സൈബർ തെക്കിനിയിലെ നാഗവല്ലി 2 [Rony] 278

“സത്യം പറഞ്ഞാൽ ദൂരെ, നോർത്തിലെവിടെയെങ്കിലും പോയി ജോലി ചെയ്യണമെന്നായിരുന്നു. പക്ഷെ, കിട്ടിയത് ഇവിടെയായിപ്പോയി. ഇറ്റ്സ് നോട്ട് അൻ ഈസി ടാസ്ക്, ഡാ. നഗരത്തിലെ എത്ര ഐ.ടി കമ്പനികളിൽ കയറിയിറങ്ങിയിട്ടാണെന്നോ ഒരു സ്റ്റാർട്ട് അപ്പിലെങ്കിലും ജോലി കിട്ടിയത്? അപ്പോഴും എത്ര കഷ്ടപ്പെട്ടിട്ടാണ് ഞാൻ വീട് വിട്ടിറങ്ങിയതെന്ന് എനിക്കേ അറിയൂ.”

അവളത് പറയുമ്പോൾ ഉള്ളിലൊളിപ്പിച്ച സങ്കടം എനിക്ക് മനസ്സിലായെങ്കിലും വളരെ അപരിചിതമായ എന്തോ ആ വാക്കുകളിലുണ്ടായിരുന്നു. ഒരുതരം ദൃഢനിശ്ചയം. ആ നിമിഷം അവൾ വളരെ മിസ്റ്റീരിയസ് ആണെന്ന് എനിക്ക് തോന്നി. എനിക്കറിയുന്നതൊന്നുമല്ല അഞ്ജലി. അവളുടെ ജീവിതത്തിൽ എന്തൊക്കെയോ നടന്നിട്ടുണ്ട്. സത്യത്തിൽ എനിക്കെന്താണ് അവളെപ്പറ്റി അറിയുക, ചാറ്റ് റൂമിൽ പലപ്പോഴായി അവൾ പറഞ്ഞിട്ടുള്ള കാര്യങ്ങളൊഴികെ? കേരളത്തിൽ അവളെവിടെയാണെന്ന് പോലും എനിക്കറിയില്ല. ഞാൻ ചോദിച്ചിട്ടില്ല. അവൾ പറഞ്ഞിട്ടുമില്ല. അവളെന്റെ എല്ലാമെല്ലാമായ കാമുകിയും അതേസമയം എനിക്ക് തീർത്തും അപരിചിതയായ ഒരു പെണ്ണുമായിരുന്നു. അവളെ കൂടുതൽ വിഷമിപ്പിച്ച് നല്ല കുറേ നിമിഷങ്ങൾ നശിക്കാതിരിക്കാനായി ഞാൻ വിഷയം മാറ്റാൻ ശ്രമിച്ചു.

“അല്ല, നീയെവിടെയാ വർക്ക് ചെയ്യുന്നേന്ന് പറഞ്ഞില്ലല്ലോ.”

“ഫൈൻടെക് ഐ. ടി സൊല്യൂഷൻസ് എന്ന് പറയും. ഇവിടെ ചർച്ച് റോഡിൽ തന്നെയാ. യൂ നോ വാട്ട്… ആ ഏരിയയിലെ എല്ലാ സ്റ്റാർട്ടപ്പുകളിലും ഞാൻ കേറി നിരങ്ങിയിട്ടുണ്ട്, ജോലിക്ക് വേണ്ടി.”

അതവൾ തമാശയായിട്ടാണോ വിഷമത്തോടെയാണോ പറഞ്ഞതെന്ന് എനിക്ക് വ്യക്തമായില്ല. പക്ഷെ, ഭയങ്കര ഹോട്ടായ ഒരു സെക്ഷ്വൽ എൻകൗണ്ടറിന് ശേഷം കൂടെ കിടന്ന പെണ്ണിനോട്, അവളുടെ ചൂട് പറ്റി, ഇങ്ങനെ സീരിയസ്സായ കാര്യങ്ങൾ സംസാരിക്കുന്നത് ഭയങ്കര രസമുള്ള ഒരേർപ്പാടായി എനിക്ക് തോന്നി. ഷീ വാസ് ടോട്ടലി എ ഡിഫറന്റ് എക്സ്പീരിയൻസ്.

“സാരമില്ലെടോ. ഇവിടെ വന്ന് പെട്ടതിപ്പോ നന്നായില്ലേ. അതുകൊണ്ടല്ലേ എനിക്കീ നാഗവല്ലിയെ പരിചയപ്പെടാൻ പറ്റിയതും ഇങ്ങനെയൊക്കെ സംഭവിച്ചതും.”

“നിന്നോടല്ലേ ‘എടോ’ എന്ന് വിളിക്കരുതെന്ന് പറഞ്ഞത്?”, അവളെന്റെ തളർന്ന് കിടക്കുന്ന കുണ്ണയിൽ വിരൽ കൊണ്ട് ഞൊട്ടി. ഞാൻ വിറച്ചുപോയി.

“ഹമ്മേ… സോറി നാഗൂ. വാത്സല്യം കൊണ്ടല്ലേ?”, ഞാൻ ചിരിച്ചു.

“വാത്സല്യം ഒക്കെ കാണിച്ചോ. പക്ഷെ, ബെഡ്ഡിൽ നീയെന്നെ ‘എടീ’ എന്ന് വിളിച്ചാൽ മതി. സെക്സ് ചെയ്യുമ്പോ ഐ വാണ്ട് റ്റു ബീ കണ്ട്രോൾഡ്. അതാണെനിക്കിഷ്ടം. അല്ലാത്തപ്പോ ഇഷ്ടമുള്ളത് വിളിച്ചോ.”

The Author

18 Comments

Add a Comment
  1. Unknown kid (അപ്പു)

    ബാക്കി ഇല്ലെ ബ്രോ??

  2. ഹേ നാഗവല്ലി…
    ഡെസ്പ്പടിച്ചോ..ഒന്നല്ലാന്നേ. ഒന്ന് വേം വാ..

  3. ന്താ ന്റെ കുട്ട്യേ..നിന്റെ ആവനാഴി ശൂന്യമായോ..അതോ അലസമലസം മന്ദഗമനം മാന്ദ്യം. ഒക്കെ അങ്ങട് വിട്കാ..ഒന്നങ്ങട് ഉഷാറാവ്ക..അങ്ങട് തൊടങ്ങ്വാ. പിന്നെ ശർറേന്നിങ്ങ് വന്നോളും.
    ഒന്ന് വേഗം വര്വാ ന്റെ കുട്ട്യേ..കാണാണ്ടായിട്ട് കണ്ണ് കഴക്ക്ണൂ….

  4. ✖‿✖•രാവണൻ ༒

    ♥️♥️

  5. Rony, Rony, Rony❤❤❤❤❤❤❤

  6. കഥ നന്നായി തന്നെ പോകുന്നു. എങ്ങനെ വേണമെങ്കിലും കഥയുടെ ഗതി മാറാവുന്ന ഘട്ടം ആണിപ്പോൾ ഉള്ളത്. താങ്കൾ അത് നന്നായിത്തന്നെ കൈകാര്യം ചെയ്യുമെന്ന് വിശ്വസിക്കുന്നു. ഇത്രയും പെട്ടെന്ന് ഒരു കളി പ്രതീക്ഷിച്ചിരുന്നില്ല എന്ന് തുറന്നു പറഞ്ഞുകൊള്ളട്ടെ.
    Keep Going Rony

  7. നല്ല കഥയാണ് മച്ചാനെ ?

    സപ്പോർട്ട് കുറവാണെന്നും പറഞ്ഞ് നിർത്തല്ലെ ബ്രോ..നല്ലൊരു വറൈറ്റി സാധനം തന്നെ നാഗവല്ലി ട്ടോ ?

    കാത്തിരിക്കുന്നു..അവൻ്റെ ex കാമുകിക്ക് ഇട്ട് ഒരു revenge ഉം കൂടി പറ്റിയാൽ കൊടുത്തേക്ക് ?

  8. ശിക്കാരി ശംഭു

    Machane polichu ❤️❤️❤️????

  9. തകര്‍ത്തു…നല്ല രസം….

  10. ജോബിന്‍

    Super…

  11. ? നിതീഷേട്ടൻ ?

    Kathirirunna part ആയിരുന്നൂ ?????. അനു അവൾക്ക് പറയൻ ഒരുപാടു് ഉണ്ട് വെയിറ്റിംഗ്,

  12. Wowwwwe….entha ezhuthu..
    ..kidu….bro bakki vegam tharane….pne anjiye patti kooduthal ariyan….thidukkamayi

  13. രാമനാഥനെനിക്കു നൽകിയ..പരമാനന്ദ രസത്തെ പറയതിനെളുതാമോ..
    റോണീ..you are such a wonderful story teller.
    നിന്റെ പാചകം നളപാകം..പുറകിലേക്ക് നീട്ടിയിട്ട വേരുകളും മുമ്പോട്ട് പടർത്തിയ വള്ളികളും നിനക്കും ഒപ്പം വായനക്കാർക്കും നിറഞ്ഞാടാനുള്ള കളം ഒരുക്കിയിട്ടുണ്ട്..നമുക്കൊന്ന് പകർന്നാടണം…അവൻ്റെ തോളിലെ വേദനയിലേക്ക്..അവളുടെ വീടിന്റെ ഇരുട്ടിൽ..

    1. Super….

  14. Vannallo….nagavalliyum…..ramanadanum….?

Leave a Reply

Your email address will not be published. Required fields are marked *