ഗോപി സാർ ….. തിരുവോണം …….
വിശ്വനാഥൻ ,,,,, ആദിത്യന്റെയോ ?
ഗോപി സാർ …… പൂരുരുട്ടാതി …….
വിശ്വനാഥൻ …….. ആദിത്യനെ നേരിട്ട് കാണണമെങ്കിൽ ?
ഗോപി .സാർ …. സൺഡേ ഇവിടെ ഉണ്ടാകും ……
വിശ്വനാഥൻ …… ഈ കുട്ടിയെന്താ ഇങ്ങനെത്തെ താലി ഇട്ടിരിക്കുന്നത് ? ഞാൻ ഇങ്ങനെത്തെ താലി ഇതുവരെ കണ്ടിട്ടില്ല ….. നിങ്ങൾ ഏതെങ്കിലും പ്രക്ത്യക കമ്മ്യുണിറ്റിയിൽ ഉള്ളതാണോ ?
ഗോപി സാർ …. സാർ ഇത് ആദിത്യന്റെ അമ്മയുടെ കഴുത്തിൽ ഉണ്ടായിരുന്ന താലിയാണ് , അതുപോലെ ആദിത്യൻ ഇവൾക്ക് ചെയ്തുകൊടുത്തതാണ് …… ബാക്കിയൊന്നും എനിക്ക് അറിയില്ല …..
വിശ്വനാഥൻ (ലയയോട് ) തനിക്ക് ഇതിനെക്കുറിച്ച് വല്ലതും അറിയാമോ ?
ലയ ….. ഇല്ല സാർ …. ഈ താലി തന്നെയാണ് ചേട്ടന്റെ അമ്മയുടെ കഴുത്തിൽ ഉണ്ടായിരുന്നത് …. ദേ ആ ഫോട്ടോയിൽ ഉണ്ട് ……
ഗോപിസാറിന്റെ വീട്ടിലെ എല്ലാവരുടെയും വിവരങ്ങൾ ശേഖരിച്ച് അയാൾ മടങ്ങി …… ഇവരുടെ വീട്ടിൽ അല്ലാതെ മറ്റൊരു വീട്ടിലും ഇയാൾ ചെന്നതായി അറിയാൻ കഴിഞ്ഞില്ല ……. ആദി എത്തിയപ്പോൾ ലയ ഇക്കാര്യം പറഞ്ഞെങ്കിലും ആദി അത് ചെവിക്കൊണ്ടില്ല ……
പതിവ് കളിയും കഴിഞ്ഞു് കിടക്കുമ്പോൾ അമ്മയുടെ താലിയെക്കുറിച്ച് വന്നയാൾ തിരക്കിയെന്ന് ലയ ആദിയോട് പറഞ്ഞു …….
ആദി …..ലക്കി … ഇത് കണ്ടിട്ട് താലിയാണെന്ന് ആരെങ്കിലും പറയുമോ ? നമ്മൾ കണ്ടിട്ടുള്ളത് ലവ് ചിഹ്നം പോലുള്ള താലികളല്ലേ ? ഒരു കൗതുകം കൊണ്ട് ചോദിച്ചതാകും ……
ലയ …… എനിക്ക് എന്തോ മനസ്സിൽ ചെറിയൊരു പേടിപോലെ …… അടുത്തുള്ള വീടുകളിലൊന്നും അയാൾ പോയിട്ടില്ല ….. നമുക്ക് ഒന്ന് തിരക്കിയാലോ ?
ആദി …. എവിടെപ്പോയി തിരക്കാണ് …. സർക്കാരിൽ തന്നെ ആയിരം ഡിപ്പാർട്ട്മെന്റ്കളുണ്ട് …..
വിനോദ് അയാൾക്ക് ആകും വിധം കുറെ തിരക്കി ….. അയാളെ കണ്ടുപിടിക്കാനായില്ല …… ആദിക്കും എന്തോ പന്തികേട് തോന്നി … വീട്ടിലുണ്ടായിരുന്ന സ്വർണവും പണവും അയാൾ ബാങ്ക് ലോക്കറിലാക്കി …… പിന്നെ എപ്പോയും അവിടെ ഗോപിസാർ ഉണ്ടാകും …..
നല്ലൊരു അവതരണ ശൈലിക്കു ?കഥ അടിപൊളി ?❤️
പ്രിയപ്പെട്ട ആർകെ വളരെ മനോഹരം, നല്ല എഴുത്ത്, നല്ല ശൈലി, പുതുമയുള്ള അവതരണം എഴുതാനെടുത്ത എഫര്ട്ടിനു അഭിനന്ദനങ്ങൾ… ഇത്രയും മനോഹരമായ കഥയ്ക്ക് ഇവിടെ കിട്ടിയ സ്വീകരണം കാണുമ്പോ സങ്കടം വരുന്നു
Ath yenikk manasilayi … Saramilla..
സൂപ്പർ ??? ഇടിവെട്ട് സാധനം???
Ath yenikk manasilayi … Saramilla..
ഗംഭീരം, അതി ഗംഭീരം
Cinema katha ezhuthikude
Entha parya nalloru cinema kandapoloru feel super
Aadutha bhagathinayi kaathirikunnu
? Part 2 Kond vanudeee
Oru rashayum ella adipolli katha
Ellam und ethil adipoolli
Bakki undoo???
Ellagil puthiya onumayi varannam
Onnum parayaan ella 100 l 100 waiting for next part
Poli saanam?
Super ?
?????