സാമ്പ [AAR KEY] 271

ആദി ….. യെന്ത ചേച്ചി വന്നത് …..

ജയ  ….. എടാ .. മാക്രി … കുറച്ചു തേങ്ങാ പൊതിച്ചു താ …..  ഇനിയിപ്പോൾ നീ പയറില്ലാത്ത പയറും കഞ്ഞിയും കുടിച്ചിട്ട് വന്നാൽ മതി ……  ഞങ്ങൾ വെയിറ്റ് ചെയ്യാം ……………

കുറച്ചു സമയം കഴിഞ്ഞ് ആദി അടുക്കളയുടെ ഭാഗത്തേക്ക് വന്നു …… ലയ പുറത്ത് നിൽപ്പുണ്ട് അവളുടെ അടുത്തായി കുറച്ചു തേങ്ങയും കിടപ്പുണ്ട് …. ലയ അവനോട് സംസാരിക്കാത്തതുകൊണ്ട് സംസാരിക്കാൻ അവനും പേടിയായിരുന്നു ………

അപ്പോയെക്കും ഗോപിസാറും ജയയും അവിടേക്ക് വന്നു ……..  ആദിയെ കണ്ടതും ലയ പിന്നിലേക്ക് മാറി ….. അപ്പോയെക്കും സ്ലിപ്പായി അവൻ കരിങ്കല്ലിനു മുകളിൽ വീഴാനായി പോയതും ആദി അവളെ പെട്ടെന്ന് അവന്റെ വശത്തേക്ക് വലിച്ചു നീക്കി അവൻ അടിയിലും അവൾ അവന്റെ പുറത്തുമായി രണ്ടുപേരും ഒരുമിച്ച് കരിങ്കല്ലിനു മുകളിലേക്ക് വീണു …… അവൻ ചാടി എഴുന്നേറ്റ് അവളുടെ ദേഹത്ത് തൊട്ടതിൽ  അവളോട് ക്ഷമ ചോദിച്ചു …….

ഗോപിസാർ …… ആദി വല്ലതും പറ്റിയോടാ

ആദി …. ഇല്ല സാർ ……

ജയാ ….. ആദി കയ്യിൽ നിന്ന് രക്തം വരുന്നു …….

ഗോപി ….. എവിടെ …..

ആദി ഷിർട്ട് അഴിച്ചുമാറ്റി ….. വലത് കയ്യിൽ നല്ല മുറിവുണ്ട് …..

ജയാ ….. അച്ഛാ കാറെടുക്ക് …. നന്നായി മുറിഞ്ഞിട്ടുണ്ട് …….

ആദി …… അത് സാരമില്ല … ലയ ചേച്ചിക്ക് ഒന്നും പറ്റിയില്ലല്ലോ ……

ലയ  കാറെടുത്ത് അവനെയും കൂട്ടി മൂന്ന് പേരും ആശുപത്രിയിലേക്ക് പോയി ……..  ആശുപത്രിയിൽ ഡോക്ടറെ കാണിച്ചു ……

ഗോപി ….. സർ എങ്ങിനെയുണ്ട് ?

ഡോക്ടർ ….. ഒൻപത് സ്റ്റിച്ചുണ്ട് ….. മുറിവ് നല്ല ആഴത്തിൽ ആയിപ്പോയി …..  കുഴപ്പമില്ല കൊണ്ടുപോയ്ക്കോളു …. ഇനി ഡ്രസ്സ് ചെയ്യാൻ വേണ്ടി വന്നാൽ മതി ……. ഗുളിക ഇതിൽ എഴുതിയിട്ടുണ്ട് …….. പുള്ളിക്കാരന് നല്ല വേദയുണ്ടാകും ….. ടാബ്ലറ്റ് കൊടുത്താൽ മതി

അപ്പോയെക്കും ആദിക്ക് നല്ല വേദന അനുഭവിക്കാൻ തുടങ്ങി അവൻ കടിച്ചു പിടിച്ച് ഇരുന്നു ……  തിരികെ പോകാൻ കാറിൽ കയറി …. അപ്പോയെക്കും ആദിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു …….. ജയയുടെ ദേഹത്ത് പിടിച്ചു നിൽക്കാമായിരുന്നെങ്കിലും അത് ചെയ്യാതെ തറയിലേക്ക് വീണു ……  തല തറയിൽ അടിച്ച് രക്തമൊഴുകാൻ തുടങ്ങി …….

The Author

AAR KEY

www.kkstories.com

13 Comments

Add a Comment
  1. ഉഴപ്പൻ

    നല്ലൊരു അവതരണ ശൈലിക്കു ?കഥ അടിപൊളി ?❤️

  2. കണ്ണൂർക്കാരൻ

    പ്രിയപ്പെട്ട ആർകെ വളരെ മനോഹരം, നല്ല എഴുത്ത്, നല്ല ശൈലി, പുതുമയുള്ള അവതരണം എഴുതാനെടുത്ത എഫര്ട്ടിനു അഭിനന്ദനങ്ങൾ… ഇത്രയും മനോഹരമായ കഥയ്ക്ക് ഇവിടെ കിട്ടിയ സ്വീകരണം കാണുമ്പോ സങ്കടം വരുന്നു

  3. Ath yenikk manasilayi … Saramilla..

  4. സൂപ്പർ ??? ഇടിവെട്ട് സാധനം???

    1. Ath yenikk manasilayi … Saramilla..

  5. ഗംഭീരം, അതി ഗംഭീരം

  6. Cinema katha ezhuthikude

  7. Entha parya nalloru cinema kandapoloru feel super
    Aadutha bhagathinayi kaathirikunnu

  8. ? Part 2 Kond vanudeee

  9. Oru rashayum ella adipolli katha

    Ellam und ethil adipoolli

    Bakki undoo???

    Ellagil puthiya onumayi varannam

  10. Onnum parayaan ella 100 l 100 waiting for next part

  11. Poli saanam?

  12. Super ?
    ?????

Leave a Reply

Your email address will not be published. Required fields are marked *