സാമ്പ [AAR KEY] 267

ആദി ….. അടിപൊളിയല്ലേ ….. അതുകൊണ്ടല്ലേ ഞാൻ ഗോപി സാറിനെ തന്നെ ഏൽപ്പിച്ചത് ………

ജയാ ….. ഗോപി ചാർ അല്ല ഇതൊക്കെ ചെയ്തത് ……

ആദി ….. പിന്നാരാ ?

ജയാ …….. ലയയാണ് …… ഫുൾ ഇന്റീരിയറും ടൈൽസും ഓരോ കളർ പോലും അവളുടെ ഇഷ്ടപ്രകാരമാണ് ചെയ്തിരിക്കുന്നത് ….. അല്ലാതെ ഗോപി ചാർ ശമ്പളം കൊടുക്കൽ മാത്രമേ ഉണ്ടായിരുന്നുള്ളു ……

ആദി ….. എന്റെ താങ്ക്സ് അറിയിക്കൂ ….. പിന്നെ യെന്ത ആള് പുറത്തൊന്നും കാണാത്തത് ?

ജയാ …… അതൊരു വലിയ കഥയാണ് ……. നിങ്ങൾ സിറ്റിയിലെ വീട് ശരിയാക്കാൻ പോയില്ലേ അപ്പോൾ തുടങ്ങിയതാണ് ……. എന്തൊക്കെയോ പറയുന്നു …. മെയിൻ പ്രശ്നം കല്യാണ സമയത്ത് ഇവൾക്ക് ഷാജി ചേട്ടനെ വേണ്ടെന്ന് പറഞ്ഞെന്നാണ് ഷാജിച്ചേട്ടൻ പറയുന്നത് …… അത് ഇവൾ ആരോടും പറഞ്ഞതൊന്നുമല്ല …… അച്ഛന്റെ വായിൽ നിന്നും എങ്ങാനും വീണതാണ് …… ഒരു വീട്ടിലെ പയ്യന്മാരെക്കൊണ്ട് രണ്ട് പെൺമക്കളെയും കെട്ടിക്കാൻ അച്ഛന് ഒരു ബുദ്ധിമുട്ട് പോലെ …. അച്ഛൻ അത് അവതരിപ്പിച്ചപ്പോൾ ഷാജി ചേട്ടൻ വിചാരിച്ചിരുന്നത് … ലയയ്ക്ക് ചേട്ടനെ ഇഷ്ടമായില്ലെന്നാണ് ….. അന്ന് തുടങ്ങി അവളുടെ കഷ്ടകാലം …. എന്നും അടിയും തൊഴിയുമൊക്കെയാണ് …. അവളായത്കൊണ്ട് പിടിച്ചു നിൽക്കുന്നു ……..  ആ പറഞ്ഞിട്ട് കാര്യമില്ല …….  ഇപ്പോൾ അച്ഛനെ ഭീഷണിപ്പെടുത്തി മുന്നിൽ കിടന്ന സ്ഥലം എഴുതി വാങ്ങി ….. അവിടെ വീടും വച്ച് അവളോട് പകരം വീട്ടുന്നപ്പോലെ  ഒരു പെണ്ണും കെട്ടി ജീവിക്കുന്നു ……  ഭയങ്കര ക്രൂരനാണ് അയാൾ …… അവളുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ ? ഇതൊക്കെ കണ്ട അവൾ ചത്തു ജീവിക്കുന്നു …….  ഡാ പിന്നെ നിന്നെ ഫുഡ് ഉണ്ടാക്കാൻ ഞാൻ സഹായിക്കാണോ ? ഇല്ലെങ്കിൽ ഞാൻ അവിടെ ഉണ്ടാക്കുന്നതുമതിയോ സായിപ്പേ ?

ആദി ….. അയ്യോ … അതൊന്നും വേണ്ട …. ഞാൻ എന്തെങ്കിലുമൊക്കെ ഉണ്ടാക്കി കഴിച്ചോളാം

ജയ ….. ഓഹ് .. പിന്നെ നീ ഇപ്പോൾ സായിപ്പല്ലേ ? ബ്രെഡ്ഡും ബട്ടറുമൊക്കെയല്ലേ കഴിക്കു …….

The Author

AAR KEY

www.kkstories.com

13 Comments

Add a Comment
  1. ഉഴപ്പൻ

    നല്ലൊരു അവതരണ ശൈലിക്കു ?കഥ അടിപൊളി ?❤️

  2. കണ്ണൂർക്കാരൻ

    പ്രിയപ്പെട്ട ആർകെ വളരെ മനോഹരം, നല്ല എഴുത്ത്, നല്ല ശൈലി, പുതുമയുള്ള അവതരണം എഴുതാനെടുത്ത എഫര്ട്ടിനു അഭിനന്ദനങ്ങൾ… ഇത്രയും മനോഹരമായ കഥയ്ക്ക് ഇവിടെ കിട്ടിയ സ്വീകരണം കാണുമ്പോ സങ്കടം വരുന്നു

  3. Ath yenikk manasilayi … Saramilla..

  4. സൂപ്പർ ??? ഇടിവെട്ട് സാധനം???

    1. Ath yenikk manasilayi … Saramilla..

  5. ഗംഭീരം, അതി ഗംഭീരം

  6. Cinema katha ezhuthikude

  7. Entha parya nalloru cinema kandapoloru feel super
    Aadutha bhagathinayi kaathirikunnu

  8. ? Part 2 Kond vanudeee

  9. Oru rashayum ella adipolli katha

    Ellam und ethil adipoolli

    Bakki undoo???

    Ellagil puthiya onumayi varannam

  10. Onnum parayaan ella 100 l 100 waiting for next part

  11. Poli saanam?

  12. Super ?
    ?????

Leave a Reply

Your email address will not be published. Required fields are marked *