Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വിവിധതരം ആലിംഗനങ്ങൾ [ആൽബി] 100

Kambi Views 33729

ചെയ്യുകയാണെങ്കിൽ,ആ വ്യക്തി നിങ്ങളെ ആഴമായി സ്നേഹിക്കുന്നുവെന്ന് നിങ്ങൾക്ക് മനസിലാക്കുവാൻ സാധിക്കും.ഈ ആലിംഗനത്തിലൂടെ അയാളുടെ
എല്ലാ സ്നേഹവും വാത്സല്യവും കാണിക്കുവാനാണ് ശ്രമിക്കുക.പങ്കാളികൾക്ക് ഈ ആലിംഗനരീതി അതിന്റെ എല്ലാ അർത്ഥത്തിലും അംഗീകരിക്കാൻ കഴിയുന്നുവെങ്കിൽ
നിങ്ങൾ രണ്ടുപേരും വളരെ നല്ല പൊരുത്തമുള്ള ജോടികളാണ്.
*****
10)ദി ക്വിക്ക് ഹഗ്
==============

ഇത്തരത്തിലുള്ള ഒരു ആലിംഗനം നേടാൻ ആഗ്രഹിക്കുന്നില്ലെന്ന് മിക്ക ആളുകളും പറയാറുണ്ട്.കാരണം ലഭിക്കുന്നവർ വിചാരിക്കുക അവരെ കെട്ടിപ്പിടിക്കുന്ന ആളുകൾക്ക് അവരുമായി ആഴത്തിലുള്ള ബന്ധം വളർത്തിയെടുക്കാൻ താൽപ്പര്യമില്ല
എന്നാണ്.

എന്നാൽ യാഥാർഥ്യം സത്യത്തിൽ നിന്നും വളരെ അകലെയാണ്.

ഉദാഹരണത്തിന്,നിങ്ങളുടെ ഉറ്റ ചങ്ങാതിയുടെ ആലിംഗനം ലഭിക്കണമെന്നാഗ്രഹിച്ച നേരത്ത് ആവാം ജോലിസ്ഥലത്തോ സ്കൂളിലോ അയാൾ വൈകിയതു കൊണ്ട് മാത്രം ആ സാഹചര്യത്തിൽ
നിങ്ങൾക്ക് പെട്ടെന്നൊരു ആലിംഗനം നൽകുന്നത്.

ഇവിടെ ആലിംഗനം നൽകിയ ആൾക്ക് നിങ്ങളോട് താല്പര്യമില്ല എന്നല്ല അർത്ഥമാക്കുന്നത്.ഒരു നീണ്ട ആലിംഗനത്തിനുള്ള സമയം പോരാ എന്ന് മാത്രം.
*****
11)ദി ഹഗ് വിത്ത്‌ റെസ്റ്റിങ്
ഹാൻഡ്സ് ഓൺ ഈച്ച് അദർ
=============================

ഇതൊരു പെണ്ണിന് തന്റെ പങ്കാളിയിൽ നിന്നും ലഭിക്കുന്ന ആലിംഗനമാണ്.ഇവിടെ ആണിന്റെ ശിരസ്സ് തന്റെ ഇണയുടെതിനോട്‌ തൊട്ടുരുമ്മിയിരിക്കുന്ന അവസ്ഥ.
അവരുടെ കൈകൾ ചേർത്ത് പിടിച്ചിട്ടുണ്ടാവും.ഏത്ര സുന്ദരമായ ആലിംഗനരീതിയാണിതെന്ന് ഇത്‌ അനുഭവിച്ചിട്ടുള്ളവർക്ക് മനസിലാവും.

ഈ ആലിംഗനം അങ്ങേയറ്റം സുഖകരവും ആകർഷകവുമാണ്, നിങ്ങൾക്ക് പരസ്പരം ആഴത്തിലുള്ള ബന്ധത്തെ ഇത് വരച്ചുകാട്ടുന്നു.

ഈയൊരു ആലിംഗനരീതി ഇണകൾ
തമ്മിലുള്ള പൊരുത്തത്തിന്റെ പ്രതീകം കൂടിയാണ്.ഒരാൾക്ക് മറ്റൊരാളില്ലാതെ തങ്ങളുടെ ജീവിതം
സങ്കൽപ്പിക്കാൻ കഴിയില്ലെന്ന് ഈ
ആലിംഗനരീതിയുടെ ചുവടുപിടിച്ചു
പറയാൻ കഴിയും. ഇതൊരു റൊമാന്റിക് ആലിംഗനമല്ലെങ്കിൽ, എന്താണെന്ന് എനിക്കറിയില്ല
*****

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

28 Comments

Add a Comment
  1. സത്യത്തില്‍ ഈ കെട്ടിപ്പിടുത്തത്തെ കുറിച്ച് പറയാന്‍ ഇപ്പോള്‍ എന്താ ഇത്ര എന്നൊക്കെ എനിക്ക് ഒരുതരം ജാട മുന്‍വിധിയുണ്ടായിരുന്നു, ഇത് വായിക്കുന്നത് വരെ!!

    ഇപ്പോള്‍ അറിയുന്നു, ഞാന്‍ എത്രമാത്രം അജ്ഞയായിരുന്നു ഈ വിഷയത്തില്‍ എന്ന്!!

    നല്ല അനുഭവമായി ഈ ലേഖനം ആല്‍ബി.

    വലിയ ആരോഗ്യ മാസികകളില്‍ വരേണ്ട ലേഖനമാണ്. തീര്‍ച്ചയായും ഒരു ബിഗ്‌ ഹാറ്റ്സ് ഓഫ് ആല്‍ബി അര്‍ഹിക്കുന്നുണ്ട്…

    വായന കഴിഞ്ഞിരുന്നെകിലും പറയാന്‍ വൈകി. ക്ഷമിക്കുമല്ലോ..

    സസ്നേഹം,

    സ്മിത

    1. ചേച്ചി……….

      കണ്ടതിൽ സന്തോഷം.

      “ഇപ്പോള്‍ അറിയുന്നു, ഞാന്‍ എത്രമാത്രം അജ്ഞയായിരുന്നു ഈ വിഷയത്തില്‍ എന്ന്!”

      ഞാൻ കണ്ട ജീവിക്കുന്ന എൻസൈക്ലോപീഡിയ
      ആയിട്ടുള്ള ചേച്ചി തന്നെ ഇങ്ങനെ പറയണം.
      കളിയാക്കുവാണല്ലെ……..ഒരു നുള്ള് വച്ചുതരും ഞാൻ.

      പറഞ്ഞ നല്ല വാക്കുകൾ സ്നേഹത്തോടെ നന്ദിയോടെ മനസ്സിൽ സൂക്ഷിക്കും

      സ്നേഹപൂർവ്വം
      ആൽബി

  2. ഈ ലോകത്ത് ഏതൊക്കെ തരത്തിൽ എന്തു മാത്രം ആലിംഗന രീതികൾ ആണല്ലേ…
    ഇതിനെ കുറിച്ച് ഒരു ഗവേഷണം തന്നെ നടത്തിയെന്ന് തോന്നുന്നു…👌

    1. അതെ ബ്രൊ…….നമ്മുക്ക് അറിയാത്ത പല കാര്യങ്ങളും ഉണ്ടെന്നപോലെ ആലിംഗനങ്ങളും വ്യത്യസ്ത രീതിയിൽ ഉണ്ട്.

      പിന്നെ ഗവേഷണം ഒന്നും നടത്തിയിട്ടില്ല.പണ്ട് വായിച്ചത് പങ്കുവക്കുന്നു അത്രമാത്രം

      താങ്ക് യു

    1. താങ്ക് യു രേഖ

  3. വടക്കൻ

    ആൽബി…

    കൊള്ളാം ഇത്രയും ആലിംഗനം. നമ്മൾ normal.ലൈഫിൽ ചെയ്യുന്ന ആലിങ്ങനങ്ങൾക്ക് ഇത്രയും അർത്ഥം. എട്ടാമത്തെ മുതൽ ഫോട്ടോ download ആകുന്നില്ല. നെറ്റിൽ കയറി നോക്കാം.

    1. വടക്കൻ ബ്രൊ…….

      ഇനിയും ഉണ്ട് ആലിംഗനരീതികൾ.കുറച്ചു മാത്രമേ ഇവിടെ ഉൾപ്പെടുത്താൻ കഴിഞ്ഞുള്ളു.
      പിക് എല്ലാം ലോഡ് ആകുന്നുണ്ടല്ലോ.
      പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി

      1. വടക്കൻ

        എനിക്ക് പണ്ടാരം ഡൗൺലോഡ് ആകുന്നില്ല ഇതിൽ. ഇനിയും ഉള്ളത് വരട്ടെ. അറിയാലോ….

  4. മാലാഖയുടെ കാമുകൻ

    ഒരു ഹഗ്‌ കൂടി ഞാനും എന്റെ ഗേൾഫ്രണ്ടും കണ്ടുപിടിച്ചിട്ടുണ്ട്.
    The octopus hug എന്ന് ഞങ്ങൾ അതിനു പേരും ഇട്ടു.

    അവളുടെ തല ചെരിഞ്ഞു കിടക്കുന്ന എന്റെ കയ്യുടെ മുകൾ ഭാഗത്തു ആയിരിക്കും. ആ വലത്തേ കൈ കൊണ്ട് ഞാൻ അവളുടെ കഴുത്തിൽ ചുറ്റി പിടിക്കും.. അവൾ രണ്ടു കൈ കൊണ്ടും എന്നെ ചുറ്റി പിടിക്കും, അതോടൊപ്പം കാലുകൾ കൊണ്ടും ചുറ്റി പിടിച്ചു മുഖം കഴുത്തിൽ പൂഴ്ത്തും.. ഞാൻ ഇടം കൈ കൊണ്ടും അവളെ ചുറ്റി വലിച്ചു പിടിക്കും..
    ഹൃദയതാളം വരെ കൈ മാറാവുന്ന ഈ ഹഗ്‌ ഒന്ന് പരീക്ഷിച്ചു നൊക്കു.. 💓😝❤️
    നീരാളി പിടുത്തം.. 😄😄

    1. വടക്കൻ

      അത് കൊള്ളാം octupus hug. Onnu try ചെയ്തത് നോക്കണം… അ ഹഗിന്റെ വല്ല ഫോട്ടോയും കിട്ടുമോ demonstration വേണ്ടി…

      1. മാലാഖയുടെ കാമുകൻ

        എന്റെ വടക്കാ. അത് കൂടുതലും ഒരു തരി തുണി പോലും ഇല്ലാതെയാണ് ചെയ്യാറ്.. അത് തന്നെ ശ്രമിച്ചു നോക്കു.. ഒരുമാതിരി ആത്മാവു കൈമാറുന്ന ഫീൽ ആണ്.. ❤️

        1. @ എം കെ.

          അങ്ങനെ ഒരു കണ്ടുപിടുത്തവും നടത്തി അല്ലെ.അഭിനന്ദനങ്ങൾ. ഒപ്പം ഈ ചുവരിൽ സാന്നിധ്യം അറിയിച്ചതിന് നന്ദിയും അറിയിക്കുന്നു

        2. വടക്കൻ

          കെട്ടിയോളു നാട്ടിൽ പോയെടോ. തിരിച്ചു വരട്ടെ. എന്നിട്ട് നോക്കാം… ഇത് screenshot എടുത്ത് വെക്കാം… 🙂🙂🙂

  5. Nice and detailed information alby bro.

    1. താങ്ക് യു ജോസഫ്

  6. ഫാൻഫിക്ഷൻ

    കൊള്ളാം.

    1. താങ്ക് യു ഫാൻഫിക്ഷൻ

  7. പങ്കജാക്ഷൻ കൊയ്‌ലോ

    വളരെ നന്നായിരുന്നു…………..

    എന്തല്ലാം കെട്ടിപ്പിടുത്തങ്ങളാണല്ലേ..!

    ഉമ്മകളും വിശദമായി ആകാമായിരുന്നു!
    [കുട്ടനിൽ ഒരു പ്രശ്നവുമില്ലല്ലോ]

    *ലണ്ടൻ ബ്രിഡ്ജജ് ഹഗ്ഗ്..!!!
    ഹ ഹ ഹ ….!
    പേര് സൂപ്പർ…
    രാഷ്ടീയക്കാരോട് ഉപമിച്ചത് അതിലും സൂപ്പർ!

    1. കൊയ്‌ലോ………

      കണ്ടതിൽ സന്തോഷം.ചുംബനങ്ങളെക്കുറിച്ച് ഞാൻ ഏതാണ്ട് ഒരു കൊല്ലം മുൻപ് ഇവിടെ ഇതുപോലെ ഒരു എസ്സേ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.
      ചുംബനത്തിലെ വൈവിധ്യങ്ങൾ എന്നാണ് പേര്
      എന്റെ ലിസ്റ്റിൽ അത് കാണാൻ സാധിക്കും. പക്ഷെ അതിൽ പിക് ഇല്ല എന്ന് മാത്രം.

      നല്ല വാക്കുകൾക്ക് നന്ദി

  8. Dear Alby, പുതിയ ആലിംഗന രീതികളും അതിന്റെ വിശതീകരണവും തന്നതിന് വളരെ നന്ദി. വളരെ ഉപകാരപ്രദമാണ്.
    Thanks and regards.

    1. പുതിയ ആലിംഗനരീതികൾ അല്ല ബ്രൊ,എല്ലാം പഴയത് തന്നെ

      താങ്ക് യു

  9. എന്റെ പൊന്നേ…

    പണ്ടൊര് ആലിംഗനം ചെയ്തേന്റ ക്ഷീണം ഇതുവരെ മാറീട്ടില്ല…!!!

    വെറുതെ ഓരോ ഉപദേശങ്ങള് തന്ന് തല്ലുകൊള്ളിപ്പിയ്ക്കരുത്…!!!

    എന്തായാലും സംഗതി കളറായിട്ടുണ്ടിച്ചായാ…!!!

    1. ആലിംഗനങ്ങൾ കൂട്ടിക്കലർത്തിയതിന്റെയാ ആ ക്ഷീണം.നേരെ ചൊവ്വേ ആയാൽ നോ ക്ഷീണം.

      നല്ല വാക്കുകൾക്ക് നന്ദി

  10. നാളെ ഇല്ലെന്നപോലെ….അത് കൊള്ളാലോ അച്ചായാ എനിക്ക് ഇഷ്ട്ടം ആയി.ഇത്രയും അധികം ആലിംഗനം ഉണ്ടായിരുന്നുവല്ലേ നന്നായിട്ടുണ്ട്.താങ്ക്സ്

    1. ഇതിലും കൂടുതൽ ഉണ്ട് അക്രൂസ്‌.

      നന്ദി

  11. Variety article from the usual fantasy craps.

    1. താങ്ക് യു ബ്രൊ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: