സൈബർ തെക്കിനിയിലെ നാഗവല്ലി [Rony] 350

 

“നിന്നെ കെട്ടിപ്പിടിച്ച്, നിന്റെ കഴുത്തിൽ ഉമ്മ വെച്ച്, കണ്ണിൽ ഉമ്മ വെച്ച്, നെറ്റിയിലും മൂക്കിലും ഉമ്മ വെച്ച്…”

 

“അതിന് മുമ്പേ ഞാൻ നിന്റെ ചുണ്ട് കടിച്ച് പറിച്ചേനെ.”

 

അത്രയും വലിയൊരു ഗ്രീൻ സിഗ്നൽ കിട്ടിയതോടെ എന്റെ കുണ്ണ 90 ഡിഗ്രിയിൽ ഉയർന്ന് ഷോർട്സിനുള്ളിൽ വീർപ്പുമുട്ടി. ഞാൻ പതിയെ ഒരു കൈ കൊണ്ട് ഷോർട്സ് വലിച്ച് താഴ്ത്തി കുണ്ണ വലിച്ച് പുറത്തിട്ടു. പ്രീകം വന്നുതുടങ്ങിയിരുന്നു. ഞാനത് കുണ്ണയുടെ മകുടത്തിൽ തേച്ചുപിടിപ്പിച്ചു.

 

“ഞാൻ നിന്നെ പൊക്കിയെടുത്ത് കട്ടിലിലിട്ട് നിന്റെ മുകളിൽ കയറിക്കിടക്കും. തെരുതെരെ ഉമ്മ വെക്കും. കണ്ണടച്ച് തുറക്കുന്നതിന് മുന്നേ നിന്റെ ടീ ഷർട്ടൂരി എറിയും.”

 

“അതിന് ഞാൻ ടി ഷർട്ടാ ഇട്ടിരിക്കുന്നതെന്ന് ആര് പറഞ്ഞു?”

 

“പിന്നെന്താ ഇട്ടേക്കുന്നെ?”

 

മറുപടിയായി വന്നത് ഒരു ഫോട്ടോ ആയിരുന്നു. എന്റെ നെഞ്ച് പടപടാ ഇടിച്ചു. തുപ്പലിറക്കിക്കൊണ്ട് ഞാനതിൽ ക്ലിക്ക് ചെയ്തു. ഓപ്പണായി വന്ന ചിത്രം കണ്ട് എന്റെ വായിലെ അവശേഷിച്ച ഉമിനീരും വറ്റി. നല്ല വിളഞ്ഞ ഗോതമ്പിന്റെ നിറമുള്ള വടിവൊത്ത ശരീരം.  ചെറിയ ഫുട്ബോളിന്റെ വലിപ്പമുള്ള ഉറച്ച മുലകൾ. ഒന്നിന്റെ പകുതിയേ ഫോട്ടോയിൽ കാണാനുള്ളൂ. അലസമായി പരന്നുകിടക്കുന്ന അവളുടെ കളർ ചെയ്ത ബ്രൗൺ മുടി അവളുടെ ഇടത്തേ മുലയെ മറയ്ക്കുന്നുണ്ട്. അതിന്റെ താഴെ എന്തോ ഒരു ടാറ്റൂ ഉണ്ട്. വ്യക്തമല്ല. വലത്തെ മുലയിൽ തുടുത്തുനിൽക്കുന്ന ഇളം തവിട്ട് നിറമുള്ള മുലഞെട്ട്. അതിന് താഴെ അൽപം മാറി ഒരു കാക്കപ്പുള്ളി. താഴേക്ക് വൈകുന്നേരത്തെ ഇളംവെയിലിൽ തിളങ്ങുന്ന പുൽമൈതാനം പോലെ അവളുടെ ചുളിവില്ലാത്ത വയർ. അതിന് താഴെ നടുക്കായി ഒരു മൈതാനത്തെ കുഞ്ഞ് ചുഴലിക്കാറ്റ് പോലെ അവളുടെ പൊക്കിൾ. അതിനും താഴെ അടിവയറിന്റെ തുടക്കത്തിൽ രോമകൂപങ്ങളുടെ ആരംഭം ഫോട്ടോയിൽ തെളിഞ്ഞ് കാണാം. ഞാൻ ഫോട്ടോ അവിടെയും ഇവിടെയും ഒക്കെ സൂം ചെയ്ത് തിരിച്ചും മറിച്ചുമൊക്കെ നോക്കി. അവൾ ആലസ്യത്തിൽ ബെഡ്ഡിൽ കിടക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്. അവളുടെ ഉടലിനെ ഞാൻ കണ്ണുകൾ കൊണ്ട് ആഴത്തിൽ ചൂഴ്ന്നെടുത്തു. എന്റെ നെഞ്ച് അനിയന്ത്രിതമായി ഉയർന്ന് താഴാൻ തുടങ്ങി. ശ്വാസമെടുക്കാൻ തന്നെ ബുദ്ധിമുട്ട്. താഴെ കുണ്ണ വെട്ടിവിറക്കുന്നു. ഒരുവിധം ഞാൻ പറഞ്ഞൊപ്പിച്ചു:

The Author

50 Comments

Add a Comment
  1. രണ്ടാം ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട്. 🙂

  2. എവിടെയാണെന്റെ കുട്ട്യേ…കണ്ടിട്ട് ശ്ശി നാളായല്ലൊ. ഇടനാഴിയടഞ്ഞോ..ആദ്യത്തെ ഉശിരൊന്ന് കുറഞ്ഞോ. കളയണ്ട ആ വാക്ചാതുരി..വിടണ്ട തെക്കിനിയിലെ നാഗുവിനെ…വിടില്ല ഞാൻ..ആവാഹിച്ച് അടക്കു..

    1. ഉടൻ വരും. കുറച്ച് എക്സ്പിരിമെന്റൽ ആണ് അടുത്ത പാർട്ട്. 🙂

      1. ഇനിയും വൈകരുതേ
        ഒരു അപേക്ഷ ആണ് ?

        1. ഉറപ്പായും വൈകില്ല. പേജിന്റെ എണ്ണം ഒന്നാം ഭാഗത്തേക്കാൾ കൂടുതലാണ്. സോ, പ്ലീസ് ബെയർ വിത്ത് മീ ബ്രദർ. സംഗതി ഉടനെത്തും.

          1. കേട്ടതിൽ സന്തോഷം റോണി ബ്രോ ?❤️

  3. ✖‿✖•രാവണൻ ༒

    നല്ല തുടക്കം, ഇത്‌ പോലെ പോട്ടെ. ബാക്കി കഥക്കയി കാത്തിരിക്കുന്നു

  4. ? നിതീഷേട്ടൻ ?

    Sex ഉണ്ടെങ്കിലും അവറുടെ സൗഹൃദവും പ്രണയവും നന്നയി തന്നെ എഴുതിയിട്ടുണ്ട് ☺️. എന്നാലും break-up nte Karanam എന്താവും ??

  5. Kidu saadanam….poli….vayichittu oru vaanam poya feel….adutha bhagam thamasikathe idan nokkane

  6. Blockbuster start …. ????
    Please continue ??

  7. ഡിങ്കൻ പങ്കില കാട്

    കിടുക്കാച്ചി ???

  8. തുടരുക ❤

  9. എന്റെ ആദ്യത്തെ കഥ തന്നെ 1 ലക്ഷം വ്യൂസ് പിന്നിട്ടതിലുള്ള അതിയായ സന്തോഷം രേഖപ്പെടുത്തുന്നു. എല്ലാ കമന്റിനും പ്രത്യേകം പ്രത്യേകമായി മറുപടി പറയുന്നില്ല. എല്ലാവർക്കും നന്ദി. അടുത്തഭാഗത്തിന്റെ എഴുത്ത് നടന്നുകൊണ്ടിരിക്കുന്നു. നാഗവല്ലി തിരിച്ചുവരും. ഞാനും. 😉

    1. Adutha part vaikalle bro. Katta waiting aanu

      1. പേജിന്റെ എണ്ണം… കൂടും. ??

        1. ㅤആരുഷ്ㅤ

          കൂടണം ??

          വെയിറ്റിംഗ്..ഒരു ഓണ സമ്മാനം ആയിട്ട് അടുത്തത് പെട്ടെന്ന് പറ്റുമെങ്കിൽ തന്നേര..❤️

  10. എന്റെ പൊന്നു മോനെ തീ ❤️❤️❤️❤️❤️????

  11. Al kidilam.. covid time il relatable aayittulla karyam thanne ???

  12. ❤️❤️❤️❤️?….nice feel…..nagavaliye meet cheyyumo.

  13. Rony broo theer saanam??
    Ith oru nalla love storyde thudakkam aakatte??

  14. Ente ponnu suhruthee… Ningale nerittu kandaal keeti pidichu oru Umma tarum njan. Ithee oru avasthayil koode kandannu poyikondirikunna aalaanu njanum. Pakshe taangalkulla pole oru adipoli body yo appeal o illathe oru naagavalliyum illaathe kazhiyunnu ennu maathram. Ithu ente kadha pole aayirunnenkil ennu aashikunnu.
    Kambiye kal upari taankal paranja pole nagavalliyumaayi ulla chemistry enikku nannaayi ishtapettu. Adhikam sankeernathakal illaathe ee kadha ethupole tanne tudaranee pls ?

  15. Nannayittundu tto ❤️

  16. Enta mwone enna story ahn chekka…. Oru rekshayumilla… Ethe same karyangal palardeyum lifeil nadakunnath ahnengilum ni paranja bhalippichirikunna rethi ahn story poli aakunne.. Nagavalliyeyum othiri ishttaayi… Veendum varumenn vishvasikunn… Very relatable ahn enik… Adutha part vegam poratteyy… ❤️❤️❤️

    1. Thanks sistah! Nagavalli will return. ??

    2. ആത്മാവ്

      അത് പൊളിച്ചു.. ??????by ആത്മാവ് ??.

  17. സൂപ്പര്‍….

  18. ഇഷ്ടമായി … ഒത്തിരി ഇഷ്ടമായി

  19. എന്ത് പറയാൻ ആടാ വിഷയം സാധനം ? നല്ല പോലെ എഴുതാൻ കഴിവുണ്ട് ഇനിയും കഥകൾ പ്രതീക്ഷിക്കുന്നു

    1. താങ്ക്സ് ബ്രോ. നാഗവല്ലി വിൽ റിട്ടേൺ.

  20. I’m officially impressed..

  21. Nta mwone enna sadhnm aneda chekka… Poli… Ee same anubhavangal mikkavarkkum indavumallo.. Pakshe ni prnj pidippichirikkunnath anyayam ahn… Athilaan ee story vaayich erikkanulla vibe kittunne…. Nagavalliyeyum othiri ishttamayi… Kazhapp indelum safety nokki karyam nadathunn yekshi??… Any way story was damn hot… Ntho sherikkum relatable ahn?… Next part vegam varatteyy❤️❤️❤️

  22. ㅤആരുഷ്ㅤ

    ഉഫ് എൻ്റെ പൊന്നെടാ ഉവ്വേ..തീർ സാനം ??

    വറൈറ്റി മുഖ്യം ??

    ഈ കഥ എന്തായാലും ഒട്ട് മിക്ക മലയാളീസിനും ‘relatable’ ആയിരിക്കും ??

    അടുത്ത ഭാഗം അധികം വയികിപ്പിക്കല്ലെ ⚔️

    1. താങ്ക്സ് ബ്രോ. അടുത്ത ഭാഗം ഉടൻ എഴുതിത്തുടങ്ങും.

  23. കൊള്ളാമെടാ മോനേ. ഇത്തരം കഥകളാണ് ആവശ്യം.

    1. Pamman Junior sir!!! ഞാൻ കൃതാർത്ഥനായി!

  24. Poli sanm mir…❣️

  25. Myr.. 2 nd page vaayichapo thane njetti poi… Nte kadha aanallo???. Baaki vaayikatte

    1. തല ചായ്ക്കാനിടമില്ലാത്ത മനുഷ്യപുത്രരല്ലോ നമ്മൾ. 🙂

  26. കൊള്ളാം, nice story, അടുത്ത ഭാഗവും ഇതേ പോലെ super ആവട്ടെ

  27. നീയാടാ മച്ചൂ പൊളി..വിളച്ചിലെടുക്കാനും അതെടുത്തുടുക്കാനും അത് പറിച്ച് ആടാനും അടുത്തതിൽ പിടിച്ച് തൂങ്ങാനും തൂക്കിയടിക്കാനും ഊക്കി കൊഴുപ്പിക്കാനും അത്രയും കാര്യം വെടിപ്പായി പറയാനും നിനക്കറിയാമെടാ പൂറാ…a google certified expert you are..

      1. പൊളി സാനം ഒരു രക്ഷേമില്ല.

  28. ആരെവ…. പൊളിച്ചു

Leave a Reply

Your email address will not be published. Required fields are marked *