Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സൈബർ തെക്കിനിയിലെ നാഗവല്ലി 2 [Rony] 277

Kambi Views 102555

അവളെന്നെയും വലിച്ചുകൊണ്ട് കടയുടെയും മതിലിന്റെയുമിടയിലൂടെ നടന്നു. മതിലിനപ്പുറം വലിയ ഒരു കെട്ടിടമുണ്ട്. ഇംഗ്ലീഷിൽ എഴുതിയിരുന്ന ബോർഡിൽ നിന്ന് അതൊരു ലോഡ്ജാണെന്ന് എനിക്ക് മനസ്സിലായി. പക്ഷെ, അതിന്റെ ജനലിലൂടെ നോക്കിയാലും മതിലും കടന്ന് കടയുടെ സൺഷെയ്ഡിന് താഴെ നിൽക്കുന്ന ഞങ്ങളെ കാണില്ലായിരുന്നു. പാതിദൂരം നടന്ന് അവൾ നിന്നു. കൈത്തണ്ടയിൽ അവളുടെ പിടുത്തം മുറുകുന്നത് ഞാനറിഞ്ഞു. ദൂരേക്ക് ഒന്നെത്തിനോക്കിയശേഷം അവൾ തിരിഞ്ഞുനിന്നു. പൊടുന്നനെ ഷർട്ടിന്റെ കോളറിന് പിടിച്ച് അവളെന്നെ കടയുടെ ചുമരിലേക്ക് തള്ളി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവുന്നതിന് മുന്നേ അവളെന്നിലേക്ക് പടർന്നുകയറി. കോരിച്ചൊരിയുന്ന മഴയിലും അവളുടെ ശരീരത്തിന്റെ ചൂട് എന്നെ അത്ഭുതപ്പെടുത്തി. അവൾ പെരുവിരലിലുയർന്ന് എന്റെ മുഖത്തേക്ക് മുഖമാഴ്ത്തി.

എന്തോ ചോദിക്കാനായി ഞാൻ വാ തുറന്ന തക്കത്തിന് എന്റെ കീഴ്ചുണ്ട് അവൾ വായിലാക്കി. സപ്തനാഡികളെയും സുഖലഹരിയിൽ ആറാടിച്ചുകൊണ്ട് എന്റെ ചുണ്ട് അവൾ കടിച്ചുപറിച്ചു. ഞാൻ തുള്ളിപ്പോയി. എന്റെ ഇരുകൈകളും ജീൻസിനുള്ളിൽ വീർപ്പുമുട്ടുന്ന അവളുടെ പതുപതുത്ത പഞ്ഞിച്ചന്തികളിൽ പിടിച്ച് പൊക്കി. ശരീരത്തിന്റെ ഭാരം എന്നെയേൽപ്പിച്ച് അവളെന്റെ കഴുത്തിലൂടെ കൈകൾ ചുറ്റി ഉയർന്ന് പൊങ്ങി. ആ കൊഴുത്ത മുലകൾ എന്റെ നെഞ്ചിലമർന്നു. ചൂടുപിടിച്ച ഉമിനീർ എന്റെ വായിലേക്ക് ഒലിച്ചിറങ്ങുന്നത് ഞാനറിഞ്ഞു.

അവളോടുള്ള മുഴുവൻ പ്രേമവും കാമവും എന്നിലേക്ക് ഇരച്ചെത്തി. ഒരു കൈ കൊണ്ട് ഞാനവളുടെ ഇടുപ്പിൽ ചുറ്റിപ്പിടിച്ച് എന്നിലേക്ക് വലിച്ചടുപ്പിച്ചു. അവളുടെ ചൂരുള്ള ശ്വാസം ഞാൻ വലിച്ചുകയറ്റി. ശ്വാസമെടുക്കാൻ പോലും പറ്റാതെ ഞാനവൾക്ക് കീഴ്പ്പെട്ടു. എന്റെ തലച്ചോറിലൊരു തണുപ്പ് അനുഭവപ്പെടാൻ തുടങ്ങി. അവളുടെ ശരീരം എന്നെ വരിഞ്ഞുമുറുക്കുകയാണ്. ബോധം മറയുന്നതുപോലെ തോന്നിയ ഞാൻ അൽപം സാവകാശം കിട്ടാൻ വേണ്ടി ചുണ്ടുകൾ വേർപെടുത്താൻ ശ്രമിച്ചു. പെട്ടെന്ന് മുഖം പുറകോട്ട് ചെരിച്ച് ചുണ്ടിൽ നിന്നും ഉമിനീരൊലിപ്പിച്ച് കിതച്ചുകൊണ്ട് അവൾ ചോദിച്ചു: “റിസ്ക് ഇഷ്ടമല്ലേ?”

അതിൽ എല്ലാമുണ്ടായിരുന്നു. ഇരയെ കടിച്ചുകീറി ചോരകുടിക്കാൻ നിൽക്കുന്ന വേട്ടമൃഗത്തെപ്പോലെ അവളുടെ കണ്ണുകളിൽ ദാഹവും ആവേശവും മുറ്റി. എന്റെ നെഞ്ചൊന്ന് ഉയർന്നുതാണു. താഴെ ഷഡ്ഡിക്കുള്ളിൽ ഒടിഞ്ഞുകുത്തി നിൽക്കുന്ന കുണ്ണ വേദനിക്കാൻ തുടങ്ങി. ആ ചോദ്യത്തിന് മറുപടിയായി അവളെ ഞാൻ രണ്ടുകൈകളും കൊണ്ട് എന്നിലേക്ക് വലിച്ചടുപ്പിച്ചു. ഇത്തവണ അവളുടെ ചോരച്ചുണ്ടുകൾ ഞാനാണ് വായിലാക്കിയത്. അഭൂതപൂർവമായ ഒരുതരം ആസക്തിയോടെ ഞാനവളുടെ ചുണ്ടുകൾ വലിച്ചുകുടിച്ചു. അതിന്റെ സുഖമുള്ള വേദനയിൽ അവൾ കിടന്ന് പുളഞ്ഞു. ആവേശലഹരിയിൽ അവളെ എന്താണ് ചെയ്യേണ്ടത് എന്ന് ചിന്തിക്കാൻ പോലും എന്റെ തലച്ചോറിന് കഴിഞ്ഞിരുന്നില്ല. അങ്ങ് കടിച്ചുതിന്നുകളയാനുള്ളത്ര ആർത്തി എനിക്കുണ്ടായിരുന്നു. അതേ ആർത്തിയോടെ അവളുടെ കൈകൾ എന്റെ ദേഹത്ത് പരതി.

The Author

18 Comments

Add a Comment
  1. Unknown kid (അപ്പു)

    ബാക്കി ഇല്ലെ ബ്രോ?🥺

  2. ഹേ നാഗവല്ലി…
    ഡെസ്പ്പടിച്ചോ..ഒന്നല്ലാന്നേ. ഒന്ന് വേം വാ..

  3. ന്താ ന്റെ കുട്ട്യേ..നിന്റെ ആവനാഴി ശൂന്യമായോ..അതോ അലസമലസം മന്ദഗമനം മാന്ദ്യം. ഒക്കെ അങ്ങട് വിട്കാ..ഒന്നങ്ങട് ഉഷാറാവ്ക..അങ്ങട് തൊടങ്ങ്വാ. പിന്നെ ശർറേന്നിങ്ങ് വന്നോളും.
    ഒന്ന് വേഗം വര്വാ ന്റെ കുട്ട്യേ..കാണാണ്ടായിട്ട് കണ്ണ് കഴക്ക്ണൂ….

  4. ✖‿✖•രാവണൻ ༒

    ♥️♥️

  5. Rony, Rony, Rony❤❤❤❤❤❤❤

  6. കഥ നന്നായി തന്നെ പോകുന്നു. എങ്ങനെ വേണമെങ്കിലും കഥയുടെ ഗതി മാറാവുന്ന ഘട്ടം ആണിപ്പോൾ ഉള്ളത്. താങ്കൾ അത് നന്നായിത്തന്നെ കൈകാര്യം ചെയ്യുമെന്ന് വിശ്വസിക്കുന്നു. ഇത്രയും പെട്ടെന്ന് ഒരു കളി പ്രതീക്ഷിച്ചിരുന്നില്ല എന്ന് തുറന്നു പറഞ്ഞുകൊള്ളട്ടെ.
    Keep Going Rony

  7. നല്ല കഥയാണ് മച്ചാനെ 💓

    സപ്പോർട്ട് കുറവാണെന്നും പറഞ്ഞ് നിർത്തല്ലെ ബ്രോ..നല്ലൊരു വറൈറ്റി സാധനം തന്നെ നാഗവല്ലി ട്ടോ 🤓

    കാത്തിരിക്കുന്നു..അവൻ്റെ ex കാമുകിക്ക് ഇട്ട് ഒരു revenge ഉം കൂടി പറ്റിയാൽ കൊടുത്തേക്ക് 👀

  8. ശിക്കാരി ശംഭു

    Machane polichu ❤️❤️❤️👍🏻👍🏻

  9. തകര്‍ത്തു…നല്ല രസം….

  10. ജോബിന്‍

    Super…

  11. 🦋 നിതീഷേട്ടൻ 🦋

    Kathirirunna part ആയിരുന്നൂ 💗💗💗💗💗. അനു അവൾക്ക് പറയൻ ഒരുപാടു് ഉണ്ട് വെയിറ്റിംഗ്,

  12. ❤️💝♥️

  13. ❤️💝♥️

  14. Wowwwwe….entha ezhuthu..
    ..kidu….bro bakki vegam tharane….pne anjiye patti kooduthal ariyan….thidukkamayi

  15. രാമനാഥനെനിക്കു നൽകിയ..പരമാനന്ദ രസത്തെ പറയതിനെളുതാമോ..
    റോണീ..you are such a wonderful story teller.
    നിന്റെ പാചകം നളപാകം..പുറകിലേക്ക് നീട്ടിയിട്ട വേരുകളും മുമ്പോട്ട് പടർത്തിയ വള്ളികളും നിനക്കും ഒപ്പം വായനക്കാർക്കും നിറഞ്ഞാടാനുള്ള കളം ഒരുക്കിയിട്ടുണ്ട്..നമുക്കൊന്ന് പകർന്നാടണം…അവൻ്റെ തോളിലെ വേദനയിലേക്ക്..അവളുടെ വീടിന്റെ ഇരുട്ടിൽ..

    1. Super….

  16. Vannallo….nagavalliyum…..ramanadanum….🥰

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: