Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സെക്സ്‌ ആൻഡ്‌ മി 973

Kambi Views 273614

കോളെജിലെ എന്റെ ഡിപ്പാർട്മെന്റിൽ തന്നെയുള്ള സതി ടീച്ചറിന്റെ വീട്ടിലേക്കാണ്‌ ശേഷം പോയത്‌‌. എന്നെ പഠിപ്പിച്ചിട്ടുള്ള ടീച്ചറാണെങ്കിലും ജോലിയിൽ പ്രവേശിച്ച ശേഷം ഞങ്ങളുടെ ബന്ധം വേറൊരു രീതിയിലെത്തിയിരുന്നു.ഭർത്താവുമായി പിരിഞ്ഞ്‌ കഴിഞ്ഞിരുന്ന അതിസുന്ദരിയായ ടീച്ചറെ ഞാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു.സഹ അദ്യാപകനായതോടെ ടീച്ചറുമായി അടുത്തിടപഴകാൻ ലഭിച്ച അധിക സമയം ഞാൻ ശരിയായി ഉപയോഗിച്ചതിനാൽ ടീച്ചർക്കും എന്നിലങ്ങനെ ഒരാഗ്രഹം ഉണ്ടാക്കിയെടുക്കുന്നതിൽ ഞാൻ വിജയിച്ചു. 

അമ്മയുടെയും ഒറ്റ മകളുടെയും കൂടെ താമസിക്കുന്ന ടീച്ചറുടെ വീട്ടിൽ പക്ഷെ പോകുവാൻ ഇത്‌ വരെ എനിക്ക്‌ കഴിഞ്ഞിരുന്നില്ല.രണ്ടാളുടെയും ഉള്ളിലെ കാമം പരസ്പരം സംസാരത്തിലൂടെയും മെസേജുകളിലൂടെയും മാത്രമേ പങ്ക്‌ വെക്കാൻ ഇത്‌ വരെ കഴിഞ്ഞിരുന്നുള്ളൂ.ടീച്ചറിന്റെ അമ്മയും മകളും ഇന്ന് കുറച്ചകലെയുള്ള ബന്ധു വീട്ടിൽ പോയി. ഇത്രയും കാലം ആഗ്രഹിച്ച അവസരം ലഭിച്ച ആവേശം ഞങ്ങൾക്ക്‌ രണ്ടാൾക്കുമുണ്ടായിരുന്നു. 

കാക്കനാട്‌ ഇൻഫോപാർക്കിനടുത്തുള്ള ഒരു റെസിഡൻഷ്യൽ കോമ്പ്ലക്സിലാണ്‌ ടീച്ചറിന്റെ ഫ്ലാറ്റ്‌.ഏകദേശം 4 കൊല്ലത്തെ ആഗ്രഹമാണ്‌ ഇന്ന് സഫലമാകാൻ പോകുന്നത്‌.ആദ്യനുഭവത്തിൽ പിന്നെ ജീവിതത്തിലിന്നേ വരെ സെക്സില്ലാതെ ഒരു മാസവും കഴിഞ്ഞ്‌ പോയിട്ടില്ലെങ്കിലും സതി ടീച്ചറോടുള്ള കൊതി എന്നിൽ വല്ലാത്തൊരു അവസ്ഥയിൽ എത്തിയിരുന്നു. 

ലിഫ്റ്റിറങ്ങി 902 ൽ ചെന്നു ഞാൻ കോളിംഗ്‌ ബെൽ അടിച്ചു. പെട്ടെന്ന് തന്നെ ടീച്ചർ വാതിൽ തുറന്നു.മുഖത്ത്‌ നിറഞ്ഞ പുഞ്ചിരിയുമായി എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പിങ്ക്‌ കളർ സാരിയുമുടുത്ത്‌ ടീച്ചർ അതാ വാതിൽക്കൽ. “വാ അനസ്‌: ടീച്ചർ ഹൃദ്യമായി വിളിച്ചു”

ഹാളിലെ സോഫയിൽ ഞാൻ ഇരുന്നു. ടീച്ചർ: “കുടിക്കാനെന്താ എടുക്കേണ്ടത്‌?”

“കുറച്ച്‌ വെള്ളം മാത്രം മതി ടീച്ചർ” ഞാൻ പറഞ്ഞു

ടീച്ചർ ഫ്രിഡ്ജിൽ നിന്ന് തണുത്ത വെള്ളം കൊണ്ട്‌ തന്നു. എനിക്കഭിമുഖമായി സെറ്റിയിൽ ഇരുന്നു. 

“വീട്ടിലും സാരിയാണോ ഉടുക്കുന്നെ?”ഞാൻ ചിരിച്ചുകൊണ്ട്‌ ചോദിച്ചു

“ഈ വേഷത്തിലല്ലേ നിനക്കെന്നോട്‌ ഇഷ്ടം തോന്നീത്‌? അത്‌ കൊണ്ട്‌ നിന്നെ ഇതേ വേഷത്തിൽ സ്വീകരിക്കുന്നതാണ്‌ നല്ലതെന്ന് തോന്നി” ചെറുതായി പുഞ്ചിരിച്ച്‌ കൊണ്ട് ഇത്‌ പറയുമ്പോൾ ടീച്ചറിന്റെ രണ്ട്‌ കവിളിലെയും നുണക്കുഴികൾ തെളിഞ്ഞ്‌ ഒരു വല്ലാത്ത cuteness ആ മുഖത്ത്‌ വന്നിരുന്നു. 

“അവരെപ്പൊ വരും”; കാര്യങ്ങളെങ്ങനെ മുന്നോട്ട്‌ പോകണമെന്നറിയാൻ ഞാൻ ചോദിച്ചു.

“തിരക്കായോടാ?” ചിരിച്ചുകൊണ്ട്‌ ടീച്ചർ എന്റെ കണ്ണിൽ തന്നെ നോക്കി ചോദിച്ചു. ആ കണ്ണുകളിൽ എന്നോടുള്ള ആഗ്രഹം ഞാൻ കണ്ടു. 

“അതല്ല ടീച്ചർ, അവർ വരുന്നതിനു മുന്നേ ഞാൻ പോകണ്ടേ.4 കൊല്ലത്തെ കൊതിയാണ്‌, ഞാനെങ്ങനാ പറയണ്ടെ?” ഞാൻ.

The Author

27 Comments

Add a Comment
  1. മച്ചൂ എവിടെ അടുത്ത ഭാഗം

  2. കിടിലന്‍ കഥ…… വൈകിക്കാതെ അടുത്ത പാര്‍ട്ട് ഇടണേ…

  3. Adipoli… next part poratte…???

  4. നല്ല കഥയാണ്‌. തുടര്‍ന്നും പോരട്ടെ.

  5. thudakkam adipoli ..nalla avatharanam ..keep it up and continue Anas

  6. അടിപൊളി

  7. superb start ..
    nee thakarkk macha

  8. സൂപ്പർ. ഇതിലാണോ മസാല ഇല്ലെന്നു പറഞ്ഞത്? മുഖവുര കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഇതിൽ വെറും തൊട്ടുരുമ്മലും ഒക്കെ മാത്രമേ ഉണ്ടാവുള്ളു എന്ന്…

  9. Super story poratte nxt part

  10. നന്നായി എഴുതി. അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

  11. ഗംഭീരം… ഇതുവരെ ഇവിടെ കാണാത്ത ഒരു സ്റ്റൈൽ.. ഇങ്ങനെ തന്നെ തുടരും എന്ന് കരുതുന്നു, പറ്റുമെങ്കിൽ ഫെറ്റിഷ് ഒഴിവാക്കുക…

  12. പൊന്നു.?

    നല്ല തുടക്കം….
    അടുത്ത ഭാഗങ്ങൾക്കായ് കാത്തിരിക്കുന്നു.

    ????

  13. Nalla starting …

    Waiting next part

  14. അഞ്ജാതവേലായുധൻ

    നന്നായിട്ടുണ്ട് ബ്രോ..തുടർന്നും എഴുതൂ.

  15. Nice pleaae continue

  16. തുടക്കം കൊള്ളാം. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.

    1. Thank You! Next Part Soon

  17. തുടക്കം കൊള്ളാം, ഒരുപാട് കളികൾക്കുള്ള ചാൻസ്, എല്ലാം നല്ല കമ്പിയാക്കി എഴുതണം

    1. Thank You! കമ്പിക്ക്‌ വേണ്ടി കമ്പി കേറ്റൽ എന്റെ രീതിയല്ല.റിയലായിട്ട്‌ നടന്നത്‌ എഴുതാം.ഇഷ്ടപ്പെട്ടു എന്നറിയിച്ചതിൽ ഏറെ സന്തോഷം.

  18. നല്ല തുടക്കം.
    അടുത്ത പാർട്ടുമായി പെട്ടന്ന് വരൂ……!

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: