നീനു ആ പെൺകുട്ടിയോട് പറഞ്ഞ് മുന്നേ നടന്നു ഞാനും പിന്നാലെ നടന്നു.
“ചേട്ടൻ എന്റെ ഡിപ്പാർട്ട്മെന്റിൽ ആയിരുന്നെങ്കിൽ എനിക്കൊന്ന് ഷൈൻ ചെയായിരുന്നു. ”
നീനു നടക്കുന്നതിനിടയ്ക്ക് എന്നോട് പറഞ്ഞു.
” അതിന് ഞാൻ ആദ്യമേ നിന്റോടെ പറഞ്ഞതല്ലേ ഇവിടെ CS എടുത്ത് പഠിക്കാൻ , നീ വേറെ എടുത്തത് എന്റെ കുറ്റമല്ലല്ലോ.”
“അത് എന്റെ ഇഷ്ടം …….”
ഞാൻ പറഞ്ഞ ഉടനെ നീനു അതും പറഞ്ഞ് എന്നെ തിരിഞ്ഞ് നോക്കി.
“ദാ ……… അതാ ഓഫീസ് റും, ഞാൻ ഇന്റർവെല്ലിന് ചേട്ടന്റെ ഡിപ്പാർട്ട്മെന്റിൽ വരാം അപ്പൊ ശരി,
ഉം..ഗുഡ് ലക്ക് . ”
അവൾ അതും പറഞ്ഞ് ഒരു ഷേക്കന്റും തന്ന് വന്ന വഴിയേ തിരിച്ചു പോയി.
ഞാൻ ഓഫീസിൽ കയറി അവിടുത്തെ സ്റ്റഫിനെ കണ്ടു.
“സർ പ്രിൻസിപ്പാൾ ഇപ്പോ എത്തും അദ്ദേഹം വന്നാലെ രജിസ്റ്ററിൽ പേര് ചേർക്കാൻ പറ്റൂ ഒന്ന് വെയ്റ്റ് ചെയ്യുമോ ……
അവിടെ ഉണ്ടായിരുന്ന ഒരു മെയിൽ സ്റ്റാഫ് എന്നോട് പറഞ്ഞു. ഞാൻ അടുത്തുള്ള വിസിറ്റിറ്റേഴ്സ് ഏരിയയിലെ ചെയറിൽ സ്ഥാനം പിടിച്ചു.
കുറച്ച് കഴിഞ്ഞപ്പോൾ ഒരു മദ്യവയസ്കനായ വ്യക്തി പ്രിൻസിപ്പാളിന്റെ റൂമിൽ കയറി പോകുന്നത് ഞാൻ കണ്ടു. ഡ്രസിംഗും മറ്റും വായിച്ചെടുത്തപ്പോൾ അത് പ്രിൻസിപ്പാൾ ആണെന്ന് എനിക്ക് മനസ്സിലായി. എന്റോടെ സംസാരിച്ച ഓഫീസ് സ്റ്റാഫ് പ്രിൻസിപ്പാളിന്റെ റൂമിൽ പോയ ശേഷം തിരിച്ചു വന്നു.
“സർ അകത്തേക്ക് പോയിക്കൊള്ളൂ പ്രിൻസിപ്പാൾ വിളിക്കുന്നു . ”
അയാൾ അത് പറഞ്ഞതും ഞാൻ പ്രിൻസിപ്പാളിന്റെ റൂമിലേക്ക് ചെന്നു.
“മെ ഐ കമിഗ് സർ ”
” യെസ് , പ്ലീസ് കമിഗ് ”
ഞാൻ അകത്തു കയറി അപ്പോയിൻ മെന്റ് ലെറ്റർ അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്ത ശേഷം മുൻപിലുള്ള ചെയറിൽ ഞാൻ ഇരുന്നു.
” അപ്പൊ ഫസ്റ്റ് കോളേജ് അല്ലേ ”
“അതെ സർ ”
” എനിവെ കൺഗ്രാറ്റ്സ് ഈ ജോബ് തിരഞ്ഞെടുത്തതിന് , ആന്റ് ഗുഡ് ലക്ക് . പ്യൂണ് താങ്കളെ ഡിപ്പാർട്ട്മെന്റിൽ എത്തിക്കും. സുനിത ടീച്ചറാണ് നിങ്ങളുടെ ഡിപ്പാർട്ട്മെന്റിന്റെ HOD, ടീച്ചറെ കണ്ടാൽ മതി. രജിസ്റ്ററിൽ ഒപ്പ് വച്ച ശേഷം പൊയ്ക്കോളൂ ……”
“ശരി സർ ”
ഞാൻ പുറത്തിറങ്ങി രജിസ്റ്ററിൽ ഒപ്പുവച്ചു. ശേഷം പ്യൂണ് എന്നെയും കൂട്ടി ഡിപ്പാർട്ട്മെന്റിലേക്ക് നടന്നു.
Oru pranayakadha bakki evde
അത് ഞാനെഴുതിയ കഥയല്ല ബ്രോ,
വീണ്ടും മറ്റൊരു അടിപൊളി കഥ❤️.. വായിച്ചു..ഇതേവരെ ഇഷ്ടമായി..ബാക്കി ഒക്കെ അടുത്ത ഭാഗം വന്നിട്ട് പറയാം…?
അടുത്തത് വരാൻ കാത്തിരിക്കുന്നു,??
TTC കഴിഞ്ഞിട്ട് ലക്ചർ ആകാൻ ഒന്നും പറ്റില്ല ബ്രോ ഒന്ന് തിരുത്തുന്നത് നല്ലതാണ്
ബ്രോ TTC കഴിഞ്ഞ് ഉടൻ ലക്ചർ ആയി എന്ന് ഞാൻ എഴുതിയിട്ടില്ല. അതിന് ശേഷം മറ്റുള്ളേസുകളും ചെയ്തിട്ടുണ്ടന്ന് എഴുതിയിട്ടുണ്ട്.
മറ്റുള്ള കോഴ്സുകളും ചെയ്തിട്ടുണ്ടെന്നാണ്
മറ്റുള്ള കോഴ്സുകളും ചെയ്തിട്ടുണ്ടെന്നാണ് . എഴുതിയപ്പോൾ തെറ്റിപ്പോയി??
Aaha gud story ?❤️
Machante stories okke vayikkan oru prathyekha rasan?
Hpy onam wishes to you
Nxt partin kathirikkunnu?
Snehathoode……..❤️
ഇനി 9 ദിവസം കാത്തിരിക്കണം?
???
സൂപ്പർ ബ്രോ.വളരെയധികം ഇഷ്ട്ടപ്പെട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
തുടരും എന്നതിന് എന്താ ബ്രോ ഒരു സംശയം. തുടരണോ എന്ന് ചോദിക്കരുത്. അതും ഇത് പോലുള്ള കഥകൾ.തുടരണം. ഇല്ലെങ്കിൽ ഒരു മനോഹരമായ കഥയുടെ അവസാനം അറിയാൻ പറ്റാതെ ആകും.
മച്ചാനെ പൊളി. വളരെ നന്നായിട്ടുണ്ട്. ബ്രോയുടെ കഥകൾ വായിക്കുമ്പോൾ mk യുടെ അനിയൻ ആയി തോന്നുന്നു??. അപ്പോൾ ഉടനെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു .
?????
കലക്കി ബ്രോ..അടുത്ത പാർട് ഉടനെ തരണം ..
സംഭവം പൊളിച്ചു പറഞ്ഞാ മതി
അപ്പൊ വേഗം അടുത്ത പാർട്ടിന് കാത്തിരിക്കും
Pwoli storye
ഇനി പത്തു ദിവസം കാത്തിരിക്കണമല്ലോ…. മനോഹരമായ ഒരു തുടക്കം. പ്രത്യേകിച്ച് താങ്കളുടെ കഥയിലെ ഒരു ആകർഷണീയത എന്നത് താങ്കളുടെ വരികളിൽ ഒളിഞ്ഞിരിക്കുന്ന മനോഹാരിതയാണ്. ഈ കഥയിലും അത് തന്നെയാണ് ഇത് കാണിക്കുന്നത്. കഥയുടെ ഉള്ള യിലേക്ക് ഇറങ്ങിച്ചെന്ന് വളരെയധികം ഇഷ്ടപ്പെട്ടു. അടുത്ത ഭാഗം വായിക്കുവാനും ആയുള്ള പ്രതീക്ഷയിലാണ് ഇനി.. സ്നേഹപൂർവ്വം ആശംസകളോടെ അപ്പൂട്ടൻ
??thanks bro
Pwoli bro.. waiting for next part??
Dear Brother, തുടക്കം തന്നെ വളരെ നന്നായിട്ടുണ്ട്. ക്ലാസ്സിൽ പറഞ്ഞ പോലെ ജോലി കിട്ടി മൂന്നു കൊല്ലം കഴിഞ്ഞു കെട്ടാൻ നിന്നപ്പോഴാണ് പ്രശ്നം. എന്തായാലും ആരതിയുമായി സ്നേഹത്തിലായ കഥക്കായി കാത്തിരിക്കുന്നു. ഒപ്പം ഓണാശംസകളും നേരുന്നു.
Regards.
???ഈ സ്മൈലിടെ ആവശ്യമൊന്നുമില്ല തുടരണം….. ????
??????
??????????????????
അടിപൊളി ??
പൊളിച്ചു❤️❤️❤️❤️❤️
?????????
Continue ♥️?????
?????❤️❤️❤️❤️❤️
പൊളിച്ചു ബ്രോ. അടുത്ത ഭാഗം പെട്ടന്ന് വരട്ടെ… ??
Aiwaaaaaa nxt one in full mood…..kidu?????? sahoooooo
Onam gift adipoli ennalum next part pathu days munpe edan nokkanname you are writing magic spell aduthe part page koduthal venam❤❤❤❤❤❤❤?????????????????????????????????????Happy onam??????
പൊളിച്.. variety ???
സൂപ്പർ തുടരുക
Bro mass paka mass????????❤❤❤❤❤❤