സുനില്‍ എന്ന എന്റെ പ്രിയ സുഹൃത്തിന്…..[Kambi Master] 227

ഞാന്‍ സഹോദര തുല്യനായി കാണുന്ന പ്രിയ സുനില്‍,

ഈ പോസ്റ്റ്‌ താങ്കള്‍ക്ക് വേണ്ടി മാത്രമാണ്.

ചെറിയ ഒരു സൌന്ദര്യപിണക്കത്തിന്റെ പേരില്‍ താങ്കള്‍ മാറി നില്‍ക്കുന്നതില്‍ ദുഖിക്കുന്ന പലര്‍ക്കും ഒപ്പം ഉള്ള ഒരാളാണ് ഈ ഞാനും. കണ്ണ് ഉള്ളപ്പോള്‍ അതിന്റെ വില അറിയില്ല എന്നതുപോലെ ഉള്ള വിരലില്‍ എണ്ണാവുന്ന ചില മനുഷ്യരില്‍ ഒരാളാണ് താങ്കള്‍.  താങ്കളുടെ അസാന്നിധ്യം ഇവിടെ വളരെ വലുതായി മുഴച്ചു നില്‍ക്കുന്നു. ചിലര്‍ ഇവിടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും ആരും അറിയാറില്ല..പക്ഷെ താങ്കളുടെ അസാന്നിധ്യം വളരെ വളരെ സ്പഷ്ടമാണ്. ഈ അടുത്തിടെ ഷഹാന, കരയോഗം പ്രസിഡന്റ്‌, പങ്കാളി, തുടങ്ങി ധാരാളം പേര്‍ താങ്കളുടെ അസാന്നിധ്യം അറിഞ്ഞ് താങ്കളെ ഇവിടേക്ക് വീണ്ടും ക്ഷണിച്ചിരുന്നു.. അതൊക്കെ ആത്മാര്‍ഥതയുടെ സ്പന്ദനങ്ങള്‍ ആണ്.

ഡോക്ടര്‍ ശശി പല തവണ അദ്ദേഹത്തിന്റെ സാഹചര്യം വിശദീകരിക്കുകയും ചെയ്തു..

താങ്കള്‍ ഒരു സത്യം മനസിലാക്കണം. മനുഷ്യജീവിതം ഹ്രസ്വമാണ്..ആരും പൂര്‍ണ്ണരല്ല..അതുകൊണ്ട് മറ്റുള്ളവരുടെ തെറ്റുകളോ കുറവുകളോ കണ്ട് അവരെ വെറുക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് നാളെ ദുഃഖം നല്‍കാന്‍ ഇടയുള്ള സംഗതിയാണ്..ഇത് ഈ സൈറ്റില്‍ എന്നല്ല, ജീവിതത്തില്‍ എല്ലാ മേഖലകളിലും ബാധകമായ കാര്യമാണ്.

അതേപോലെ തന്നെ, ഈ സൈറ്റിന് താങ്കള്‍ ഒരു സ്വത്താണ്..എഴുത്ത് ലോകത്തിന് താങ്കള്‍ ഒരു സ്വത്താണ്.. വെറും ഓഞ്ഞ കമ്പികഥകള്‍ എഴുതിക്കൊണ്ടിരുന്ന എനിക്ക്  വേറിട്ട്‌ ഒന്ന് ചിന്തിക്കാന്‍ കാരണമായത് താങ്കള്‍ ആണ്..താങ്കളുടെ മനസിലെ എഴുത്തുകാരന്റെ പ്രചോദനം ആണ് മൃഗം, ചിലന്തിവല എന്നീ നോവലുകള്‍ എഴുതാന്‍ എനിക്ക് കാരണം. ഈ നോവലുകള്‍ താങ്കള്‍ ഇല്ലാതെ മുന്‍പോട്ടു പോകുന്നത് എനിക്ക് വളരെ വലിയ ഒരു ശൂന്യത സമ്മാനിക്കുന്നു.

The Author

Kambi Master

www.kkstories.com

35 Comments

Add a Comment
  1. എല്ലാവരോടുംഒന്നേ പറയാനുള്ളു ഈ സ്നേഹത്തിന് മുന്നിൽ …….നന്ദി….!

    നിങ്ങളെപ്പോലല്ല ശശി….!
    ഒരു സുനില് പോയാ ശശിക്ക് പുല്ലാ…! ഒരായിരം സുനിലുമാര് സസിക്ക് മുന്നി ക്യൂ കിടക്കുവാ പിന്നാ..?
    കന്പിക്കുട്ടന് ഒരെഴുത്തുകാരനും അവിഭാജ്യ ഘടകമല്ല! ഒരാൾ പോയാൽ മറ്റൊരാൾ കാത് കുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരും ….!!

    1. സുനില്‍ അണ്ണാ നിങ്ങള്ക്ക് തുല്യം നിങ്ങള്‍ മാത്രം നിങ്ങള്‍ കാതില്‍കടുക്കനും കമ്മലും ഒന്നും അല്ല നിങ്ങള്‍ രത്നം ആണ് ഇട്ടിരിക്കുന്നത് , വളരെ സന്തോഷം ഉണ്ട് വന്നതില്‍ ഇപ്പോഴാ ഒരു മനസ്സമാധാനം ആയതു കാരണം ഞാന്‍ കാരണം ആണ് നിങ്ങള്‍ പോയെന്നോര്‍ക്കുമ്പോള്‍ മനസ്സിന് വല്ലാത്ത വിഷമം ജീവിതത്തില്‍ ഞാന്‍ അറിഞ്ഞു കൊണ്ട് ആര്‍ക്കും ഒരു ഉപദ്രവും ചെയ്തിട്ടില്ല അവസ്യമില്ലാതെ ഒരു ഇല പോലും ഞാന്‍ നുള്ളില്ല കാരണം ആ ചെടിക്കും വേദനിക്കും എന്ന് കരുതുന്ന ആളാണ് ഞാന്‍ ഞാന്‍ എന്ത് മാത്രം പറഞ്ഞിട്ടും മനസ്സിലായില്ല എന്റെ അന്നത്തെ സാഹചര്യം, പ്രിയപ്പെട്ട സുനില്‍ നിങ്ങള്‍ വന്നത് പ്രമാണിച്ച് ഇന്ന് ഒരു കുപ്പി ജവാന്‍ വേടിച്ചു അടിക്കണം ഒരു സന്തോഷം എന്റെ മനസ്സു നിറഞ്ഞു നിങ്ങള കണ്ടിലെലും നിങ്ങളെ കുറിച്ച് നേരിട്ടറിയില്ലേലും നിങ്ങള്‍ എനിക്ക് ഒരു ജേഷ്ടന് തുല്യം 2 വഴക്ക് പറഞ്ഞു എന്റെ ചെവി നുള്ളി പൊന്നാക്കി വിട്ടാ തീരുന്ന പ്രസ്നാമല്ലേ ഉണ്ടയോള്ള് അണ്ണാ ..എന്തായാലും സന്തോഷം നിങ്ങള് തിരിച്ചു വന്നല്ലോ

  2. കരയോഗം പ്രസിഡന്റ്

    ഒരു നല്ല കഥാകൃത്ത് വിമർശനങ്ങളെയും സാഹചര്യങ്ങളേയും ഉൾക്കൊള്ളാൻ അറിയുന്നവനായിരിക്കണം. ഡോക്ടർ-ഇന്റെ അന്നത്തെ സാഹചര്യം അദ്ദേഹം വ്യക്തമാക്കി. ഇതിൽ കൂടുതൽ വ്യക്തമാക്കണ്ട ആവശ്യക ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല. സുനിൽ ചിലപ്പോ ഒരു ബ്രേക്ക് ആഗ്രഹിക്കുന്നുണ്ടാവും. ആ അവകാശം അദ്ദേഹത്തിന് നൽകുക. അദ്ദേഹത്തിന്റെ മടങ്ങി വരവ് ആഗ്രഹിക്കുന്നവരാണ് ഇവിടെ ഉള്ള ഭൂരിഭാഗം പേരും. അത് ഇത്രയും നാല് കൊണ്ട് അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ടാവണം. ഉറങ്ങുന്നവരെ ഉണർത്താം, ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റില്ല. അദ്ദേഹത്തെ കുറച്ചു നാളത്തേന് വെറുതെ വീട്. സമ്മർദ്ദം ഒക്കെ മാറിയിട്ട് അദ്ദേഹം തിരിച്ചു വരും. വരാതെ എവിടെ പോവാൻ.

  3. simi john enna alum epol story ezuthu nirithiyo

  4. പങ്കന്‍

    അണ്ണാ എന്തോന്ന് സുനിയണ്ണന്‍ വീണ്ടും പെണങ്ങിയ തള്ളെ… ഞാന്‍ അന്നേ പറഞ്ഞതാ ഈ കീടം ശശിയോട് ചുമ്മാ അണ്ണന്റെ ഞെവള പിടിച്ചു വലിക്കരുത് എന്ന്‍ ഇപ്പ സമാധാനം ആയല്ല ..മാസ്റ്റര്‍ അണ്ണാ ഈ സശി അണ്ണന്‍ പറേന്നെക്ക ഒള്ളയണാ അണ്ണാ ? മിസ്ടര്‍ ശശി നിങ്ങള് കള്ളം പറഞ്ഞാ ഇന്ന് നിങ്ങ തൂറുമ്പോ ക്ലോസ്സറ്റില്‍ പൂക്കളം ഇട്ടു തൂറും… നിങ്ങള മൂലക്കുരു പൊട്ടി ചെതറും അതല്ല നിങ്ങള് പറഞ്ഞ സത്യമാണേല്‍ അമ്മച്ചിയാണ എന്റെ അണ്ണന്‍ തിരിച്ചു വരും പങ്കനാ പറയുന്നേ സുനിയണ്ണ വരീന്‍ ചുമ്മാ കൊച്ചു പയലുകള പോല പെണങ്ങി നടക്കാത കീടം ശശി ഡോക്ടറെ നമ്മക്ക് ഒരു പാഠം പഠിപ്പിക്കാം നിങ്ങ വന്നാ മതി ബാക്കി ഞാന്‍ ഏറ്റണ്ണാ …മൊട കാണിച്ച നമ്മക്ക് നെയ്യാറ്റിന്‍കര അപ്പികള കൊണ്ട് ശശി അണ്ണനെ അങ്ങ് പൊക്കാം…വരീന്നു ചുമ്മാ എന്നെ കൊണ്ട് കരഞ്ഞു നെലവിളിപ്പിക്കാതെ നിങ്ങള അനിയനാ വിളിക്കുന്നെ.

    1. mr.pankan thankal enne thallu kollikkan cash mudakkayonnum ningalodonnum sunilinu sneham undennu paranjathu chummatha pulli ini varilla bet vacho pankane okke big zero levalila sunil kanunnathu appi chellu sunil varilla vannal enne vannene njan ethra mapp paranju cheythathu thettennu sammathichu ennittum varatha aalu pankan vilichal varilla enikkariyam

  5. അനേകായിരം കുണ്ണയ്ക്കും പൂറിനും പാലും തേനും പകർന്നു ശാന്തിയേകാനായി മടങ്ങി വരൂ സോദരാ……..

    1. ക്ലാസ് വിളി അണ്ണാ നിങ്ങ എവിടെ ആയിരുന്നു ……ഞാന്‍ ഇങ്ങനെ അന്നേ പറഞ്ഞിരുന്നെ വന്നേനെ പുള്ളി ശ്ശെ

  6. ഭ്രാന്തൻ

    സുനിൽ അണാ… താങ്കൾ തിരിച്ച് വരണം എന്ന് ആഗ്രഹിക്കുന്ന ഒത്തിരി പേർ ഉണ്ട് അതിൽ ഒരാൾ ആണ് ഞാൻ എല്ലാരും വിളിച്ചിട്ടും എന്താ ഭായ് ഒരു മറുപടി പോലും പറയാത്തത് വ്യക്തമായ രീതിയിൽ ഇവിടെ അഡ്മിൻ പാനൽ കാര്ങ്ങൾ അവതരിപ്പിച്ചിട്ടും താങ്കൾ തിരിഞ്ഞു നോക്കാക്കത് ശരിയല്ലെ താങ്കളുടെ ഒച്ച പാടും ബഹളവും ഒന്നും ഇല്ലാതെ ഇവിടെ ഒരു രസവും ഇല്ല

  7. Ithrem perude sneham kandillennunnadikan sunilannanavilla. Angeru varum.

  8. കള്ളന്‍

    തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സൈറ്റിനെയോ ഇതിലെ കീഴ്വഴക്കങ്ങളെയോ മനസിലാക്കതെയല്ല ഇതില്‍ എഴുത്ത് തുടങ്ങിയത് എന്ന്‍ നിങ്ങള്‍ക്ക് നന്നായറിയാം. ഇതിലെ വായനക്കാരെ നിങ്ങള്‍ എങ്ങനെ കാണുന്നു എന്ന് എനിക്ക് അറിയില്ല. പക്ഷെ ഞാന്‍ താങ്കളെ ഒരു വഴികാട്ടിയും എന്റെ ജേഷ്ടന്റെ സ്ഥാനത്തും തന്നെയാണ് കാണുന്നത്. ഇതൊരു കമ്പി സൈറ്റായതുകൊണ്ട് ഈ പറഞ്ഞതില്‍ എന്ത് പ്രസക്തി എന്ന് ചിന്തിക്കരുത്. ഇതിലെ ഓരോരുത്തരും താങ്കളെയും താങ്കളുടെ കഥയെയും കാത്തിരിക്കുന്നു.

    ഞാന്‍ മുന്നേ പറഞ്ഞതല്ലേ ഡോക്റെരെ മുറുകെ പിടിച്ചോളാന്‍……
    നമ്മടെ വാക്കിനും ലേശം വിലയോക്കെതരണം……:)

  9. Sunil aanna please come back.njangal ellavarum kathirikunu Ningalk vendi

  10. പെന്‍സില്‍

    കിടിലമായൊരു കഥയുമായി സുനില്‍ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാം . നിങ്ങള്‍ എഴുതുന്ന ഓരോ കമ്പി സാഹിത്യവും ഞങ്ങളെ പോലുള്ള ലക്ഷക്കണക്കിന്‌ വായനക്കാരുടെ കൈകള്‍ക്ക് കരുത്തു പകരുമെന്ന കാര്യം മറക്കരുത് ……..കമ്പി വിങ്ങുന്ന മനസ്സും കരുത്തുള്ള കരങ്ങളും ഉള്ളൊരു പുതുതലമുറ …അതാവണം നമ്മുടെ ലക്‌ഷ്യം

  11. സത്യസന്ധൻ

    ഒള്ള കാര്യം പറയാമല്ലോ,

    സുനിൽ എന്ന കഥാകാരൻ, റ്റി.പത്മനാഭനെപ്പോലെ വളരെ അഹങ്കാരിയായ, എന്നാൽ ആശയ സമ്പുഷ്ടനായ ഒരു കഥാകാരനാണ്.
    നെഗറ്റീവ് കമൻറുകൾ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല.
    കമന്റ് ബോക്സിലെ മറ്റ് അഭിപ്രായങ്ങൾക്ക് സുനിൽ പുല്ലുവില കൽപ്പിക്കുന്നുണ്ട്.
    പിന്നെ വിമർശിച്ചു കമൻറിട്ടാൽ സുനിലിന്റ തനിനിറം പുറത്തു വരുന്നതു കാണാം.

    തന്റെ കഥയ്ക്ക് പ്രയോരിറ്റി, പോസിറ്റീവ് കമന്റുകൾ വന്നില്ലെങ്കിൽ പിണങ്ങിപ്പോക്ക്
    ഒരു മാതിരി കൊച്ചു പിള്ളാരെ പോലെ.

    ഇവിടെ പലരും (അഡ്മിനുൾപ്പെടെ) സുനിലിന്റെ ഈ രീതിയെ വിമർശിക്കാൻ മടിക്കുന്നവരാണ്.
    കാരണം പുള്ളിയുടെ മുകളിൽ പറഞ്ഞ സ്വഭാവം തന്നെ.
    പക്ഷെ ദോഷം പറയരുതല്ലോ, കഥയെഴുത്തിൽ ആശാൻ ഒരു പുള്ളിപ്പുലി തന്നെയാണ്.

    എന്നു വച്ച് പുള്ളിക്ക് ഇഷ്ടമില്ലെങ്കിൽ എല്ലാരും കൂടി ആഞ്ഞു വലിച്ചാലും അയാൾക്ക് പഴേ ആത്മാർത്ഥത കാണണം എന്നില്ല

    ഈ കമന്റ് സുനിലിനോടുള്ള സ്നേഹം കാരണം മുക്കുമോ എന്നറിയില്ല
    മുക്കിയില്ലെങ്കിൽ ഞാൻ കൂടുതൽ കമന്റാം

    1. ippo mukkal illa comment auto approve anu sunilinodu sneham undu pakshe pullikku manassilakunnilla -പുള്ളി കഥ നമ്മള്‍ക്ക് തരണ്ട എവിടെയോ കൊടുക്കട്ടു പക്ഷെ നമ്മളെ ഒക്കെ സ്നേഹം കണ്ടില്ലെന്നു നടിക്കുമ്പോഴ വിഷമം – പുള്ളി പഴേപോല കമന്റ്‌ ബോക്സില്‍ വന്നു 4 കമന്റൊക്കെ ഇട്ടു ഇരുന്നാലും മതി

      1. Ayyooo……paavam…..Sasi…..

    2. സത്യസന്ധന്റെ കമന്റിനോട് ഞാന്‍ പൂര്‍ണ്ണമായി യോജിക്കുന്നു. പക്ഷെ സുനില്‍ അഹങ്കാരം കൊണ്ടാണോ അത് അക്ഷമ കൊണ്ടാണോ അങ്ങനെ പെരുമാറുന്നത് എന്നൊരു സംശയം മാത്രമേ എനിക്കിതില്‍ ഉള്ളൂ..

      1. മാസ്റ്റര്‍ അണ്ണാ അന്ന് പറ്റിയത് Dr.K അന്നത്തെ ദിവസം ഫസ്റ്റ് കഥയായി പോസ്റ്റ് ചെയ്യാം എന്ന് സുനിലിനു വാക്ക് കൊടുത്തു അത് എനിക്കരീല്ല …- ഞാന്‍ വന്നു നോക്കിയപ്പോള്‍ മാസ്റ്ററുടെ കഥയും(തലസ്ഥാന യാത്ര) സുനിലിന്റെ കഥയും ഉണ്ട് …ഞാന്‍ രണ്ടിനും ഇമേജ് ഉണ്ടാക്കി പോസ്റ്റ്‌ ചെയ്യാം എന്ന് കരുതി മസ്റെരിന്റെ കഥ ഞാന്‍ ആദ്യം പേജ് കട്ട്‌ ചെയ്തു പെണ്ടിങ്ങില്‍ വച്ച് ഇനി അതില്‍ പടം ഇട്ട പബ്ലിഷ് അടിച്ചാല്‍ മതി – അങ്ങനെ വച്ചതിനു ശേഷം സുനിലിന്റെ കഥ ഓപ്പണ്‍ ചെയ്തു കേറിയപ്പോള്‍ heading mathram undu കഥ ഇല്ല -Dr.K പേസ്റ്റ് ചെയ്യാതെ നെഞ്ചത്ത് ലാപ്പ് വച്ച് കിടന്നുറങ്ങിപോയി ..സുനില്‍ മെയില്‍ ചെയ്താണ് കഥ അയക്കാര്‍ അതിനു Dr.K വന്നു സൈറ്റില്‍ പേസ്റ്റ് ചെയ്താലേ എനിക്ക് കഥ കിട്ടു …ഞാന്‍ മെയില്‍ ഉം messegum അയച്ചു പുള്ളി ഉറക്കം എഴുന്നേറ്റില്ല നൊ റിപ്ല്യ്‌ അപ്പോള്‍ ആ കഥ പബ്ലിഷ് ചെയ്യാന്‍ എന്റെ കൈല്‍ ഇല്ല മസ്റെരിന്റെ കഥയ്ക്ക് ഇമേജ് ഉണ്ടാക്കുംബോഴേക്കും ഡോക്ടര്‍ വരും അപ്പോള്‍ അതും ഇടാം എന്ന് കരുതി ഇമേജ് ഉണ്ടാക്കാന്‍ തുടങ്ങിയപ്പോ ഇല്ല പയ്യന്റെ അമ്മ മരിച്ചു ഞാന്‍ കട്ട്‌ ചെയ്തു വച്ചത് കൊണ്ട് പബ്ലിഷ് ബട്ടന്‍ ക്ലിക്ക് അടിച്ചു ലാപ്‌ പവര്‍ ഓഫ്‌ ചെയ്തു മരണവീട്ടില്‍ ഓടി ഉച്ചക്ക് അവിടെ നിന്ന് (മരണ വീട്ടില്‍ ) മൊബൈല്‍ ഓണ്‍ ആക്കി കമന്റ്‌ update ചെയ്തു ….മൊബൈലില്‍ പോസ്റ്റ്‌ നടക്കില്ല – തിരിച്ചു വന്നപ്പോള്‍ സുനില്‍ പിണങ്ങി ഡോക്ടര്‍ എഴുതി ഇട്ടെക്കുന്നു എന്നോട് സുനില്‍ അനുവാദം തന്നില്ല ഈ കഥ പബ്ലിഷ് ചെയ്യാന്‍ ചെയ്യരുത് എന്ന് – ഇത്രയും സത്യമായ കാര്യം എന്റെ അപ്പന്‍ ആണ ഇതില്‍ ഒരു കള്ളവും ഇല്ല – ഇതില്‍ ആരാ തെറ്റ്കാരന്‍ തലസ്ഥാന യാത്ര എന്നതില്‍ ഇന്നും ഇമേജ് ഇട്ടില്ല കാരണം ഉണ്ടാക്കാന്‍ അന്ന് സമയം കിട്ടില്ല …ഇത് പല രീതിക്കും ഞാന്‍ സുനിലിനു പറഞ്ഞു മനസ്സിലാക്കി കൊടുത്തിട്ടും പുള്ളിക്ക് മനസ്സിലാകുന്നില്ല എന്ന് വച്ച് ഞാന്‍ എന്ത് ചെയ്യും മാസ്റ്റര്‍ – എനിക്ക് എന്റെ ഒരു സഹോദരന്‍ പിണങ്ങിയത് പോലയ തോന്നുന്നേ സാഹചര്യം മനസ്സിലാക്കി സുനില്‍ തിരിച്ചു വരും എന്നാണ് എന്റെ പ്രാര്‍ത്ഥന . വരും അല്ലെ വരുമെന്ന് പ്രതീക്ഷിക്കാം – കഥാകൃത്തായി വന്നില്ലേലും കഥ എഴുതില്ലേലും പുള്ളി വന്നാല്‍ മതി ഇവിടെ പഴയത് പോലെ ഉണ്ടായാല്‍ മതി -വാ സുനിലണ്ണ നിങ്ങള ശശി ആണ് വിളിക്കുന്നത്‌ നിങ്ങളെപ്പോഴും ശശി ആക്കുന്ന ശശി .

        1. കരഞ്ഞു പോയി ഡോക്ടറെ…
          അപ്പനെകൊണ്ട് സത്യം ചെയ്തപ്പോ…

          1. ente jeevithathil enikku snehikkan kazhiyathe poya manushyan ente appan 🙁 aa sneham thiricharinjappo njan orupadu vaiki innu ee bhoomukhathu illa pakshe enikkinnu ennekkal ere njan snehikkunna vyakthiyanu ente appan oru thettidharanayude purathu oru sahodaran poyappo pulliyekkurichu ariyathe aanayittupoyatha – ente sambadyam innu enikku ente friendship anu athil Dr.K ente jeevan anu kallan.nammal neril kandittilla enkilum chila friendship angana.

        2. ഇനി, സുനിലിന്റെ ഇഷ്ടം…ഇതില്‍ കൂടുതല്‍ അദ്ദേഹത്തോട് ഒന്നും പറയേണ്ട കാര്യമില്ല…

    3. അത്ര സത്യസന്ധമല്ലല്ലോ ഈ പറയുന്നത്…!
      വയലാർ അവാർഡ് കുത്തിന് പിടിച്ച് വാങ്ങിച്ചെടുത്ത ആ പ്രസ്ഥാനത്തോട് തന്നെ ഉപമിക്കണോ…?
      എന്റെ കഥകളിൽ നെഗറ്റീവ് കമന്റുകളോട് ഞാൻ കലഹിച്ചത് ഒരെണ്ണം താങ്കൾക്ക് ചൂണ്ടിക്കാട്ടാമോ…?
      എനിക്ക് എന്റെ കഥയ്ക് കമന്റ് വേണം അത് നെഗറ്റീവായാലും പോസിറ്റീവായാലും അത്രേയുള്ളു….!
      ആളൊഴിഞ്ഞ മൈതാനത്ത് ആരെങ്കിലും കേട്ടോളും എന്ന ധാരണയിൽ ഗിരിപ്രഭാഷണം നടത്താൻ ഞാൻ ആളല്ല!
      എന്റെ കഥ എന്റെയാണ് അത് പ്രസിദ്ധീകരിക്കുന്നതും അതിൽ ലൈക്ക് കമന്റ് കേറി വരുന്നതും എനിക്ക് കാണണം അതെന്റെ അവകാശമാണ് അതിനാണ് കലഹം!
      ഇവർക്കത് പറ്റില്ല! നോ പ്രോബ്ളം പറ്റുന്ന ആൾക്കാരെ ഞാൻ കണ്ടെത്തി അത്രേയുള്ളു
      ഒരു കഥാകാരനിലും വലുതല്ല സുനിൽ എന്റെ കഥ മുൻഗണനാ ക്രമത്തിൽ വന്നാൽ മതി താനും പക്ഷേ എന്ന് എപ്പോൾ അത് എന്നെ അറിയിക്കണം അത് എഴുത്തുകാരൻ എന്ന നിലയിലെ എന്റെ അവകാശമാണ് പറ്റില്ലേ ബൈ അത്രേ സംഭവിച്ചുള്ളു ഇവിടയും!!!

  12. master – pankali and other argent ആയി എനിക്കൊന്നു പുറത്തു പോകണം എന്റെ ഫ്രണ്ട് കാര്‍ വഴിയില്‍ കുടുങ്ങി ഒന്ന് പിക്ക്അപ്പ്‌ ചെയ്യണം ഒരു അര മണിക്കൂറില്‍ തിരിച്ചു വരാന്‍ പറ്റും എന്ന് പ്രതീക്ഷിക്കുന്നു വന്നാല്‍ ഈ മെസ്സേജ് ഞാന്‍ ഡലീറ്റ് ചെയ്യും – അവന്റെ ഫാമിലി അടക്കം വഴിയില്‍

  13. Sunilanna plzzzzzzzzz come back
    Varumennu pratheekshakalodeee

  14. Suniletan varum.varaathirikkila

  15. അതെന്തു പണിയാ സുനിലേ കാണിച്ചത് , ഈ തിരക്കേറിയ ജീവിതത്തില്‍ / മുഷിപ്പെകുന്ന ജീവിത സാഹചര്യത്തില്‍ ഒരു സുഘത്തിനും നേരം പോക്കിനുമാണ് നമ്മള്‍ ഈ സൈറ്റില്‍ വരുന്നത് , രാവിലെ ഇതു കഥയാണ് വരാന്‍ പോകുന്നത് എന്നാ ചിന്തയുമായ് ആണ് കിടക്കുന്നത് തന്നെ .മാസികകളില്‍ വരുന്ന മാത്യു മറ്റം ഒക്കെ പോലെ തന്നെ നിങ്ങള്‍ എല്ലാ പേരും ഞങ്ങളില്‍ ഹൃധ്യസ്തമാണ് . നാമം നോക്കി തന്നെയാണ് വായിക്കുന്നതും .പിണങ്ങി പോകരുത് ,ഇവിടെ തുടരണം ..രണ്ടാം വരവ് എന്നൊന്നും പറയുന്നില്ല ..ഇവിടെ തന്നെ ഉണ്ടാരുന്നു .എന്ന് കരുതി പുതിയ കഥ പോസ്റ്റ്‌ ചെയ്യുക , പെട്ടന്ന് തന്നെ …

  16. പ്രാന്താ അതൊക്കെ അന്ന് തന്നെ ഞാന്‍ കണ്ടു പുള്ളി നമ്മളെന്നു പിണങ്ങി പോയി അവിടെ കഥകള്‍ കൊടുത്തോട്ടെ പക്ഷെ പുള്ളി ഇവിടെ കമന്റ്‌ ബോക്സില്‍ വന്നു 2 കമന്റ്സ് ഒക്കെ ഇട്ടു പഴയപോലെ ഇരുന്ന മതി – പുള്ളിടെ അനുവാദം ഇല്ലാതെ പുള്ളി തന്ന കഥ പോലും നമ്മള്‍ പോസ്റ്റില്ല ഈ ചെറിയ പിണക്കം ഒക്കെ മാറും സുനില്‍ വരും പ്രാന്താ അയാള്‍ക്ക് വരാതിരിക്കാന്‍ കഴിയില്ല ഇവിടെ ഒരു അദൃശ്യമായ ഒരു ഫ്രണ്ട്ഷിപ്‌ ഉണ്ട് അത് തൂത്തെറിഞ്ഞു കളഞ്ഞിട്ടു പോകാന്‍ അയാല്‍ക്കെങ്ങനെ കഴിയും

  17. പ്രിയപ്പെട്ട സുനിലേട്ടാ
    നിങ്ങൾ എന്താ കൊച്ചുകുട്ടികളെ പോലെ തുടങ്ങുന്നത്…. ??? കമ്പികഥകൾ മാത്രം വായിക്കാൻ മാത്രം കേറിക്കൊണ്ടിരുന്ന ഞാൻ നിങ്ങളേം മാസ്റ്റർ ചേട്ടായിടേം ഒക്കെ നല്ല തീം ഉള്ള വിശ്വാസയോഗ്യമായ കഥകൾ വായിച്ച് കേട്ടോ…. മലയാളം അത്ര ശെരിയല്ല… കുറച്ചു തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷേമിക്ക്…. നിങ്ങള്ടെ കഥകൾ തരുന്ന മെസ്സേജ് മറ്റാർക്കും പറ്റില്ല…. നിങ്ങളെ പോലെ നിങ്ങളെ ഉള്ളു…. ഉള്ള സൗന്ദര്യ പിണക്കങ്ങൾ ഒക്കെ മാറ്റിവെച്ചു നല്ല ഒരു അടിപൊളി കഥയും ആയി വേഗം തിരിച്ചു വാ…. ലൈക്‌ കമന്റ്‌ ഒക്കെ കണക്കു പറഞ്ഞു മേടിക്കുന്ന ആ സുനിലേട്ടനായി…. please come back…..
    ഒരു കുഞ്ഞമ്മയുടെ മോളാണ് വിളിക്കുന്നത് എന്ന് കരുതിക്കോ…..

  18. സുനിൽ ,നിങ്ങളൊക്കെയല്ലേ ഈ സൈറ്റ്.ന്‍റെ പതാകവാഹകർ..പുതിയ കഥയുമായി ഒരുഗ്രൻ തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു. യഥാർത്ഥ ജീവിതം സമ്മാനിക്കുന്ന തിരിച്ചടികളും ,ചതിക്കുഴികളും മനസ്സിനെ തളർത്തുമ്പോൾ ഒന്ന് റിഫ്രഷ് ആകാനാണ് ഇവിടെ വരുന്നത് ,എഴുതുന്നത്..ഊരും പേരുമില്ലെങ്കിലും ഉള്ളു തുറക്കുന്ന ഒരു പാട് പേരില്ലേ ഇവിടെ ,അവരോടൊപ്പം വഴക്കു കൂടിയും ,കളിച്ചു ചിരിച്ചും ,കമ്പിയടിച്ചും ഇവിടെ കൂടാം….

  19. Ningal puthiya oru Kadha ezhuthukayanennu enikkariyan.
    Oru thiricchu varavu athiloode undavumennu karuthunnu.

  20. പങ്കാളി

    Dear sunil ബ്രോ….
    താങ്കൾ ഇവിടെ ആവശ്യമുള്ളൊരു വ്യക്തിത്വമാണ്…., മാസ്റ്റർ ഇത് പറഞ്ഞെങ്കിലും…. ശെരിക്കും ഈ സൈറ്റിലെ ഭൂരിപക്ഷം പേരും പറയാൻ ആഗ്രഹിക്കുന്ന ഒന്നാണ്…. തിരികെ വരിക…. വരിക…. വരിക…..

  21. മാസ്റ്റര്‍ തെറ്റ് പറ്റാത്ത മനുഷ്യര്‍ ഇല്ല എനിക്ക് വന്ന ചെറിയ ഒരു കാലതാമസം അത് എന്റെ അന്നത്തെ അവസ്ഥ അങ്ങനെ ആയി പ്പോയി ചങ്ക് പറിച്ചു കാണിച്ചാലും ചെമ്പ….എന്ന പഴമൊഴി പോലെ ഒരു കരുണ കാണിക്കുന്നില്ല സുനില്‍ ആശാന്‍ – എനിക്ക് പ്രശ്നം എന്നോട് പിണങ്ങി പോയതിലാണ് – വേറെ എത്രയോ ആള്‍ക്കാര്‍ ഉണ്ട് അവരോടു പിണങ്ങി പോയാലും എനിക്ക് വിഷമം ഇല്ല പ്ലീസ് സുനില്‍ആശാനെ തിരിച്ചു വരൂ ഇത്രക്കും സ്നേഹത്തോടെ അതും മനസ്സില്‍ നന്മ മാത്രം വച്ച് തിരിച്ചു വിളിക്കുന്നതാ – കഥകള്‍ എഴുതണ്ട പക്ഷെ താങ്കള്‍ ഇവിടെ വേണം അത് അങ്ങനെയാ പ്ലീസ് – കഥകള്‍ക്ക് മേലാണ് നിങ്ങള്‍ – നിങ്ങളുടെ കഥയെക്കാലും നിങ്ങളെന്ന വ്യക്തിയെ സ്വന്തം സഹോദരനായി കാണുന്ന ഒരുപാട് പേര്‍ വിളിക്കുമ്പോള്‍ നിങ്ങള്‍ക്ക് വരാതിരിക്കാന്‍ കഴിയുമോ – ഇവിടെ കഥ എഴുതുന്ന ആള്‍ക്കാര്‍ മാത്രമല്ല താരങ്ങള്‍ എന്ന് കൂടി അങ്ങ് ഓര്‍ക്കണം അവരെല്ലാം താങ്കളുടെ വരവും പ്രതീക്ഷിച്ചു ഇരിക്കയാണ്

  22. Athe appi …thirichu va

Leave a Reply

Your email address will not be published. Required fields are marked *