വൈദ്യന്റെ മരുമകൾ 2 [പോക്കർ ഹാജി] 425

“…അതാ മോളെ അതാ നല്ലതു. ഇത് പോലെ യോനിയുടെ പ്രതികരണമുള്ളത് നല്ലൊരു സൂചനയാണ് ….മോളെ നീ നല്ലോണം ആരോഗ്യവതിയാണെന്നും രതിമൂർച്ഛ ആഗ്രഹിക്കുന്നവളാണെന്നും ഉള്ളതിന്റെ ഉത്തമ ഉദാഹരണമാണ് നിന്റെ യോനിയിലെ നീരൊലിപ്പ് . എന്തായാലും ഞാൻ അതൊഴിച്ചുള്ള മരുന്നൊക്കെ എഴുതാം കേട്ടോ. “…

“…ഊം”…

ഗോവിന്ദൻ പേപ്പറിൽ മരുന്നുകളും അത് കഴിക്കേണ്ടുന്ന വീതവും ഒഴിവാക്കേണ്ടുന്ന ഭക്ഷണക്രമങ്ങളും വിശദമായി എഴുതി അവൾക്കു നൽകിക്കൊണ്ട് പറഞ്ഞു.

“…ഇതിൽ പറഞ്ഞിരിക്കുന്നത് പോലെ ചെയ്യണം കേട്ടോ.എന്നിട്ടു ഇനി അടുത്ത മാസമുറ വരുന്ന തിയതിയും നോക്കി വെക്കണം.അത് വന്നു കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞു പോരെ.അല്ലെങ്കി ഇന്ന് വന്നത് പോലെ ഒമ്പതിന് അന്ന് പോരെ കെട്ടൊ”…

“…അയ്യൊ അച്ചാ ഇന്ന് ഒമ്പതാവാൻ കാരണം ഇന്ന് ഞായറാഴ്ച ആയതു കൊണ്ടാ. “…

“…ആ ശരിയാണല്ലോ അപ്പൊ ഒരു കാര്യം ചെയ്യൂ മോളെ മാസമുറ തീരുന്ന ദിവസം തൊട്ടു ആദ്യം വരുന്ന അവധി ദിവസമോ അല്ലെങ്കി ഞായറാഴ്ചയോ ഏതാ ആദ്യം ന്നു വെച്ചാൽ അന്നിങ്ങ്‌ പോരെ കേട്ടോ.ലീവെടുത്ത് വരേണ്ട അവസരം വരുന്നുണ്ട് അതൊക്കെ അന്നേരം പറയാം അപ്പൊ ലീവെടുത്താൽ മതി. “…

“…ഊം..

ശ്രീജയോന്നു മൂളി.ഇനിയും അടുത്ത വരവിനായി ഒരു മാസം വരെ കാത്തിരിക്കണമല്ലോ എന്നോർത്തപ്പോൾ അവൾക്കു വിഷമം തോന്നി.എന്തിനിത്ര വലിയ വിടവ് ഇനി ഞാനെങ്ങനെ അടുത്ത മാസം വരെ കാത്തിരിക്കും എന്ന് ചിന്തിച്ചു കൊണ്ട് അവൾ ചോദിച്ചു

“…”…അച്ചാ ഇത്രയധികം ഗ്യാപ്പ് വേണോ.ഒരു മാസം ഒക്കെ വളരെയധികമായതു പോലെ. “…

“…മോളെ അത്രക്കധികമൊന്നുമായിട്ടില്ല .ആദ്യം നിന്റെ മാസമുറ കറക്ടാക്കണ്ടെ മോളെ.അതുകൊണ്ടാണ് ഈ മാസക്കണക്ക് വന്നത്.പിന്നതുമല്ല അവൻ ഇനി വരാൻ ഏഴു മാസമുണ്ടെന്നല്ലേ അന്ന് പറഞ്ഞത്.അപ്പൊ ആ സമയത്തേക്ക് എല്ലാം റെഡി ആയാൽ പോരെ. “…

“…അച്ചാ എനിക്കതു പോരാ അച്ചാ എനിക്കെത്രയും പെട്ടന്ന് വേണം അല്ലാതെ ഈ പ്രെഷർ താങ്ങാൻ പറ്റുന്നില്ല.അല്ലാതെ വേറെ മാർഗ്ഗമൊന്നുമില്ലേ “…

“…മോളെ.നീ സമാധാനപ്പെട് എല്ലാത്തിനും വഴി ഉണ്ടാക്കാം നീ വിഷമിക്കാതിരി.നിന്റെ ആഗ്രഹങ്ങളൊക്കെ സാധിക്കും കേട്ടോ .ഇന്നിനി ഇപ്പൊ ഇത്രയും മതി.അടുത്ത പ്രാവശ്യമാകട്ടെ നമുക്ക് നല്ലതു പോലെ ചൂട് പിടിക്കണം പിന്നെ തിരുമ്മൽ വേണമെങ്കി ശരീരം മൊത്തം തിരുമ്മണം അങ്ങനെ കുറച്ച് കൂടുതൽ പണിയുണ്ട്. “…സ്‌തനങ്ങൾക്കായി പ്രത്യേക ചികിത്സയുണ്ട്.ഗർഭിണി ആവുമ്പൊ സ്ഥനങ്ങളിൽ നിറയെ പാല് നിറയാനുള്ള മരുന്നുകളുണ്ട്. “…നീ വിഷമിക്കാതെ നാമിത് തുടങ്ങിയിട്ടല്ലേ ഉള്ളൂ….ആ നീ അപ്പുറത്ത് ചെന്നു നോക്കിയേ അവളുണർന്നോ എന്ന്.എങ്കി ചായ ഇടാൻ പറ.കഴിഞ്ഞ പ്രാവശ്യത്തെ പോലെ ആവണ്ട ഇന്നിച്ചിരി നേരത്തെ പൊക്കോ.അടുത്ത പ്രാവശ്യം ചിലപ്പോ വൈകിയേക്കും “…

25 Comments

Add a Comment
  1. കൊള്ളാം സൂപ്പർ. തുടരുക ?

  2. ആട് തോമ

    മൂപ്പിച്ചു നിർത്താൻ തുടങ്ങിയിട്ട് കൊറേ ദിവസം ആയി എന്റെ ഹാജിയരെ വെയിറ്റ് ചെയ്തു മടുത്തു. ദീപയുടെ കൂടെ ഒരു ലെസ്ബിയാൻ പ്ലാൻ ചെയ്യാൻ പറ്റുമോ

  3. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    Super bro

  4. ചെകുത്താൻ

    മുല ഞെട്ട് കല്ലി കുന്നത് എന്തുകൊണ്ഠണെന്നൊക്കെ വൈദ്യറോടു ചോദിക്കണം

  5. ചെകുത്താൻ

    മുല ഞെട്ടിനെക്കുറിച്ചൊക്കെയുള്ള സംസാരവു ഒക്കെ വേണം

  6. ഇതുപോലെ ഒരു വൈദ്യൻ ഇവിടെയും ഉണ്ടായിരുന്നെങ്കിൽ

    1. ഉണ്ടായിരുന്നെങ്കിൽ?

  7. ബ്രോ,
    കമ്പിക്കഥ വായിച്ച് ‘കൈ’ കഴച്ച്
    തേങ്ങ ഉടയ്ക്ക് സ്വാമീ ന്ന് തേങ്ങുന്നു!?

    ആണിന്റെ കൊതിയ്ക്കൊപ്പം പെണ്ണിന്റെ ഭാഗത്ത് പറയുന്നതും കൊള്ളാം … നന്നായി…. അവിടെയൊക്കെ ഒരു സിമോണ ടച്ചുണ്ട്.

    പതിവ് ചോദ്യം ‘ബാക്കി എപ്പഴാ’ മാത്രം ബാക്കിയാകുന്നു..?

  8. ഓ… കൊതിച്ചു പോകുന്നു. നല്ല feeling

  9. മച്ചാനെ ബാക്കി എവിടെ? ഒന്ന് മൂഡായി വന്നപ്പോഴേക്കും ഈ ഭാഗം കഴിഞ്ഞു ?.

  10. സുരേഷ്

    നമിച്ചു മാഷേ ❤️❤️❤️

  11. ആ പാഡ് വേണം നക്കാൻ
    അത് ഊരി മണത്തു അടിക്കാൻ എന്താ ഫീൽ ❤️❤️❤️

  12. അർജ്ജുൻ

    എന്റെ ഹാജ്യാരെ ഇങ്ങനെ മുള്ളുമ്മേൽ നിർത്തല്ലേ

  13. കിടിലം ?? ഫുൾ എഴുതിയെങ്കിൽ അടുത്ത പാർട്ട്‌ വേഗം പോസ്റ്റ്‌ ചെയ്യാമോ ബ്രോ ?

  14. ബ്രോ ഇത്രയും എഴുതിയിട്ട് ഇതുവരെ കളി വന്നില്ല ???

  15. താങ്കളുടെ അവതരണ ശൈലി അപാരം തന്നെ, പറഞ്ഞറിയിക്കാൻ വാക്കുകളില്ല. വികാരം ഇല്ലാത്തവനു കൂടി വികാരം ഉണ്ടാക്കും.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  16. അടുത്ത ഭാഗം പെട്ടെന്നിടണേയ് സൂപ്പർ story

  17. മനോഹരം എന്നല്ലാതെ എന്ത് പറയാനാണ്. ഒരുപാടിഷ്ടം ?

      1. pokker haji

        JP..thanks

    1. pokker haji

      thanks ..da

  18. ഇത്ര പെട്ടെന്ന് ഇത്രയും പേജുകളുള്ള രണ്ട് ഭാഗങ്ങൾ. നമിച്ചു സഹോ. എന്തായാലും വായിച്ചിട്ട് വരാം

    1. വായന കഴിഞ്ഞോ പണി എങ്ങനുണ്ട്

    2. pokker haji

      ഞാനും കഥകൾ വായിക്കുന്ന ആളാണ് ..കാത്തിരുപ്പിന്റെ ഫീൽ എനിക്കറിയാം ബ്രോ

Leave a Reply

Your email address will not be published. Required fields are marked *