സൈബർ തെക്കിനിയിലെ നാഗവല്ലി 2 [Rony] 277

അടക്കാനാവാത്ത ആവേശം എന്നെ അടിമുടി ബാധിച്ചു. ഒട്ടും സമയം കളയാതെ റിസപ്ഷനിലെ പയ്യനോട് അറിയാവുന്ന തമിഴിൽ ഞാൻ ഒരു മുറി വേണമെന്ന് പറഞ്ഞു. മറുപടിയില്ല. എന്തിന്, അവനത് കേട്ടഭാവം പോലുമില്ല. അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. അവന്റെ കണ്ണുകൾ അനുവിനെ ഉച്ചിതൊട്ട് പെരുവിരൽ വരെ ഉഴിയുകയാണ്. അവന്റെ തൊണ്ട ഉയർന്നുതാഴുന്നത് ഞാൻ കണ്ടു. അനുവിന്റെ ഷർട്ടിന്റെ ഏറ്റവും മുകളിലെ ബട്ടൺ പൊട്ടിയിരുന്നു. മുൻപത്തെ കാമക്കൂത്തിലെപ്പോഴോ സംഭവിച്ചതാവണം. ഷർട്ട് ഒരു തോളിലേക്ക് അൽപം മാറിയാണ് കിടക്കുന്നത്.

അവിടെ അവളുടെ ഇളംനീല ബ്രായുടെ വള്ളി പുറത്ത് കാണാമായിരുന്നു. ശ്വാസഗതിക്കനുസരിച്ച് അവളുടെ സുന്ദരമായ പഞ്ഞിമുലകൾ ഉയർന്നുതാഴുന്നുണ്ടായിരുന്നു. കടിച്ചുപിടിച്ചിരിക്കുന്ന വീങ്ങിയ ചുണ്ടും പാറിപ്പറക്കുന്ന മുടിയിഴകളുമായി നിൽക്കുന്ന ആ സുന്ദരിയെ കണ്ടാൽ ആരായാലും വെള്ളമിറക്കിപ്പോവും. പയ്യൻസിനെ കുറ്റംപറയാൻ പറ്റില്ല. ഞാൻ അവനെ വീണ്ടും വിളിച്ച് റൂം ആവശ്യപ്പെട്ടു. ഞെട്ടിത്തരിച്ച അവൻ വേഗം ഒരു പുസ്തകമെടുത്ത് എന്തോ എഴുതിയ ശേഷം എന്റെ നേരെ നീട്ടി. ഒരൊഴിഞ്ഞ കോളം ചൂണ്ടിക്കാണിച്ച് പേരും അഡ്രസും എഴുതാൻ ആവശ്യപ്പെട്ടു. ഞാനാ കോളം ഫിൽ ചെയ്യുന്ന സമയത്ത് അവനെന്നെ അസൂയയോടെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ആ നിമിഷം പറഞ്ഞറിയിക്കാനാവാത്ത ഒരഹങ്കാരം എന്റെയുള്ളിൽ നുരഞ്ഞുപൊങ്ങി. അവൻ നോക്കി വെള്ളമിറക്കിയ ആ മാദകത്തിടമ്പിന്റെ മനസ്സിൽ മുഴുവൻ ഞാനാണ്.

അവളെന്റെയാണ്. എന്റേത് മാത്രം. ആ ചിന്ത എന്നിൽ പറഞ്ഞറിയിക്കാനാവാത്ത വികാരങ്ങൾ കുത്തിവെച്ചു. എന്റെ കുണ്ണ ബലംവെച്ച് വീർപ്പുമുട്ടാൻ തുടങ്ങി. അവൻ ചോദിക്കാതെ തന്നെ പോക്കറ്റിൽ നിന്ന് ഐഡി പ്രൂഫിനായി ഞാൻ ലൈസൻസ് എടുത്തുകൊടുത്തു. എന്റെ തിടുക്കം ഒളിപ്പിക്കാൻ ഞാനൊട്ടും ശ്രമിച്ചില്ല. ഉള്ളത് പറഞ്ഞാൽ ഞങ്ങളുടെ ആവേശം അവൻ കാണണമെന്ന് തന്നെയായിരുന്നു എനിക്ക്. അവൻ ലൈസൻസ് വാങ്ങി ഒരു താക്കോലെടുത്ത് എനിക്ക് തന്ന് മുകളിലത്തെ നിലയിലേക്ക് വിരൽ ചൂണ്ടി. ഞാനത് വാങ്ങി. എന്നിട്ട് അനുവിന്റെ കയ്യിൽ പിടിച്ചു.

\എന്റെയുള്ളിൽ എരിഞ്ഞിരുന്ന തീയുടെ ചൂട് മനസ്സിലാക്കിയിട്ടെന്നോണം അവളെന്നെ അനുഗമിച്ചു. സ്റ്റെപ്പിൽ കാലെടുത്ത് വെച്ച് ഞാനൊന്ന് തിരിഞ്ഞുനോക്കി. പയ്യൻസ് ഇച്ഛാഭംഗത്തോടെ ഞങ്ങളെ നോക്കിനിൽക്കുകയാണ്. ചുണ്ട് കോട്ടിക്കൊണ്ട് ഞാനവനെ നോക്കി പുഞ്ചിരിച്ചു. എന്റെ കണ്ണുകളിൽ അവനത് കണ്ടുകാണണം: “അയാം ഗോയിങ് റ്റു ഫക്ക് ഹെർ. അയാം ഗോയിങ് റ്റു ഫക്ക് ഹെർ റൈറ്റ് ഹിയർ, റൈറ്റ് നൗ!”

The Author

18 Comments

Add a Comment
  1. Unknown kid (അപ്പു)

    ബാക്കി ഇല്ലെ ബ്രോ??

  2. ഹേ നാഗവല്ലി…
    ഡെസ്പ്പടിച്ചോ..ഒന്നല്ലാന്നേ. ഒന്ന് വേം വാ..

  3. ന്താ ന്റെ കുട്ട്യേ..നിന്റെ ആവനാഴി ശൂന്യമായോ..അതോ അലസമലസം മന്ദഗമനം മാന്ദ്യം. ഒക്കെ അങ്ങട് വിട്കാ..ഒന്നങ്ങട് ഉഷാറാവ്ക..അങ്ങട് തൊടങ്ങ്വാ. പിന്നെ ശർറേന്നിങ്ങ് വന്നോളും.
    ഒന്ന് വേഗം വര്വാ ന്റെ കുട്ട്യേ..കാണാണ്ടായിട്ട് കണ്ണ് കഴക്ക്ണൂ….

  4. ✖‿✖•രാവണൻ ༒

    ♥️♥️

  5. Rony, Rony, Rony❤❤❤❤❤❤❤

  6. കഥ നന്നായി തന്നെ പോകുന്നു. എങ്ങനെ വേണമെങ്കിലും കഥയുടെ ഗതി മാറാവുന്ന ഘട്ടം ആണിപ്പോൾ ഉള്ളത്. താങ്കൾ അത് നന്നായിത്തന്നെ കൈകാര്യം ചെയ്യുമെന്ന് വിശ്വസിക്കുന്നു. ഇത്രയും പെട്ടെന്ന് ഒരു കളി പ്രതീക്ഷിച്ചിരുന്നില്ല എന്ന് തുറന്നു പറഞ്ഞുകൊള്ളട്ടെ.
    Keep Going Rony

  7. നല്ല കഥയാണ് മച്ചാനെ ?

    സപ്പോർട്ട് കുറവാണെന്നും പറഞ്ഞ് നിർത്തല്ലെ ബ്രോ..നല്ലൊരു വറൈറ്റി സാധനം തന്നെ നാഗവല്ലി ട്ടോ ?

    കാത്തിരിക്കുന്നു..അവൻ്റെ ex കാമുകിക്ക് ഇട്ട് ഒരു revenge ഉം കൂടി പറ്റിയാൽ കൊടുത്തേക്ക് ?

  8. ശിക്കാരി ശംഭു

    Machane polichu ❤️❤️❤️????

  9. തകര്‍ത്തു…നല്ല രസം….

  10. ജോബിന്‍

    Super…

  11. ? നിതീഷേട്ടൻ ?

    Kathirirunna part ആയിരുന്നൂ ?????. അനു അവൾക്ക് പറയൻ ഒരുപാടു് ഉണ്ട് വെയിറ്റിംഗ്,

  12. Wowwwwe….entha ezhuthu..
    ..kidu….bro bakki vegam tharane….pne anjiye patti kooduthal ariyan….thidukkamayi

  13. രാമനാഥനെനിക്കു നൽകിയ..പരമാനന്ദ രസത്തെ പറയതിനെളുതാമോ..
    റോണീ..you are such a wonderful story teller.
    നിന്റെ പാചകം നളപാകം..പുറകിലേക്ക് നീട്ടിയിട്ട വേരുകളും മുമ്പോട്ട് പടർത്തിയ വള്ളികളും നിനക്കും ഒപ്പം വായനക്കാർക്കും നിറഞ്ഞാടാനുള്ള കളം ഒരുക്കിയിട്ടുണ്ട്..നമുക്കൊന്ന് പകർന്നാടണം…അവൻ്റെ തോളിലെ വേദനയിലേക്ക്..അവളുടെ വീടിന്റെ ഇരുട്ടിൽ..

    1. Super….

  14. Vannallo….nagavalliyum…..ramanadanum….?

Leave a Reply

Your email address will not be published. Required fields are marked *