വൈദ്യന്റെ മരുമകൾ 2 [പോക്കർ ഹാജി] 407

അച്ചന്റെ ഓരോ സംസാരവും അവളെ കൂടുതൽ കൂടുതൽ സന്തോഷവതിയാക്കി.ഓരോന്നോർത്തപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു.

“…അച്ചാ അച്ഛൻ ഇങ്ങനൊക്കെ പറയുമ്പോ ഒരു കടലോളം പ്രതീക്ഷയാണ് എന്റെ മനസ്സിൽ.കഴിഞ്ഞ പ്രാവശ്യം വന്നതിനു ശേഷം ഞാൻ അമ്മയുടെ ഭാഗത്ത് നിന്നു ഒരു പാട് ചിന്തിച്ചു.ഒരിക്കലും അമ്മയെ ഞാൻ കുറ്റം പറയില്ല അമ്മക്കെന്നെ എന്ത് വേണമെങ്കിലും ചെയ്യാം വഴക്കു പറയുകയോ അടിക്കുകയോ പിടിക്കുകയോ ചെയ്യാം.ഒരു കുഞ്ഞില്ലാത്തതിന്റെ അതെ വിഷമം അനുഭവിക്കുന്ന ഒരു സ്ത്രീയാണ് അമ്മ.അത് കൊണ്ട് അമ്മയെന്തു പറഞ്ഞാലും ഞാനനുസരിക്കും വഴക്കു പറഞ്ഞാലും ഞാൻ കേൾക്കും.കാരണം ഞാൻ അമ്മയുടെ മോളാണ്. “…

“…അത് കേട്ടപ്പോഴേക്കു സാവിത്രിയുടെ കണ്ണും നിറഞ്ഞു..അവർ നേര്യതിന്റെ തുമ്പ് പിടിച്ച് കണ്ണുനീരൊപ്പി മൂക്ക് പിഴിഞ്ഞു.ആ മതി മതി കരച്ചിലൊക്കെ …കേട്ടോ ഇതൊന്നും നമ്മളുണ്ടാക്കിയ വിപത്തല്ല അങ്ങനെ അങ്ങനെ നമ്മളിലേക്ക് വന്നടിഞ്ഞതാണ്.ദൈവത്തിനു ഒരിക്കലും ഒരാളെയും നിത്യദുഃഖത്തിലേക്കു തള്ളിവിടാൻ കഴിയില്ല.അതോർത്ത് സമാധാനിക്കു. “…

ഗോവിന്ദൻ ചായ കുടിച്ച ഗ്ലാസ് സാവിത്രിയുടെ കയ്യിൽ കൊടുത്തിട്ടു ആ വിഷയം മാറ്റാനായി പറഞ്ഞു

“…ആ ഡീ നീ ഓട്ടോക്കാരനെ വിളിച്ചോ എപ്പോ വരും.നാലുമണി ആയില്ലേ”…

“…അയ്യൊ ഞാനതു മറന്നു പോയി.ആ ചെക്കൻ വൈകിട്ടും ഓട്ടം വിളിക്കാനായി രാവിലെ പൈസയൊന്നും മേടിച്ചതുമില്ല. “…

ശ്രീജ ഗ്ളാസ് സോപാനപ്പടിയിൽ വെച്ചിട്ടു ബാഗ് തുറന്നു ഫോണെടുത്ത് നമ്പർ ഡയൽ ചെയ്തു .ഓട്ടോക്കാരനെ വിളിച്ച്.സംസാരിച്ചു കഴിഞ്ഞു ഫോൺ ബാഗിലേക്കു ഇട്ടു കൊണ്ട്

“…ഭാഗ്യം ചെക്കൻ സ്റ്റാന്റിൽ തന്നെ ഉണ്ട് ഇപ്പൊ വരും.ആ അച്ചാ ഒരു കാര്യം മറന്നാരുന്നു ഞാൻ എന്റെ ഗ്രഹനില കൊണ്ട് വന്നാരുന്നു.അത് താരാനങ്ങ് മറന്നു പോയി. “…

അവളതു എടുത്തുഅച്ചന്റെ കയ്യിൽ കൊടുത്തു.അയാളത് മേടിച്ചു വെച്ചിട്ടു പറഞ്ഞു

“…ആ അത് നന്നായി ഇല്ലെങ്കിൽ വെറുതെ കാത്ത് നിന്നു സമയം പോയേനെ.ഇത്രേം ദൂരം പോകാനുള്ളതല്ലേ . “…

“…അത് കുഴപ്പമില്ല അച്ചാ കഴിഞ്ഞ പ്രാവശ്യം അവനെന്നെ കടക്കൽ വരെ കൊണ്ട് വിട്ടു. “…

“…കടക്കൽ വരെയോ എന്തിനാ മോളെ ഓട്ടോക്കൊക്കെ അത്രയും പൈസ കൊടുക്കുന്നെ.ചിതറയിൽ ചെന്നാൽ ഇഷ്ടം പോലെ ബസ്സു കിട്ടില്ലേ. “…

25 Comments

Add a Comment
  1. കൊള്ളാം സൂപ്പർ. തുടരുക ?

  2. ആട് തോമ

    മൂപ്പിച്ചു നിർത്താൻ തുടങ്ങിയിട്ട് കൊറേ ദിവസം ആയി എന്റെ ഹാജിയരെ വെയിറ്റ് ചെയ്തു മടുത്തു. ദീപയുടെ കൂടെ ഒരു ലെസ്ബിയാൻ പ്ലാൻ ചെയ്യാൻ പറ്റുമോ

  3. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    Super bro

  4. ചെകുത്താൻ

    മുല ഞെട്ട് കല്ലി കുന്നത് എന്തുകൊണ്ഠണെന്നൊക്കെ വൈദ്യറോടു ചോദിക്കണം

  5. ചെകുത്താൻ

    മുല ഞെട്ടിനെക്കുറിച്ചൊക്കെയുള്ള സംസാരവു ഒക്കെ വേണം

  6. ഇതുപോലെ ഒരു വൈദ്യൻ ഇവിടെയും ഉണ്ടായിരുന്നെങ്കിൽ

    1. ഉണ്ടായിരുന്നെങ്കിൽ?

  7. ബ്രോ,
    കമ്പിക്കഥ വായിച്ച് ‘കൈ’ കഴച്ച്
    തേങ്ങ ഉടയ്ക്ക് സ്വാമീ ന്ന് തേങ്ങുന്നു!?

    ആണിന്റെ കൊതിയ്ക്കൊപ്പം പെണ്ണിന്റെ ഭാഗത്ത് പറയുന്നതും കൊള്ളാം … നന്നായി…. അവിടെയൊക്കെ ഒരു സിമോണ ടച്ചുണ്ട്.

    പതിവ് ചോദ്യം ‘ബാക്കി എപ്പഴാ’ മാത്രം ബാക്കിയാകുന്നു..?

  8. ഓ… കൊതിച്ചു പോകുന്നു. നല്ല feeling

  9. മച്ചാനെ ബാക്കി എവിടെ? ഒന്ന് മൂഡായി വന്നപ്പോഴേക്കും ഈ ഭാഗം കഴിഞ്ഞു ?.

  10. സുരേഷ്

    നമിച്ചു മാഷേ ❤️❤️❤️

  11. ആ പാഡ് വേണം നക്കാൻ
    അത് ഊരി മണത്തു അടിക്കാൻ എന്താ ഫീൽ ❤️❤️❤️

  12. അർജ്ജുൻ

    എന്റെ ഹാജ്യാരെ ഇങ്ങനെ മുള്ളുമ്മേൽ നിർത്തല്ലേ

  13. കിടിലം ?? ഫുൾ എഴുതിയെങ്കിൽ അടുത്ത പാർട്ട്‌ വേഗം പോസ്റ്റ്‌ ചെയ്യാമോ ബ്രോ ?

  14. ബ്രോ ഇത്രയും എഴുതിയിട്ട് ഇതുവരെ കളി വന്നില്ല ???

  15. താങ്കളുടെ അവതരണ ശൈലി അപാരം തന്നെ, പറഞ്ഞറിയിക്കാൻ വാക്കുകളില്ല. വികാരം ഇല്ലാത്തവനു കൂടി വികാരം ഉണ്ടാക്കും.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  16. അടുത്ത ഭാഗം പെട്ടെന്നിടണേയ് സൂപ്പർ story

  17. മനോഹരം എന്നല്ലാതെ എന്ത് പറയാനാണ്. ഒരുപാടിഷ്ടം ?

      1. JP..thanks

    1. thanks ..da

  18. ഇത്ര പെട്ടെന്ന് ഇത്രയും പേജുകളുള്ള രണ്ട് ഭാഗങ്ങൾ. നമിച്ചു സഹോ. എന്തായാലും വായിച്ചിട്ട് വരാം

    1. വായന കഴിഞ്ഞോ പണി എങ്ങനുണ്ട്

    2. ഞാനും കഥകൾ വായിക്കുന്ന ആളാണ് ..കാത്തിരുപ്പിന്റെ ഫീൽ എനിക്കറിയാം ബ്രോ

Leave a Reply

Your email address will not be published. Required fields are marked *