“വേണ്ട, മനസ്സമാധാനത്തോടെ ഇരിക്കണ്ട. മനസ്സമാധാനം ഞാൻ കളഞ്ഞ് തരാം.”
“ഓഹോ… ”
“ഇനി പറ, ഞാനെന്താ വിളിക്കണ്ടേ?”
ഒരു മിനിട്ട് നിശബ്ദത.
“അനു എന്ന് വിളിച്ചോ.”
അനു… അനു… കൊള്ളാമല്ലോ. അത് വിളിപ്പേരായിരിക്കും. ശരിക്കുള്ള പേരെന്താവും? അനുശ്രീ? അഞ്ജു? അതോ ഇനി അനുരാധയോ? ഞാൻ നിമിഷനേരം കൊണ്ട് കാടുകേറാൻ തുടങ്ങി.
ടു… ടു… അടുത്ത നോട്ടിഫിക്കേഷന്റെ ശബ്ദം കേട്ടാണ് ഞാൻ നോക്കിയത്.
“സോ… വാട്ട് നൗ?”
“ഇനി… ഇനിയെന്താ?” ഞാൻ ശരിക്കും കൺഫ്യൂഷനടിച്ച് ചോദിച്ചു.
“ഇനി, ഇത്രയും കാലം അടക്കിവെച്ച പ്രേമം ഒക്കെ പൊതിഞ്ഞ് ഒരുമ്മ തന്നേ.”
സത്യം പറയാമല്ലോ. പ്രേമിക്കുന്നത് എങ്ങനാ എന്നുവരെ ഞാൻ മറന്നുതുടങ്ങിയിരുന്നു. അനുവിന്റെ മെസേജ് മരുഭൂമിയിലെ മഴ പോലെ എന്റെ മനസ്സിനെ കുളിർപ്പിച്ചു. അതോടൊപ്പം എന്റെ ശ്വാസത്തിന്റെ ചൂട് വർദ്ധിക്കാൻ തുടങ്ങി. വിറക്കുന്ന കൈകളോടെ ഞാൻ ടൈപ്പ് ചെയ്തു.
“Mmmmmwwaaaah”
“പോരാ. ”
“Mmmmmwwaaaah… Mmmmmwwaaaah…”
“ഒട്ടും പോരാ. ”
“Mmmmmwwaaaah… Mmmmmwwaaaah… Mmmmmwwaaaah…”
“ഇയാള് പോര കേട്ടോ.”
“ഇനിയെങ്ങനെയാ?”
“വോയ്സ് അയക്കുമോ?”
“അതിന് ഈ ചാറ്റ്റൂമിൽ വോയ്സ് അയക്കാനുള്ള ഒപ്ഷനില്ലല്ലോ.”
“അതെനിക്കറിയാം. എന്നാപ്പിന്നെ വേറെ ഏതെങ്കിലും ആപ്പിൽ ചാറ്റ് ചെയ്താലോ എന്ന് ചോദിച്ചൂടേ നിനക്ക്? ഓ, ഞാൻ ചോദിക്കണമായിരിക്കും.”
“അല്ല, അങ്ങനല്ല.”
“മതി, മതി. ഞാൻ ചോദിച്ചിരിക്കുന്നു. നിന്റെ മെയിൽ ഐഡി താ. ഹാങ്ഔട്ട്സിൽ കണക്റ്റ് ചെയ്യാം.”
രണ്ടാം ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട്. 🙂
എവിടെയാണെന്റെ കുട്ട്യേ…കണ്ടിട്ട് ശ്ശി നാളായല്ലൊ. ഇടനാഴിയടഞ്ഞോ..ആദ്യത്തെ ഉശിരൊന്ന് കുറഞ്ഞോ. കളയണ്ട ആ വാക്ചാതുരി..വിടണ്ട തെക്കിനിയിലെ നാഗുവിനെ…വിടില്ല ഞാൻ..ആവാഹിച്ച് അടക്കു..
ഉടൻ വരും. കുറച്ച് എക്സ്പിരിമെന്റൽ ആണ് അടുത്ത പാർട്ട്. 🙂
ഇനിയും വൈകരുതേ
ഒരു അപേക്ഷ ആണ് ?
ഉറപ്പായും വൈകില്ല. പേജിന്റെ എണ്ണം ഒന്നാം ഭാഗത്തേക്കാൾ കൂടുതലാണ്. സോ, പ്ലീസ് ബെയർ വിത്ത് മീ ബ്രദർ. സംഗതി ഉടനെത്തും.
കേട്ടതിൽ സന്തോഷം റോണി ബ്രോ ?❤️
നല്ല തുടക്കം, ഇത് പോലെ പോട്ടെ. ബാക്കി കഥക്കയി കാത്തിരിക്കുന്നു
Sex ഉണ്ടെങ്കിലും അവറുടെ സൗഹൃദവും പ്രണയവും നന്നയി തന്നെ എഴുതിയിട്ടുണ്ട് ☺️. എന്നാലും break-up nte Karanam എന്താവും ??
Kidu saadanam….poli….vayichittu oru vaanam poya feel….adutha bhagam thamasikathe idan nokkane
Blockbuster start …. ????
Please continue ??
കിടുക്കാച്ചി ???
തുടരുക ❤
എന്റെ ആദ്യത്തെ കഥ തന്നെ 1 ലക്ഷം വ്യൂസ് പിന്നിട്ടതിലുള്ള അതിയായ സന്തോഷം രേഖപ്പെടുത്തുന്നു. എല്ലാ കമന്റിനും പ്രത്യേകം പ്രത്യേകമായി മറുപടി പറയുന്നില്ല. എല്ലാവർക്കും നന്ദി. അടുത്തഭാഗത്തിന്റെ എഴുത്ത് നടന്നുകൊണ്ടിരിക്കുന്നു. നാഗവല്ലി തിരിച്ചുവരും. ഞാനും. 😉
Adutha part vaikalle bro. Katta waiting aanu
പേജിന്റെ എണ്ണം… കൂടും. ??
കൂടണം ??
വെയിറ്റിംഗ്..ഒരു ഓണ സമ്മാനം ആയിട്ട് അടുത്തത് പെട്ടെന്ന് പറ്റുമെങ്കിൽ തന്നേര..❤️
എന്റെ പൊന്നു മോനെ തീ ❤️❤️❤️❤️❤️????
Al kidilam.. covid time il relatable aayittulla karyam thanne ???
❤️❤️❤️❤️?….nice feel…..nagavaliye meet cheyyumo.
Rony broo theer saanam??
Ith oru nalla love storyde thudakkam aakatte??
Ente ponnu suhruthee… Ningale nerittu kandaal keeti pidichu oru Umma tarum njan. Ithee oru avasthayil koode kandannu poyikondirikunna aalaanu njanum. Pakshe taangalkulla pole oru adipoli body yo appeal o illathe oru naagavalliyum illaathe kazhiyunnu ennu maathram. Ithu ente kadha pole aayirunnenkil ennu aashikunnu.
Kambiye kal upari taankal paranja pole nagavalliyumaayi ulla chemistry enikku nannaayi ishtapettu. Adhikam sankeernathakal illaathe ee kadha ethupole tanne tudaranee pls ?
Nannayittundu tto ❤️
Enta mwone enna story ahn chekka…. Oru rekshayumilla… Ethe same karyangal palardeyum lifeil nadakunnath ahnengilum ni paranja bhalippichirikunna rethi ahn story poli aakunne.. Nagavalliyeyum othiri ishttaayi… Veendum varumenn vishvasikunn… Very relatable ahn enik… Adutha part vegam poratteyy… ❤️❤️❤️
Thanks sistah! Nagavalli will return. ??
അത് പൊളിച്ചു.. ??????by ആത്മാവ് ??.
സൂപ്പര്….
<3
ഇഷ്ടമായി … ഒത്തിരി ഇഷ്ടമായി
❤️
എന്ത് പറയാൻ ആടാ വിഷയം സാധനം ? നല്ല പോലെ എഴുതാൻ കഴിവുണ്ട് ഇനിയും കഥകൾ പ്രതീക്ഷിക്കുന്നു
താങ്ക്സ് ബ്രോ. നാഗവല്ലി വിൽ റിട്ടേൺ.
I’m officially impressed..
Salud! 😉
Nta mwone enna sadhnm aneda chekka… Poli… Ee same anubhavangal mikkavarkkum indavumallo.. Pakshe ni prnj pidippichirikkunnath anyayam ahn… Athilaan ee story vaayich erikkanulla vibe kittunne…. Nagavalliyeyum othiri ishttamayi… Kazhapp indelum safety nokki karyam nadathunn yekshi??… Any way story was damn hot… Ntho sherikkum relatable ahn?… Next part vegam varatteyy❤️❤️❤️
ഉഫ് എൻ്റെ പൊന്നെടാ ഉവ്വേ..തീർ സാനം ??
വറൈറ്റി മുഖ്യം ??
ഈ കഥ എന്തായാലും ഒട്ട് മിക്ക മലയാളീസിനും ‘relatable’ ആയിരിക്കും ??
അടുത്ത ഭാഗം അധികം വയികിപ്പിക്കല്ലെ ⚔️
താങ്ക്സ് ബ്രോ. അടുത്ത ഭാഗം ഉടൻ എഴുതിത്തുടങ്ങും.
കൊള്ളാമെടാ മോനേ. ഇത്തരം കഥകളാണ് ആവശ്യം.
Pamman Junior sir!!! ഞാൻ കൃതാർത്ഥനായി!
Poli sanm mir…❣️
♥
♥
Myr.. 2 nd page vaayichapo thane njetti poi… Nte kadha aanallo???. Baaki vaayikatte
തല ചായ്ക്കാനിടമില്ലാത്ത മനുഷ്യപുത്രരല്ലോ നമ്മൾ. 🙂
കൊള്ളാം, nice story, അടുത്ത ഭാഗവും ഇതേ പോലെ super ആവട്ടെ
♥
നീയാടാ മച്ചൂ പൊളി..വിളച്ചിലെടുക്കാനും അതെടുത്തുടുക്കാനും അത് പറിച്ച് ആടാനും അടുത്തതിൽ പിടിച്ച് തൂങ്ങാനും തൂക്കിയടിക്കാനും ഊക്കി കൊഴുപ്പിക്കാനും അത്രയും കാര്യം വെടിപ്പായി പറയാനും നിനക്കറിയാമെടാ പൂറാ…a google certified expert you are..
♥
പൊളി സാനം ഒരു രക്ഷേമില്ല.
ആരെവ…. പൊളിച്ചു
♥