സാമ്പ [AAR KEY] 267

ഗോപിസാർ ….. ഇവിടെ എന്റെ മോളും മരുമകൻ ആദിത്യനുമാണ് താമസം ….ദേ ആ കാണുന്നതാണ് എന്റെ വീട് …..

വിശ്വനാഥൻ ….. ആദിത്യൻ എന്ത് ചെയുന്നു …..

ഗോപി സാർ ….. അവൻ ഇവിടെ അടുത്തുള്ള ഒരു കോളേജിൽ നിന്നും B .Arch പാസ്സായി …  ഫ്രാൻ‌സിൽ ആയിരുന്നു ….  ഇപ്പോൾ ലീവിന് വന്നതാണ് …..

വിശ്വനാഥൻ….. യെത്രനാളത്തെ ലീവ് ഉണ്ട് ?

ഗോപി സാർ ….. ഒരു വർഷത്തെ ലീവ് എടുത്താണ് വന്നത് … കാരണം അഞ്ച്‌ വർഷമായിട്ടും അവന് നാട്ടിൽ വരാൻ പറ്റാത്തതുകൊണ്ട് ഒരു വർഷത്തെ ലീവ് കമ്പനി കൊടുത്തു ….. ഇനി ഒരു ഒൻപത് മാസം കൂടി കാണും …

വിശ്വനാഥൻ ……  അച്ഛനും  അമ്മയും

ഗോപി സാർ …….. അച്ചൻ രാഘവൻ … ‘അമ്മ സൗമിനി …. രണ്ടുപേരും മരിച്ചുപോയി …. ഞങ്ങളാണ് പിന്നീട് നോക്കിയത് ……

വിശ്വനാഥൻ….. അച്ഛനും അമ്മയും ഇവിടെ ജനിച്ചു വളർന്നതാണോ ?

ഗോപി സാർ ……  ഇവിടുള്ളവർ അല്ല …. പണി തേടി എന്റെ അടുക്കൽ വന്നതാണ് ….. ഞാൻ അതൊന്നും ചോദിച്ചിട്ടില്ല …. അതിന്റെ ആവശ്യം ഉണ്ടായിട്ടില്ല ……  നല്ലൊരു പണിക്കരാൻ ആയിരുന്നു … എന്റെ വീട്ടിലെ എല്ലാ കാര്യങ്ങളും അവനാണ് നോക്കിയിരുന്നത് ……

വിശ്വനാഥൻ …… അച്ഛന്റെയും അമ്മയുടെയും ഫോട്ടോ എന്തെങ്കിലും ഉണ്ടോ ?

ഗോപിസാർ അകത്തേക്ക് വിരൽ ചൂണ്ടി …….  വിശ്വനാഥൻ അത് അയാൾ കൊണ്ടുവന്ന ക്യാമറയിൽ പകർത്തി ….. കൂടെ ആദിത്യന്റെയും ലയയുടെയും കല്യാണ ഫോട്ടോയും അയാൾ  പകർത്തി ….

വിശ്വനാഥൻ …… ഭാര്യ ?

ഗോപി സാർ ….. എന്റെ മകൾ ആണ് …. ലയയെന്നാണ് അവളുടെ പേര് ……

വിശ്വനാഥൻ …….. യെന്ത അവളുടെ നക്ഷത്രം ……

ഗോപി സാർ  ……. സർക്കാരിന്റെ വിവര ശേഖരണത്തിന് ഇപ്പോൾ നക്ഷത്രവും ആവശ്യമുണ്ടോ ?

വിശ്വനാഥൻ….. മറുപടി പറയു മിസ്റ്റർ ……  ഇങ്ങോട്ട് ചോദ്യം ഒന്നും വേണ്ടാ …….

The Author

AAR KEY

www.kkstories.com

13 Comments

Add a Comment
  1. ഉഴപ്പൻ

    നല്ലൊരു അവതരണ ശൈലിക്കു ?കഥ അടിപൊളി ?❤️

  2. കണ്ണൂർക്കാരൻ

    പ്രിയപ്പെട്ട ആർകെ വളരെ മനോഹരം, നല്ല എഴുത്ത്, നല്ല ശൈലി, പുതുമയുള്ള അവതരണം എഴുതാനെടുത്ത എഫര്ട്ടിനു അഭിനന്ദനങ്ങൾ… ഇത്രയും മനോഹരമായ കഥയ്ക്ക് ഇവിടെ കിട്ടിയ സ്വീകരണം കാണുമ്പോ സങ്കടം വരുന്നു

  3. Ath yenikk manasilayi … Saramilla..

  4. സൂപ്പർ ??? ഇടിവെട്ട് സാധനം???

    1. Ath yenikk manasilayi … Saramilla..

  5. ഗംഭീരം, അതി ഗംഭീരം

  6. Cinema katha ezhuthikude

  7. Entha parya nalloru cinema kandapoloru feel super
    Aadutha bhagathinayi kaathirikunnu

  8. ? Part 2 Kond vanudeee

  9. Oru rashayum ella adipolli katha

    Ellam und ethil adipoolli

    Bakki undoo???

    Ellagil puthiya onumayi varannam

  10. Onnum parayaan ella 100 l 100 waiting for next part

  11. Poli saanam?

  12. Super ?
    ?????

Leave a Reply

Your email address will not be published. Required fields are marked *