??കാലം കരുതിവച്ച പ്രണയം [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 609

 

“അപ്പൊ പപ്പയും അമ്മയും എങ്ങനെ പോകും. ഞങ്ങൾ ബൈക്കിൽ പോവാം അതാ രസം .”

 

“എന്നാൽ ശരി”

ഞാൻ ബൈക്ക് എടുത്തതും നീനു ഓടി വന്ന് പുറകിൽ കയറി. ഞങ്ങൾ കോളേജിലേക്ക് തിരിച്ചു.

” ഇങ്ങനത്തെ മോഡേൺ ബൈക്കിൽ കാേളേജിൽ വരുന്നതിൽ സാറുമ്മാരിൽ ചേട്ടൻ മാത്രമേ കാണൂ. ”

കോളേജ് എത്താറായപ്പോൾ നീനു പറഞ്ഞു.
അങ്ങനെ കോളേജെത്തി. പുറത്തു നിന്നു കണ്ടിട്ടുള്ളതല്ലാതെ ഞാൻ ഇതുവരെ ഇതിന്റെ ഉള്ളിൽ കയറിയിട്ടില്ല. ഞാൻ ഡിഗ്രിക്ക് കുറച്ച് അകലെയുള്ള കോളേജിലാണ് അഡ്മിഷനെടുത്തത്. അടുത്ത് ഇത്രയും വലിയ കോളേജുണ്ടായിട്ട് കയറാൻ പറ്റിയത് ഇപ്പോഴാണ് .

ഞാൻ നേരെ സ്റ്റാഫുകളുടെ പാർക്കിംഗ് ഏരിയയിൽ ബൈക്ക് ഒതുക്കി.

” ഇവിടെ പറ്റില്ല കുട്ടികൾക്ക് അപ്പുറത്താപാർക്കിംഗ് .”

ഒരു അറുപത് വയസ്സ് പ്രായം തോന്നിക്കുന്ന കോളേജ് സെക്യൂരിറ്റി എന്റോടെ പഞ്ഞു.

“അങ്കിളെ , ഞാൻ ഇവിടെ പുതുതായി വന്ന സാറാ .”

“ക്ഷമിക്കണം കണ്ടിട്ട് തോന്നിയില്ല , ഈ കുട്ടി ഇവിടെ പഠിക്കുന്നതല്ലേ ?”

അയാൾ നീനുവിനെ ചൂണ്ടി ചോദിച്ചു.

” അതെ , എന്റെ അനിയത്തിയാ..”

ഞാൻ മറുപടി നൽകി.

” ആ ശരി ”

അയാൾ അതും പറഞ്ഞ് അടുത്തുള്ള സെക്യൂരിറ്റി റൂമിലേക്ക് പോയി. ഞങ്ങൾ നേരത്തെയാണ് വന്നത്, ഓഫീസിലുള്ള ഫോർമാലിറ്റീസ് തീർക്കണമല്ലോ, കുട്ടികളൊക്കെ വരുന്നതേ ഉള്ളൂ.

” നീനു എവിടെയാ ഓഫീസ് റൂം ”

“വാ … കാണിച്ചു തരാം ”

നീനു അതുപറഞ്ഞ് മുന്നേ നടന്നു ഞാൻ അവളെ അനുഗമിച്ചു.

” നീനൂ…………….”

അപ്പോഴാണ് പുറകിൽ നിന്ന് ഒരു പെൺകുട്ടിയുടെ വിളികേട്ടത്. ഞാനും നീനുവും തിരിഞ്ഞ് നോക്കി. അത് നീനുവിന്റെ കൂട്ടുകാരിയായിരുന്നു.

” നീ എന്താ നേരത്തെ ….., ഇതാരാ ….. ”

ഓടികിതച്ചു വന്ന ആ പെൺകുട്ടി കിതപ്പ് മാറാതെ ചോദിച്ചു.

“ആ … ഇതെന്റെ ചേട്ടനാ , നീരജ് . ഇന്ന് ഇവിടെ ജോയിൻ ചെയ്യുകയാ . ലച്ചറർ പോസ്റ്റിൽ …”

 

“ഗുഡ് മോണിംഗ് സർ , ഏതാ ഡിപ്പാർട്ട്മെന്റ് ”

” കമ്പ്യൂട്ടർ സയൻസ് ”

ആ പെൺകുട്ടി ചോദിച്ചതിന് ഞാൻ ഉത്തരം നൽകി.

“ഞാൻ ചേട്ടനെ ഓഫീസ് റൂമിൽ ആക്കീട്ട് വരാം , ”

The Author

Vichu

31 Comments

Add a Comment
  1. Oru pranayakadha bakki evde

    1. അത് ഞാനെഴുതിയ കഥയല്ല ബ്രോ,

  2. വിഷ്ണു?

    വീണ്ടും മറ്റൊരു അടിപൊളി കഥ❤️.. വായിച്ചു..ഇതേവരെ ഇഷ്ടമായി..ബാക്കി ഒക്കെ അടുത്ത ഭാഗം വന്നിട്ട് പറയാം…?

    അടുത്തത് വരാൻ കാത്തിരിക്കുന്നു,??

  3. കണ്ണൂക്കാരൻ

    TTC കഴിഞ്ഞിട്ട് ലക്ചർ ആകാൻ ഒന്നും പറ്റില്ല ബ്രോ ഒന്ന് തിരുത്തുന്നത് നല്ലതാണ്

    1. ബ്രോ TTC കഴിഞ്ഞ് ഉടൻ ലക്ചർ ആയി എന്ന് ഞാൻ എഴുതിയിട്ടില്ല. അതിന് ശേഷം മറ്റുള്ളേസുകളും ചെയ്തിട്ടുണ്ടന്ന് എഴുതിയിട്ടുണ്ട്.

      1. മറ്റുള്ള കോഴ്സുകളും ചെയ്തിട്ടുണ്ടെന്നാണ്

      2. മറ്റുള്ള കോഴ്സുകളും ചെയ്തിട്ടുണ്ടെന്നാണ് . എഴുതിയപ്പോൾ തെറ്റിപ്പോയി??

  4. Aaha gud story ?❤️
    Machante stories okke vayikkan oru prathyekha rasan?
    Hpy onam wishes to you
    Nxt partin kathirikkunnu?
    Snehathoode……..❤️

  5. ഇനി 9 ദിവസം കാത്തിരിക്കണം?

  6. വേട്ടക്കാരൻ

    സൂപ്പർ ബ്രോ.വളരെയധികം ഇഷ്ട്ടപ്പെട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  7. സാധു മൃഗം

    തുടരും എന്നതിന് എന്താ ബ്രോ ഒരു സംശയം. തുടരണോ എന്ന് ചോദിക്കരുത്. അതും ഇത് പോലുള്ള കഥകൾ.തുടരണം. ഇല്ലെങ്കിൽ ഒരു മനോഹരമായ കഥയുടെ അവസാനം അറിയാൻ പറ്റാതെ ആകും.

  8. മച്ചാനെ പൊളി. വളരെ നന്നായിട്ടുണ്ട്. ബ്രോയുടെ കഥകൾ വായിക്കുമ്പോൾ mk യുടെ അനിയൻ ആയി തോന്നുന്നു??. അപ്പോൾ ഉടനെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു .

  9. കലക്കി ബ്രോ..അടുത്ത പാർട് ഉടനെ തരണം ..

  10. സംഭവം പൊളിച്ചു പറഞ്ഞാ മതി
    അപ്പൊ വേഗം അടുത്ത പാർട്ടിന് കാത്തിരിക്കും

  11. വിരഹ കാമുകൻ????

    Pwoli storye

  12. അപ്പൂട്ടൻ

    ഇനി പത്തു ദിവസം കാത്തിരിക്കണമല്ലോ…. മനോഹരമായ ഒരു തുടക്കം. പ്രത്യേകിച്ച് താങ്കളുടെ കഥയിലെ ഒരു ആകർഷണീയത എന്നത് താങ്കളുടെ വരികളിൽ ഒളിഞ്ഞിരിക്കുന്ന മനോഹാരിതയാണ്. ഈ കഥയിലും അത് തന്നെയാണ് ഇത് കാണിക്കുന്നത്. കഥയുടെ ഉള്ള യിലേക്ക് ഇറങ്ങിച്ചെന്ന് വളരെയധികം ഇഷ്ടപ്പെട്ടു. അടുത്ത ഭാഗം വായിക്കുവാനും ആയുള്ള പ്രതീക്ഷയിലാണ് ഇനി.. സ്നേഹപൂർവ്വം ആശംസകളോടെ അപ്പൂട്ടൻ

  13. Pwoli bro.. waiting for next part??

  14. Dear Brother, തുടക്കം തന്നെ വളരെ നന്നായിട്ടുണ്ട്. ക്ലാസ്സിൽ പറഞ്ഞ പോലെ ജോലി കിട്ടി മൂന്നു കൊല്ലം കഴിഞ്ഞു കെട്ടാൻ നിന്നപ്പോഴാണ് പ്രശ്നം. എന്തായാലും ആരതിയുമായി സ്നേഹത്തിലായ കഥക്കായി കാത്തിരിക്കുന്നു. ഒപ്പം ഓണാശംസകളും നേരുന്നു.
    Regards.

  15. ???ഈ സ്മൈലിടെ ആവശ്യമൊന്നുമില്ല തുടരണം….. ????

  16. ??????????????????
    അടിപൊളി ??

  17. പൊളിച്ചു❤️❤️❤️❤️❤️
    ?????????
    Continue ♥️?????
    ?????❤️❤️❤️❤️❤️

  18. പൊളിച്ചു ബ്രോ. അടുത്ത ഭാഗം പെട്ടന്ന് വരട്ടെ… ??

  19. Aiwaaaaaa nxt one in full mood…..kidu?????? sahoooooo

  20. Onam gift adipoli ennalum next part pathu days munpe edan nokkanname you are writing magic spell aduthe part page koduthal venam❤❤❤❤❤❤❤?????????????????????????????????????Happy onam??????

    1. പൊളിച്.. variety ???

  21. സൂപ്പർ തുടരുക

  22. Bro mass paka mass????????❤❤❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *