Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സൈബർ തെക്കിനിയിലെ നാഗവല്ലി [Rony] 345

Kambi Views 190264

ഇതെന്റെ ജീവിതത്തിൽ നടന്ന കഥയാണ്. എന്നാൽ ചില സൂക്ഷ്മമായ വിശദാംശങ്ങളിൽ അൽപം ഫിക്ഷൻ ചേർത്താണ് അവതരിപ്പിക്കുന്നത്. കഥയിലെ പ്രധാനവ്യക്തികളുടെ പേരുകളും ചില സ്ഥലപ്പേരുകളും മാറ്റിയാണ് ഉപയോഗിച്ചിരിക്കുന്നത്. അത് എഴുത്തുകാരന്റെ സ്വാതന്ത്ര്യമായി കണക്കാക്കുമല്ലോ.

സമർപ്പണം

ചാൾസ് ബാബേജിന്…

വിന്റൺ സർഫിന്…

ജാർക്കോ ഓയ്ക്കാറിനെന്…

സൈബർ തെക്കിനിയിലെ നാഗവല്ലി

Cyber Thekkiniyile Nagavalli | Author : Rony | www.kambistories.com

 

11 മണിയോ മറ്റോ ആയപ്പോഴാണ് ഞാനെണീറ്റത്. കുറച്ച് കാലമായി വൈകി ഉറങ്ങുന്നതും വൈകി എണീക്കുന്നതും ശീലമായിരുന്നു. കോവിഡ് കാരണം ക്ലാസ് മുഴുവൻ ഓൺലൈനാണ്. ആദ്യ സെമസ്റ്ററിൽ മിക്കപ്പോഴും ഉച്ചക്ക് ശേഷമായിരുന്നു ക്ലാസ്. അതുകൊണ്ട് നട്ടുച്ച വരെ ബോധം കെട്ട് ഉറങ്ങുമായിരുന്നു. ഇനിയത് പറ്റില്ല. ക്ലാസ് സമയം രാവിലത്തേക്ക് ഷിഫ്റ്റ് ചെയ്തു. ഞാൻ വേഗം എഴുന്നേറ്റ് ലാപ്ടോപ്പ് ഓപ്പൺ ചെയ്ത് ക്ലാസ് വാട്സാപ്പ് ഗ്രൂപ്പിലെ അന്നത്തെ ക്ലാസിന്റെ ലിങ്ക് ക്ലിക്ക് ചെയ്തു. ഭാഗ്യം. രണ്ടാമത്തെ സെഷന്റെ അറ്റന്റൻസ് എടുക്കുന്നതേയുള്ളൂ.  ഞാൻ ക്യാമറയും മൈക്കും ഓഫാക്കി ഇരുന്നു.

 

“പ്രജിത്ത്”

“യെസ് സാർ”

“പ്രണോയ് ബാനർജി”

“പ്രെസന്റ് സാർ”

“പ്രീതി സെൽവരാജ്”

“പ്രെസന്റ് സാർ”

“റെജി മാത്യു പൂണാർ…- യെന്നെടാ ഇത്? റെജി മാത്യൂ പുണ്ണർക്കടൻ”

“പ്രെസന്റ് സാർ”

ഈ സെമസ്റ്ററിൽ പുതുതായി വന്ന തിരുനെൽവേലിക്കാരൻ ലക്ചററാണ്. റെജി മാത്യു പുന്നാർക്കാടൻ എന്ന പേര് വൃത്തിയായി പറയാൻ അങ്ങേര് പഠിച്ചുവരുന്നതേയുള്ളൂ.

 

അടുത്തത് എന്റെ ഊഴമായിരുന്നു

 

“റോണി ജോ”

ഞാൻ മൈക്ക് ഓൺ ചെയ്ത് കൂവി.

“പ്രെസന്റ് സാാാാാർ.”

 

….  

ഭാഗം 1 

2021 ഫെബ്രുവരി  

The Author

50 Comments

Add a Comment
  1. രണ്ടാം ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട്. 🙂

  2. എവിടെയാണെന്റെ കുട്ട്യേ…കണ്ടിട്ട് ശ്ശി നാളായല്ലൊ. ഇടനാഴിയടഞ്ഞോ..ആദ്യത്തെ ഉശിരൊന്ന് കുറഞ്ഞോ. കളയണ്ട ആ വാക്ചാതുരി..വിടണ്ട തെക്കിനിയിലെ നാഗുവിനെ…വിടില്ല ഞാൻ..ആവാഹിച്ച് അടക്കു..

    1. ഉടൻ വരും. കുറച്ച് എക്സ്പിരിമെന്റൽ ആണ് അടുത്ത പാർട്ട്. 🙂

      1. ഇനിയും വൈകരുതേ
        ഒരു അപേക്ഷ ആണ് 🙏

        1. ഉറപ്പായും വൈകില്ല. പേജിന്റെ എണ്ണം ഒന്നാം ഭാഗത്തേക്കാൾ കൂടുതലാണ്. സോ, പ്ലീസ് ബെയർ വിത്ത് മീ ബ്രദർ. സംഗതി ഉടനെത്തും.

          1. കേട്ടതിൽ സന്തോഷം റോണി ബ്രോ 🤓❤️

  3. ✖‿✖•രാവണൻ ༒

    നല്ല തുടക്കം, ഇത്‌ പോലെ പോട്ടെ. ബാക്കി കഥക്കയി കാത്തിരിക്കുന്നു

  4. 🦋 നിതീഷേട്ടൻ 🦋

    Sex ഉണ്ടെങ്കിലും അവറുടെ സൗഹൃദവും പ്രണയവും നന്നയി തന്നെ എഴുതിയിട്ടുണ്ട് ☺️. എന്നാലും break-up nte Karanam എന്താവും 🤔😁

  5. Kidu saadanam….poli….vayichittu oru vaanam poya feel….adutha bhagam thamasikathe idan nokkane

  6. Blockbuster start …. 🔥🔥🔥🔥
    Please continue 👍💥

  7. ഡിങ്കൻ പങ്കില കാട്

    കിടുക്കാച്ചി 😍😍😍

  8. തുടരുക ❤

  9. എന്റെ ആദ്യത്തെ കഥ തന്നെ 1 ലക്ഷം വ്യൂസ് പിന്നിട്ടതിലുള്ള അതിയായ സന്തോഷം രേഖപ്പെടുത്തുന്നു. എല്ലാ കമന്റിനും പ്രത്യേകം പ്രത്യേകമായി മറുപടി പറയുന്നില്ല. എല്ലാവർക്കും നന്ദി. അടുത്തഭാഗത്തിന്റെ എഴുത്ത് നടന്നുകൊണ്ടിരിക്കുന്നു. നാഗവല്ലി തിരിച്ചുവരും. ഞാനും. 😉

    1. Adutha part vaikalle bro. Katta waiting aanu

      1. പേജിന്റെ എണ്ണം… കൂടും. 😌😉

        1. ㅤആരുഷ്ㅤ

          കൂടണം 😁💥

          വെയിറ്റിംഗ്..ഒരു ഓണ സമ്മാനം ആയിട്ട് അടുത്തത് പെട്ടെന്ന് പറ്റുമെങ്കിൽ തന്നേര..❤️

  10. എന്റെ പൊന്നു മോനെ തീ ❤️❤️❤️❤️❤️😘😘😘😘

  11. Al kidilam.. covid time il relatable aayittulla karyam thanne 😍😍😍

  12. ❤️❤️❤️❤️🥰….nice feel…..nagavaliye meet cheyyumo.

  13. Rony broo theer saanam🥵🔥
    Ith oru nalla love storyde thudakkam aakatte😍🥰

  14. Ente ponnu suhruthee… Ningale nerittu kandaal keeti pidichu oru Umma tarum njan. Ithee oru avasthayil koode kandannu poyikondirikunna aalaanu njanum. Pakshe taangalkulla pole oru adipoli body yo appeal o illathe oru naagavalliyum illaathe kazhiyunnu ennu maathram. Ithu ente kadha pole aayirunnenkil ennu aashikunnu.
    Kambiye kal upari taankal paranja pole nagavalliyumaayi ulla chemistry enikku nannaayi ishtapettu. Adhikam sankeernathakal illaathe ee kadha ethupole tanne tudaranee pls 🙏

  15. Nannayittundu tto ❤️

  16. Enta mwone enna story ahn chekka…. Oru rekshayumilla… Ethe same karyangal palardeyum lifeil nadakunnath ahnengilum ni paranja bhalippichirikunna rethi ahn story poli aakunne.. Nagavalliyeyum othiri ishttaayi… Veendum varumenn vishvasikunn… Very relatable ahn enik… Adutha part vegam poratteyy… ❤️❤️❤️

    1. Thanks sistah! Nagavalli will return. 🤜🤛

    2. ആത്മാവ്

      അത് പൊളിച്ചു.. 😄😄👍🤔😘😘by ആത്മാവ് 💀👈.

  17. സൂപ്പര്‍….

  18. ഇഷ്ടമായി … ഒത്തിരി ഇഷ്ടമായി

  19. എന്ത് പറയാൻ ആടാ വിഷയം സാധനം 🔥 നല്ല പോലെ എഴുതാൻ കഴിവുണ്ട് ഇനിയും കഥകൾ പ്രതീക്ഷിക്കുന്നു

    1. താങ്ക്സ് ബ്രോ. നാഗവല്ലി വിൽ റിട്ടേൺ.

  20. I’m officially impressed..

  21. Nta mwone enna sadhnm aneda chekka… Poli… Ee same anubhavangal mikkavarkkum indavumallo.. Pakshe ni prnj pidippichirikkunnath anyayam ahn… Athilaan ee story vaayich erikkanulla vibe kittunne…. Nagavalliyeyum othiri ishttamayi… Kazhapp indelum safety nokki karyam nadathunn yekshi😂😂… Any way story was damn hot… Ntho sherikkum relatable ahn😁… Next part vegam varatteyy❤️❤️❤️

  22. ㅤആരുഷ്ㅤ

    ഉഫ് എൻ്റെ പൊന്നെടാ ഉവ്വേ..തീർ സാനം 💥👌

    വറൈറ്റി മുഖ്യം 😌👏

    ഈ കഥ എന്തായാലും ഒട്ട് മിക്ക മലയാളീസിനും ‘relatable’ ആയിരിക്കും 💯🤭

    അടുത്ത ഭാഗം അധികം വയികിപ്പിക്കല്ലെ ⚔️

    1. താങ്ക്സ് ബ്രോ. അടുത്ത ഭാഗം ഉടൻ എഴുതിത്തുടങ്ങും.

  23. കൊള്ളാമെടാ മോനേ. ഇത്തരം കഥകളാണ് ആവശ്യം.

    1. Pamman Junior sir!!! ഞാൻ കൃതാർത്ഥനായി!

  24. Poli sanm mir…❣️

  25. Myr.. 2 nd page vaayichapo thane njetti poi… Nte kadha aanallo😳😳😳. Baaki vaayikatte

    1. തല ചായ്ക്കാനിടമില്ലാത്ത മനുഷ്യപുത്രരല്ലോ നമ്മൾ. 🙂

  26. കൊള്ളാം, nice story, അടുത്ത ഭാഗവും ഇതേ പോലെ super ആവട്ടെ

  27. നീയാടാ മച്ചൂ പൊളി..വിളച്ചിലെടുക്കാനും അതെടുത്തുടുക്കാനും അത് പറിച്ച് ആടാനും അടുത്തതിൽ പിടിച്ച് തൂങ്ങാനും തൂക്കിയടിക്കാനും ഊക്കി കൊഴുപ്പിക്കാനും അത്രയും കാര്യം വെടിപ്പായി പറയാനും നിനക്കറിയാമെടാ പൂറാ…a google certified expert you are..

      1. പൊളി സാനം ഒരു രക്ഷേമില്ല.

  28. ആരെവ…. പൊളിച്ചു

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: