ഗോപിസാർ ….. ഇവിടെ എന്റെ മോളും മരുമകൻ ആദിത്യനുമാണ് താമസം ….ദേ ആ കാണുന്നതാണ് എന്റെ വീട് …..
വിശ്വനാഥൻ ….. ആദിത്യൻ എന്ത് ചെയുന്നു …..
ഗോപി സാർ ….. അവൻ ഇവിടെ അടുത്തുള്ള ഒരു കോളേജിൽ നിന്നും B .Arch പാസ്സായി … ഫ്രാൻസിൽ ആയിരുന്നു …. ഇപ്പോൾ ലീവിന് വന്നതാണ് …..
വിശ്വനാഥൻ….. യെത്രനാളത്തെ ലീവ് ഉണ്ട് ?
ഗോപി സാർ ….. ഒരു വർഷത്തെ ലീവ് എടുത്താണ് വന്നത് … കാരണം അഞ്ച് വർഷമായിട്ടും അവന് നാട്ടിൽ വരാൻ പറ്റാത്തതുകൊണ്ട് ഒരു വർഷത്തെ ലീവ് കമ്പനി കൊടുത്തു ….. ഇനി ഒരു ഒൻപത് മാസം കൂടി കാണും …
വിശ്വനാഥൻ …… അച്ഛനും അമ്മയും
ഗോപി സാർ …….. അച്ചൻ രാഘവൻ … ‘അമ്മ സൗമിനി …. രണ്ടുപേരും മരിച്ചുപോയി …. ഞങ്ങളാണ് പിന്നീട് നോക്കിയത് ……
വിശ്വനാഥൻ….. അച്ഛനും അമ്മയും ഇവിടെ ജനിച്ചു വളർന്നതാണോ ?
ഗോപി സാർ …… ഇവിടുള്ളവർ അല്ല …. പണി തേടി എന്റെ അടുക്കൽ വന്നതാണ് ….. ഞാൻ അതൊന്നും ചോദിച്ചിട്ടില്ല …. അതിന്റെ ആവശ്യം ഉണ്ടായിട്ടില്ല …… നല്ലൊരു പണിക്കരാൻ ആയിരുന്നു … എന്റെ വീട്ടിലെ എല്ലാ കാര്യങ്ങളും അവനാണ് നോക്കിയിരുന്നത് ……
വിശ്വനാഥൻ …… അച്ഛന്റെയും അമ്മയുടെയും ഫോട്ടോ എന്തെങ്കിലും ഉണ്ടോ ?
ഗോപിസാർ അകത്തേക്ക് വിരൽ ചൂണ്ടി ……. വിശ്വനാഥൻ അത് അയാൾ കൊണ്ടുവന്ന ക്യാമറയിൽ പകർത്തി ….. കൂടെ ആദിത്യന്റെയും ലയയുടെയും കല്യാണ ഫോട്ടോയും അയാൾ പകർത്തി ….
വിശ്വനാഥൻ …… ഭാര്യ ?
ഗോപി സാർ ….. എന്റെ മകൾ ആണ് …. ലയയെന്നാണ് അവളുടെ പേര് ……
വിശ്വനാഥൻ …….. യെന്ത അവളുടെ നക്ഷത്രം ……
ഗോപി സാർ ……. സർക്കാരിന്റെ വിവര ശേഖരണത്തിന് ഇപ്പോൾ നക്ഷത്രവും ആവശ്യമുണ്ടോ ?
വിശ്വനാഥൻ….. മറുപടി പറയു മിസ്റ്റർ …… ഇങ്ങോട്ട് ചോദ്യം ഒന്നും വേണ്ടാ …….
നല്ലൊരു അവതരണ ശൈലിക്കു ?കഥ അടിപൊളി ?❤️
പ്രിയപ്പെട്ട ആർകെ വളരെ മനോഹരം, നല്ല എഴുത്ത്, നല്ല ശൈലി, പുതുമയുള്ള അവതരണം എഴുതാനെടുത്ത എഫര്ട്ടിനു അഭിനന്ദനങ്ങൾ… ഇത്രയും മനോഹരമായ കഥയ്ക്ക് ഇവിടെ കിട്ടിയ സ്വീകരണം കാണുമ്പോ സങ്കടം വരുന്നു
Ath yenikk manasilayi … Saramilla..
സൂപ്പർ ??? ഇടിവെട്ട് സാധനം???
Ath yenikk manasilayi … Saramilla..
ഗംഭീരം, അതി ഗംഭീരം
Cinema katha ezhuthikude
Entha parya nalloru cinema kandapoloru feel super
Aadutha bhagathinayi kaathirikunnu
? Part 2 Kond vanudeee
Oru rashayum ella adipolli katha
Ellam und ethil adipoolli
Bakki undoo???
Ellagil puthiya onumayi varannam
Onnum parayaan ella 100 l 100 waiting for next part
Poli saanam?
Super ?
?????