” കൺഗ്രാറ്റ്സ് ചേട്ടാ .”
അവൾ അതും പറഞ്ഞ് ഓടി വന്ന് എനിക്ക് ഒരു ഷേക്കന്റ് തന്ന് എന്നെ കെട്ടിപ്പിടിച്ചു.
“ഉച്ചയ്ക്ക് പോസ്റ്റോഫീസിലെ രാഘവേട്ടൻ വിളിച്ചിരുന്നു. വിവരം അറിഞ്ഞപ്പോൾ ഞാൻ ഇങ്ങ് പോന്നു. നന്നായി നീ ഒരു കര പറ്റിയല്ലോ …. ”
പപ്പ അതും പറഞ്ഞ് എന്റെ തോളിൽ തട്ടി വീടിന്റെ അകത്ത് കയറി പോയി.
…………
“ജോയിൻ ചെയ്യാൻ ഒരാഴ്ച സമയമുണ്ട് നീ താമസിക്കാതെ നാളെ തന്നെ കേറിക്കോ . എന്തിനാ വെറുതേ വീട്ടിൽ ഇരുന്ന് സമയം കളയുന്നേ…”
രാത്രി ഭക്ഷണം കഴിക്കുന്ന സമയത്ത് പപ്പ പറഞ്ഞു.
പപ്പ അത് പറഞ്ഞപ്പോൾ ഞാൻ ഞെട്ടി നാളെ തൊട്ട് കോളേജിൽ, എന്താവുമോ …..എന്തോ ……..?
“നിനക്ക് അവിടെ തന്നെ കിട്ടിയത് നന്നായി നാളെ തൊട്ട് രണ്ട് പേർക്കും ഒരുമിച്ച് പോയി വരാമല്ലോ. അതു മാത്രമല്ല ഇനിതൊട്ട് ഇവൾ കോളേജിൽ എന്തൊക്കെ കുരുത്തക്കേടാണ് ഉണ്ടാക്കുന്നത് എന്ന് പെട്ടെന്ന് മനസ്സിലാക്കാനും പറ്റും. ”
അമ്മ അത് പറഞ്ഞപ്പോൾ കഴിച്ചു കൊണ്ടിരുന്ന
നീനുവിന്റെ മുഖത്ത് ഒരു കള്ള ചിരി വന്നു.
“എന്താടി ചിരിക്കുന്നേ? ”
ഞാൻ അവളോട് ചോദിച്ചു.
“വേറെയൊന്നുമല്ല എന്റെ ചേട്ടൻ കോളേജിൽ ഒപ്പിക്കുന്ന കുരത്തക്കേട് എനിക്കും കണ്ടുപിടിക്കാൻ പറ്റും. ”
“നിന്നെ ഞാൻ ”
ഞാൻ കൈ പൊക്കിയതും നീനു പ്ലേറ്റും ടേബിളിൽ വച്ചിട്ട് അവിടുന്ന് ഓടി.
…………..
രാവിലെ എന്റെ റൂമിൽ വരുന്ന നീനു കാണുന്നത് റെഡിയായി നിൽക്കുന്ന എന്നെയാണ്.
“എന്റെ കർത്താവേ …… ഞാൻ എന്താ കാണുന്നേ അപ്പൊ എന്റെ ചേട്ടന് നേരത്തെ എഴുന്നേറ്റ് റെഡിയാവനൊക്കെ അറിയാം അല്ലെ .”
ഞാൻ അവളുടെ തലയിൽ ഒരു കൊട്ടും കൊടുത്ത് എന്റെ ഹാന്റ്ബാഗും എടുത്ത് ഹാളിലേക്ക് പോയി പിന്നാലെ നീനുവും വന്നു. ഞങ്ങൾ ഒരുമിച്ച് ബ്രേക്ഫാസ്റ്റ് കഴിച്ച ശേഷം ഞാൻ പപ്പയുടെയും അമ്മയുടെയും അനുഗ്രഹവും വാങ്ങി നേരെ പുറത്തേക്ക് ഇറങ്ങി.
“എടാ കാറിൽ പൊയ്ക്കോ ”
ഇങ്ങിയപാടെ പപ്പ പറഞ്ഞു.
Oru pranayakadha bakki evde
അത് ഞാനെഴുതിയ കഥയല്ല ബ്രോ,
വീണ്ടും മറ്റൊരു അടിപൊളി കഥ❤️.. വായിച്ചു..ഇതേവരെ ഇഷ്ടമായി..ബാക്കി ഒക്കെ അടുത്ത ഭാഗം വന്നിട്ട് പറയാം…?
അടുത്തത് വരാൻ കാത്തിരിക്കുന്നു,??
TTC കഴിഞ്ഞിട്ട് ലക്ചർ ആകാൻ ഒന്നും പറ്റില്ല ബ്രോ ഒന്ന് തിരുത്തുന്നത് നല്ലതാണ്
ബ്രോ TTC കഴിഞ്ഞ് ഉടൻ ലക്ചർ ആയി എന്ന് ഞാൻ എഴുതിയിട്ടില്ല. അതിന് ശേഷം മറ്റുള്ളേസുകളും ചെയ്തിട്ടുണ്ടന്ന് എഴുതിയിട്ടുണ്ട്.
മറ്റുള്ള കോഴ്സുകളും ചെയ്തിട്ടുണ്ടെന്നാണ്
മറ്റുള്ള കോഴ്സുകളും ചെയ്തിട്ടുണ്ടെന്നാണ് . എഴുതിയപ്പോൾ തെറ്റിപ്പോയി??
Aaha gud story ?❤️
Machante stories okke vayikkan oru prathyekha rasan?
Hpy onam wishes to you
Nxt partin kathirikkunnu?
Snehathoode……..❤️
ഇനി 9 ദിവസം കാത്തിരിക്കണം?
???
സൂപ്പർ ബ്രോ.വളരെയധികം ഇഷ്ട്ടപ്പെട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
തുടരും എന്നതിന് എന്താ ബ്രോ ഒരു സംശയം. തുടരണോ എന്ന് ചോദിക്കരുത്. അതും ഇത് പോലുള്ള കഥകൾ.തുടരണം. ഇല്ലെങ്കിൽ ഒരു മനോഹരമായ കഥയുടെ അവസാനം അറിയാൻ പറ്റാതെ ആകും.
മച്ചാനെ പൊളി. വളരെ നന്നായിട്ടുണ്ട്. ബ്രോയുടെ കഥകൾ വായിക്കുമ്പോൾ mk യുടെ അനിയൻ ആയി തോന്നുന്നു??. അപ്പോൾ ഉടനെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു .
?????
കലക്കി ബ്രോ..അടുത്ത പാർട് ഉടനെ തരണം ..
സംഭവം പൊളിച്ചു പറഞ്ഞാ മതി
അപ്പൊ വേഗം അടുത്ത പാർട്ടിന് കാത്തിരിക്കും
Pwoli storye
ഇനി പത്തു ദിവസം കാത്തിരിക്കണമല്ലോ…. മനോഹരമായ ഒരു തുടക്കം. പ്രത്യേകിച്ച് താങ്കളുടെ കഥയിലെ ഒരു ആകർഷണീയത എന്നത് താങ്കളുടെ വരികളിൽ ഒളിഞ്ഞിരിക്കുന്ന മനോഹാരിതയാണ്. ഈ കഥയിലും അത് തന്നെയാണ് ഇത് കാണിക്കുന്നത്. കഥയുടെ ഉള്ള യിലേക്ക് ഇറങ്ങിച്ചെന്ന് വളരെയധികം ഇഷ്ടപ്പെട്ടു. അടുത്ത ഭാഗം വായിക്കുവാനും ആയുള്ള പ്രതീക്ഷയിലാണ് ഇനി.. സ്നേഹപൂർവ്വം ആശംസകളോടെ അപ്പൂട്ടൻ
??thanks bro
Pwoli bro.. waiting for next part??
Dear Brother, തുടക്കം തന്നെ വളരെ നന്നായിട്ടുണ്ട്. ക്ലാസ്സിൽ പറഞ്ഞ പോലെ ജോലി കിട്ടി മൂന്നു കൊല്ലം കഴിഞ്ഞു കെട്ടാൻ നിന്നപ്പോഴാണ് പ്രശ്നം. എന്തായാലും ആരതിയുമായി സ്നേഹത്തിലായ കഥക്കായി കാത്തിരിക്കുന്നു. ഒപ്പം ഓണാശംസകളും നേരുന്നു.
Regards.
???ഈ സ്മൈലിടെ ആവശ്യമൊന്നുമില്ല തുടരണം….. ????
??????
??????????????????
അടിപൊളി ??
പൊളിച്ചു❤️❤️❤️❤️❤️
?????????
Continue ♥️?????
?????❤️❤️❤️❤️❤️
പൊളിച്ചു ബ്രോ. അടുത്ത ഭാഗം പെട്ടന്ന് വരട്ടെ… ??
Aiwaaaaaa nxt one in full mood…..kidu?????? sahoooooo
Onam gift adipoli ennalum next part pathu days munpe edan nokkanname you are writing magic spell aduthe part page koduthal venam❤❤❤❤❤❤❤?????????????????????????????????????Happy onam??????
പൊളിച്.. variety ???
സൂപ്പർ തുടരുക
Bro mass paka mass????????❤❤❤❤❤❤