല്ലോ..
സസ്നേഹം,
സ്മിത
ചേച്ചി……….
കണ്ടതിൽ സന്തോഷം.
“ഇപ്പോള്‍ അറിയുന്നു, ഞാന്‍ എത്രമാത്രം അജ്ഞയായിരുന്നു ഈ വിഷയത്തില്‍ എന്ന്!”
ഞാൻ കണ്ട ജീവിക്കുന്ന എൻസൈക്ലോപീഡിയ
ആയിട്ടുള്ള ചേച്ചി തന്നെ ഇങ്ങനെ പറയണം.
കളിയാക്കുവാണല്ലെ……..ഒരു നുള്ള് വച്ചുതരും ഞാൻ.
പറഞ്ഞ നല്ല വാക്കുകൾ സ്നേഹത്തോടെ നന്ദിയോടെ മനസ്സിൽ സൂക്ഷിക്കും
സ്നേഹപൂർവ്വം
ആൽബി
ഈ ലോകത്ത് ഏതൊക്കെ തരത്തിൽ എന്തു മാത്രം ആലിംഗന രീതികൾ ആണല്ലേ…
ഇതിനെ കുറിച്ച് ഒരു ഗവേഷണം തന്നെ നടത്തിയെന്ന് തോന്നുന്നു…?
അതെ ബ്രൊ…….നമ്മുക്ക് അറിയാത്ത പല കാര്യങ്ങളും ഉണ്ടെന്നപോലെ ആലിംഗനങ്ങളും വ്യത്യസ്ത രീതിയിൽ ഉണ്ട്.
പിന്നെ ഗവേഷണം ഒന്നും നടത്തിയിട്ടില്ല.പണ്ട് വായിച്ചത് പങ്കുവക്കുന്നു അത്രമാത്രം
താങ്ക് യു
?
താങ്ക് യു രേഖ
ആൽബി…
കൊള്ളാം ഇത്രയും ആലിംഗനം. നമ്മൾ normal.ലൈഫിൽ ചെയ്യുന്ന ആലിങ്ങനങ്ങൾക്ക് ഇത്രയും അർത്ഥം. എട്ടാമത്തെ മുതൽ ഫോട്ടോ download ആകുന്നില്ല. നെറ്റിൽ കയറി നോക്കാം.
വടക്കൻ ബ്രൊ…….
ഇനിയും ഉണ്ട് ആലിംഗനരീതികൾ.കുറച്ചു മാത്രമേ ഇവിടെ ഉൾപ്പെടുത്താൻ കഴിഞ്ഞുള്ളു.
പിക് എല്ലാം ലോഡ് ആകുന്നുണ്ടല്ലോ.
പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി
എനിക്ക് പണ്ടാരം ഡൗൺലോഡ് ആകുന്നില്ല ഇതിൽ. ഇനിയും ഉള്ളത് വരട്ടെ. അറിയാലോ….
ഒരു ഹഗ് കൂടി ഞാനും എന്റെ ഗേൾഫ്രണ്ടും കണ്ടുപിടിച്ചിട്ടുണ്ട്.
The octopus hug എന്ന് ഞങ്ങൾ അതിനു പേരും ഇട്ടു.
അവളുടെ തല ചെരിഞ്ഞു കിടക്കുന്ന എന്റെ കയ്യുടെ മുകൾ ഭാഗത്തു ആയിരിക്കും. ആ വലത്തേ കൈ കൊണ്ട് ഞാൻ അവളുടെ കഴുത്തിൽ ചുറ്റി പിടിക്കും.. അവൾ രണ്ടു കൈ കൊണ്ടും എന്നെ ചുറ്റി പിടിക്കും, അതോടൊപ്പം കാലുകൾ കൊണ്ടും ചുറ്റി പിടിച്ചു മുഖം കഴുത്തിൽ പൂഴ്ത്തും.. ഞാൻ ഇടം കൈ കൊണ്ടും അവളെ ചുറ്റി വലിച്ചു പിടിക്കും..![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
ഹൃദയതാളം വരെ കൈ മാറാവുന്ന ഈ ഹഗ് ഒന്ന് പരീക്ഷിച്ചു നൊക്കു.. ??
നീരാളി പിടുത്തം.. ??
അത് കൊള്ളാം octupus hug. Onnu try ചെയ്തത് നോക്കണം… അ ഹഗിന്റെ വല്ല ഫോട്ടോയും കിട്ടുമോ demonstration വേണ്ടി…
എന്റെ വടക്കാ. അത് കൂടുതലും ഒരു തരി തുണി പോലും ഇല്ലാതെയാണ് ചെയ്യാറ്.. അത് തന്നെ ശ്രമിച്ചു നോക്കു.. ഒരുമാതിരി ആത്മാവു കൈമാറുന്ന ഫീൽ ആണ്..![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
@ എം കെ.
അങ്ങനെ ഒരു കണ്ടുപിടുത്തവും നടത്തി അല്ലെ.അഭിനന്ദനങ്ങൾ. ഒപ്പം ഈ ചുവരിൽ സാന്നിധ്യം അറിയിച്ചതിന് നന്ദിയും അറിയിക്കുന്നു
കെട്ടിയോളു നാട്ടിൽ പോയെടോ. തിരിച്ചു വരട്ടെ. എന്നിട്ട് നോക്കാം… ഇത് screenshot എടുത്ത് വെക്കാം… ???
Nice and detailed information alby bro.
താങ്ക് യു ജോസഫ്
കൊള്ളാം.
താങ്ക് യു ഫാൻഫിക്ഷൻ
വളരെ നന്നായിരുന്നു…………..
എന്തല്ലാം കെട്ടിപ്പിടുത്തങ്ങളാണല്ലേ..!
ഉമ്മകളും വിശദമായി ആകാമായിരുന്നു!
[കുട്ടനിൽ ഒരു പ്രശ്നവുമില്ലല്ലോ]
*ലണ്ടൻ ബ്രിഡ്ജജ് ഹഗ്ഗ്..!!!
ഹ ഹ ഹ ….!
പേര് സൂപ്പർ…
രാഷ്ടീയക്കാരോട് ഉപമിച്ചത് അതിലും സൂപ്പർ!
കൊയ്‌ലോ………
കണ്ടതിൽ സന്തോഷം.ചുംബനങ്ങളെക്കുറിച്ച് ഞാൻ ഏതാണ്ട് ഒരു കൊല്ലം മുൻപ് ഇവിടെ ഇതുപോലെ ഒരു എസ്സേ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ചുംബനത്തിലെ വൈവിധ്യങ്ങൾ എന്നാണ് പേര്
എന്റെ ലിസ്റ്റിൽ അത് കാണാൻ സാധിക്കും. പക്ഷെ അതിൽ പിക് ഇല്ല എന്ന് മാത്രം.
നല്ല വാക്കുകൾക്ക് നന്ദി
Dear Alby, പുതിയ ആലിംഗന രീതികളും അതിന്റെ വിശതീകരണവും തന്നതിന് വളരെ നന്ദി. വളരെ ഉപകാരപ്രദമാണ്.
Thanks and regards.
പുതിയ ആലിംഗനരീതികൾ അല്ല ബ്രൊ,എല്ലാം പഴയത് തന്നെ
താങ്ക് യു
എന്റെ പൊന്നേ…
പണ്ടൊര് ആലിംഗനം ചെയ്തേന്റ ക്ഷീണം ഇതുവരെ മാറീട്ടില്ല…!!!
വെറുതെ ഓരോ ഉപദേശങ്ങള് തന്ന് തല്ലുകൊള്ളിപ്പിയ്ക്കരുത്…!!!
എന്തായാലും സംഗതി കളറായിട്ടുണ്ടിച്ചായാ…!!!
ആലിംഗനങ്ങൾ കൂട്ടിക്കലർത്തിയതിന്റെയാ ആ ക്ഷീണം.നേരെ ചൊവ്വേ ആയാൽ നോ ക്ഷീണം.
നല്ല വാക്കുകൾക്ക് നന്ദി
നാളെ ഇല്ലെന്നപോലെ….അത് കൊള്ളാലോ അച്ചായാ എനിക്ക് ഇഷ്ട്ടം ആയി.ഇത്രയും അധികം ആലിംഗനം ഉണ്ടായിരുന്നുവല്ലേ നന്നായിട്ടുണ്ട്.താങ്ക്സ്
ഇതിലും കൂടുതൽ ഉണ്ട് അക്രൂസ്.
നന്ദി
Variety article from the usual fantasy craps.
താങ്ക് യു ബ്രൊ