??കാലം കരുതിവച്ച പ്രണയം [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 612

ഉള്ളിലേക്ക് നടന്നു പോകുന്തോറും ഈ കോളേജ് എത്രത്തോളം വലുതാണെന്ന് എനിക്ക് മനസ്സിലായി. പുറത്ത് നല്ല വലിയ തണൽ മരങ്ങൾ. കുറച്ച് കുട്ടികൾ പുറത്ത് അങ്ങിങ്ങായി ചിതറി നിൽക്കുന്നു. ക്ലാസ്സ് തുടങ്ങി കഴിഞ്ഞു എന്ന് എനിക്ക് മനസ്സിലായി. പ്യൂണ് എന്നെയും കൂട്ടി ഡിപ്പാർട്ട്മെന്റിന്റെ മുൻപിലെത്തി.

 

“സർ ഇതാണ് സറിപ്പാർട്ട്മെൻറ് , എന്നാൽ ശരി സർ . ”

അയാൾ എന്നെ ഡിപ്പാർട്ട്മെന്റിന്റെ മുൻപിൽ എത്തിച്ച ശേഷം തിരിച്ച് പോയി.
ഡിപ്പാർട്ട്മെന്റിന്റെ വാതിലിന്റെ മുകളിൽ വലുതായി ‘ഡിപ്പാർട്ട്മെന്റ് ഓഫ് കമ്പ്യൂട്ടർ സയൻസ് ‘ എന്ന് എഴുതിയിരിക്കുന്നു. ഞാൻ അകത്തു കയറി HOD യുടെ സീറ്റിനു മുന്നിൽ പോയി ..

“മാം ”

ഞാൻ എന്റെ അപ്പോയിൻമെന്റ് ലെറ്റർ അവരുടെ കയ്യിൽ കൊടുത്തു. അവർ അത് വാങ്ങി വായിച്ചു നോക്കി.

“ആ പുതിയ സാറാണല്ലേ . ഞങ്ങൾ വിജാരിച്ചു മാറി വരുന്നത് വല്ല പ്രായമുള്ള അധ്യാപകനായിരിക്കുമെന്ന് . എനിവെ വെൽകം ”

” താങ്ങ്സ് ,മാം ”

” ഓ ഫസ്റ്റ് കോളേജ് ആണല്ലേ ?”

“അതെ മാം ”

“എല്ലാവരും ഒന്ന് ശ്രദ്ധിക്കൂ … നമ്മുടെ ഡിപ്പാർട്ട്മെന്റിൽ നിന്നും മാറിപോയ സെബാസ്റ്റ്യൻ സാറിനു പകരം വന്ന സാറാണ് ഇത് , പേര് നീരജ് ജോസഫ് . ”

ടീച്ചർ അത് പറഞ്ഞതും ഡിപ്പാർട്ട്മെന്റിലെ ബാക്കിയുള്ള അദ്യാപകർ ഒരു ക്ലാപ്പോടെ എന്നെ സ്വീകരിച്ചു.

“സർ നിങ്ങളുടെ ടേബിൾ അതാണ് ”

ഒഴിഞ്ഞ ഒരു ടേബിൾ കാണിച്ച് സുനിത മാം പറഞ്ഞു . ഞാൻ ആ സീറ്റിൽ സ്ഥാനം പിടിച്ചു.

ഓരോരോ അധ്യാപകരായി എന്നെ പരിചയപ്പെടാൻ വന്നു. മൂന്ന് ടീച്ചർമാരും എന്നെയും കൂട്ടി നാല് സാറുമാരുമാണ് ഇവിടെ ഉള്ളത്. പെട്ടെന്ന് തന്നെ ഞാനെല്ലാപേരുമായി കമ്പനിയായി.
അപ്പോഴേക്കും ഇന്റർവെല്ലായി . നോക്കിയപ്പോഴാണ് നീനു പുറത്ത് നിന്ന് തല എത്തി അകത്തേക്ക് നോക്കുന്നത് കണ്ടു.

“നീനു കയറി വാ ”

ഞാൻ വിളിച്ചതും അവൾ ഓടി അകത്തു വന്നു.

“ഇതാണല്ലേ സാറിന്റെ സിസ്റ്റർ ”

അപ്പുറത്തെ ടേബിളിൽ ഇരുന്ന ഷീബ ടീച്ചർ ചോദിച്ചു.

“അതെ ടീച്ചർ. ”

” ചേട്ടാ എതെങ്കിലും ക്ലാസ്സിൽ കയറിയോ ? ”

 

” ഇല്ല ഇനിയേ പോകൂ ..”

 

” എന്നാൽ ശരി ഞാൻ പോകുവാ , ഉച്ചയ്ക്ക് കാണാം. വെറുതെ ഒന്ന് വന്നതാ ”

“ശരി”

അതും പറഞ്ഞ് നീനു അവിടുന്ന് പോയി

The Author

Vichu

31 Comments

Add a Comment
  1. Oru pranayakadha bakki evde

    1. അത് ഞാനെഴുതിയ കഥയല്ല ബ്രോ,

  2. വിഷ്ണു?

    വീണ്ടും മറ്റൊരു അടിപൊളി കഥ❤️.. വായിച്ചു..ഇതേവരെ ഇഷ്ടമായി..ബാക്കി ഒക്കെ അടുത്ത ഭാഗം വന്നിട്ട് പറയാം…?

    അടുത്തത് വരാൻ കാത്തിരിക്കുന്നു,??

  3. കണ്ണൂക്കാരൻ

    TTC കഴിഞ്ഞിട്ട് ലക്ചർ ആകാൻ ഒന്നും പറ്റില്ല ബ്രോ ഒന്ന് തിരുത്തുന്നത് നല്ലതാണ്

    1. ബ്രോ TTC കഴിഞ്ഞ് ഉടൻ ലക്ചർ ആയി എന്ന് ഞാൻ എഴുതിയിട്ടില്ല. അതിന് ശേഷം മറ്റുള്ളേസുകളും ചെയ്തിട്ടുണ്ടന്ന് എഴുതിയിട്ടുണ്ട്.

      1. മറ്റുള്ള കോഴ്സുകളും ചെയ്തിട്ടുണ്ടെന്നാണ്

      2. മറ്റുള്ള കോഴ്സുകളും ചെയ്തിട്ടുണ്ടെന്നാണ് . എഴുതിയപ്പോൾ തെറ്റിപ്പോയി??

  4. Aaha gud story ?❤️
    Machante stories okke vayikkan oru prathyekha rasan?
    Hpy onam wishes to you
    Nxt partin kathirikkunnu?
    Snehathoode……..❤️

  5. ഇനി 9 ദിവസം കാത്തിരിക്കണം?

  6. വേട്ടക്കാരൻ

    സൂപ്പർ ബ്രോ.വളരെയധികം ഇഷ്ട്ടപ്പെട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  7. സാധു മൃഗം

    തുടരും എന്നതിന് എന്താ ബ്രോ ഒരു സംശയം. തുടരണോ എന്ന് ചോദിക്കരുത്. അതും ഇത് പോലുള്ള കഥകൾ.തുടരണം. ഇല്ലെങ്കിൽ ഒരു മനോഹരമായ കഥയുടെ അവസാനം അറിയാൻ പറ്റാതെ ആകും.

  8. മച്ചാനെ പൊളി. വളരെ നന്നായിട്ടുണ്ട്. ബ്രോയുടെ കഥകൾ വായിക്കുമ്പോൾ mk യുടെ അനിയൻ ആയി തോന്നുന്നു??. അപ്പോൾ ഉടനെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു .

  9. കലക്കി ബ്രോ..അടുത്ത പാർട് ഉടനെ തരണം ..

  10. സംഭവം പൊളിച്ചു പറഞ്ഞാ മതി
    അപ്പൊ വേഗം അടുത്ത പാർട്ടിന് കാത്തിരിക്കും

  11. വിരഹ കാമുകൻ????

    Pwoli storye

  12. അപ്പൂട്ടൻ

    ഇനി പത്തു ദിവസം കാത്തിരിക്കണമല്ലോ…. മനോഹരമായ ഒരു തുടക്കം. പ്രത്യേകിച്ച് താങ്കളുടെ കഥയിലെ ഒരു ആകർഷണീയത എന്നത് താങ്കളുടെ വരികളിൽ ഒളിഞ്ഞിരിക്കുന്ന മനോഹാരിതയാണ്. ഈ കഥയിലും അത് തന്നെയാണ് ഇത് കാണിക്കുന്നത്. കഥയുടെ ഉള്ള യിലേക്ക് ഇറങ്ങിച്ചെന്ന് വളരെയധികം ഇഷ്ടപ്പെട്ടു. അടുത്ത ഭാഗം വായിക്കുവാനും ആയുള്ള പ്രതീക്ഷയിലാണ് ഇനി.. സ്നേഹപൂർവ്വം ആശംസകളോടെ അപ്പൂട്ടൻ

  13. Pwoli bro.. waiting for next part??

  14. Dear Brother, തുടക്കം തന്നെ വളരെ നന്നായിട്ടുണ്ട്. ക്ലാസ്സിൽ പറഞ്ഞ പോലെ ജോലി കിട്ടി മൂന്നു കൊല്ലം കഴിഞ്ഞു കെട്ടാൻ നിന്നപ്പോഴാണ് പ്രശ്നം. എന്തായാലും ആരതിയുമായി സ്നേഹത്തിലായ കഥക്കായി കാത്തിരിക്കുന്നു. ഒപ്പം ഓണാശംസകളും നേരുന്നു.
    Regards.

  15. ???ഈ സ്മൈലിടെ ആവശ്യമൊന്നുമില്ല തുടരണം….. ????

  16. ??????????????????
    അടിപൊളി ??

  17. പൊളിച്ചു❤️❤️❤️❤️❤️
    ?????????
    Continue ♥️?????
    ?????❤️❤️❤️❤️❤️

  18. പൊളിച്ചു ബ്രോ. അടുത്ത ഭാഗം പെട്ടന്ന് വരട്ടെ… ??

  19. Aiwaaaaaa nxt one in full mood…..kidu?????? sahoooooo

  20. Onam gift adipoli ennalum next part pathu days munpe edan nokkanname you are writing magic spell aduthe part page koduthal venam❤❤❤❤❤❤❤?????????????????????????????????????Happy onam??????

    1. പൊളിച്.. variety ???

  21. സൂപ്പർ തുടരുക

  22. Bro mass paka mass????????❤❤❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *