??കാലം കരുതിവച്ച പ്രണയം [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 612

” ഇത് എന്റെ ഫസ്റ്റ് കോളേജാണ് , ലക്ചററായുള്ള ഫസ്റ്റ് പോസ്റ്റിംഗ് . അപ്പൊ ഞാൻ പഠിപ്പിക്കുമ്പോൾ എന്തെങ്കിലും മനസ്സിലാകാതെ വന്നാൽ ദൈര്യമായി ചോദിക്കാം . നിങ്ങൾ എന്നെ ഒരു ഫ്രണ്ടായി കണ്ടാൽ മതി കാരണം നിങ്ങൾക്ക് ഇത്തിരിക്കൂടുതൽ ഫ്രീഡം നൽകുന്നതാണ് എനിക്കിഷ്ടം . എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും മിസ്റ്റേക്ക് വന്നാൽ നിങ്ങൾക്ക് ദൈര്യമായി എന്നോട് പറയാം. അപ്പൊ നമുക്കൊന്ന് പരിചയപ്പെടാം .”

ഞാനത് പറഞ്ഞതും ഒരോരുത്തരായി എണീറ്റ് അവരവരെ സ്വയം പരിച്ചയപ്പെടുത്തി.
അങ്ങനെ അവളുടെ ഊഴമെത്തി ….

‘ ആരതി ‘ അതാണ് അവളുടെ പേര്

കുറച്ച് സമയം കൊണ്ട് തന്നെ ക്ലാസ്സിലെ പിള്ളേരുമായി ഞാൻ കമ്പനിയായി.

“സാറിന്റെ കല്യാണം കഴിഞ്ഞതാണോ ”

എല്ലാവരും സ്വയം പരിചയപ്പെടുത്തി കഴിഞ്ഞ ഉടനെ ബാക്ക് ബഞ്ചിലെ ഒരു പെൺകുട്ടി എണീറ്റ് ചോദിച്ചു.

“ഇല്ല ”

 

“അതെന്താ സാർ ”

അവൾ അത് ചോദിച്ചപ്പോൾ ക്ലാസ്സിലെ എല്ലാ പേരും പൊട്ടിചിരിച്ചു. അവൾക്ക് ഇത്തിരി തന്റേടം കൂടുതലുണ്ടെന്ന് എനിക്ക് ആ സംസാരത്തിൽ നിന്നു മനസ്സിലായി.

 

“നിങ്ങൾക്ക് ഓവർ ഫ്രീഡം തന്നാൽ അത് മിസ് യൂസ് ചെയ്യുമെന്ന് എനിക്ക് മനസ്സിലായി. ”

 

“സാർ ഒഴിഞ്ഞ് മാറരുത് കാരണം പറ . വല്ല കണക്ഷനും ഉണ്ടോ? ”

ഉടനെ തന്നെ അവൾ വീണ്ടും ചോദിച്ചു.

 

” ഇതൊരുമാതിരി കടിക്കുന്ന പട്ടിയെ പൈസ കൊടുത്തു വാങ്ങിയ അവസ്ഥ ആയല്ലോ ദൈവമേ…..എന്റെ പെന്ന് പിള്ളേരെ എനിക്കൊരു കണക്ഷനും ഇല്ല. ജോലി കിട്ടി രണ്ടുമൂന്ന് വർഷം കഴിഞ്ഞ മതി എന്നായിരു എന്റെ പ്ലാൻ …… എന്നെ ഒന്ന് വെറുതേ വീടുവോ ……. ”

 

ഞാനത് പറഞ്ഞ രീതി കേട്ടതും എല്ലാവരും പൊട്ടി ചിരിച്ചു കൂട്ടത്തിൽ ആരതിയും . അവളുടെ ആ ചിരികണ്ടപ്പോൾ തന്നെ എന്തോ നല്ല സന്തോഷം തോന്നി ……….

 

 

തുടരും(?????) ………………….?

The Author

Vichu

31 Comments

Add a Comment
  1. Oru pranayakadha bakki evde

    1. അത് ഞാനെഴുതിയ കഥയല്ല ബ്രോ,

  2. വിഷ്ണു?

    വീണ്ടും മറ്റൊരു അടിപൊളി കഥ❤️.. വായിച്ചു..ഇതേവരെ ഇഷ്ടമായി..ബാക്കി ഒക്കെ അടുത്ത ഭാഗം വന്നിട്ട് പറയാം…?

    അടുത്തത് വരാൻ കാത്തിരിക്കുന്നു,??

  3. കണ്ണൂക്കാരൻ

    TTC കഴിഞ്ഞിട്ട് ലക്ചർ ആകാൻ ഒന്നും പറ്റില്ല ബ്രോ ഒന്ന് തിരുത്തുന്നത് നല്ലതാണ്

    1. ബ്രോ TTC കഴിഞ്ഞ് ഉടൻ ലക്ചർ ആയി എന്ന് ഞാൻ എഴുതിയിട്ടില്ല. അതിന് ശേഷം മറ്റുള്ളേസുകളും ചെയ്തിട്ടുണ്ടന്ന് എഴുതിയിട്ടുണ്ട്.

      1. മറ്റുള്ള കോഴ്സുകളും ചെയ്തിട്ടുണ്ടെന്നാണ്

      2. മറ്റുള്ള കോഴ്സുകളും ചെയ്തിട്ടുണ്ടെന്നാണ് . എഴുതിയപ്പോൾ തെറ്റിപ്പോയി??

  4. Aaha gud story ?❤️
    Machante stories okke vayikkan oru prathyekha rasan?
    Hpy onam wishes to you
    Nxt partin kathirikkunnu?
    Snehathoode……..❤️

  5. ഇനി 9 ദിവസം കാത്തിരിക്കണം?

  6. വേട്ടക്കാരൻ

    സൂപ്പർ ബ്രോ.വളരെയധികം ഇഷ്ട്ടപ്പെട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  7. സാധു മൃഗം

    തുടരും എന്നതിന് എന്താ ബ്രോ ഒരു സംശയം. തുടരണോ എന്ന് ചോദിക്കരുത്. അതും ഇത് പോലുള്ള കഥകൾ.തുടരണം. ഇല്ലെങ്കിൽ ഒരു മനോഹരമായ കഥയുടെ അവസാനം അറിയാൻ പറ്റാതെ ആകും.

  8. മച്ചാനെ പൊളി. വളരെ നന്നായിട്ടുണ്ട്. ബ്രോയുടെ കഥകൾ വായിക്കുമ്പോൾ mk യുടെ അനിയൻ ആയി തോന്നുന്നു??. അപ്പോൾ ഉടനെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു .

  9. കലക്കി ബ്രോ..അടുത്ത പാർട് ഉടനെ തരണം ..

  10. സംഭവം പൊളിച്ചു പറഞ്ഞാ മതി
    അപ്പൊ വേഗം അടുത്ത പാർട്ടിന് കാത്തിരിക്കും

  11. വിരഹ കാമുകൻ????

    Pwoli storye

  12. അപ്പൂട്ടൻ

    ഇനി പത്തു ദിവസം കാത്തിരിക്കണമല്ലോ…. മനോഹരമായ ഒരു തുടക്കം. പ്രത്യേകിച്ച് താങ്കളുടെ കഥയിലെ ഒരു ആകർഷണീയത എന്നത് താങ്കളുടെ വരികളിൽ ഒളിഞ്ഞിരിക്കുന്ന മനോഹാരിതയാണ്. ഈ കഥയിലും അത് തന്നെയാണ് ഇത് കാണിക്കുന്നത്. കഥയുടെ ഉള്ള യിലേക്ക് ഇറങ്ങിച്ചെന്ന് വളരെയധികം ഇഷ്ടപ്പെട്ടു. അടുത്ത ഭാഗം വായിക്കുവാനും ആയുള്ള പ്രതീക്ഷയിലാണ് ഇനി.. സ്നേഹപൂർവ്വം ആശംസകളോടെ അപ്പൂട്ടൻ

  13. Pwoli bro.. waiting for next part??

  14. Dear Brother, തുടക്കം തന്നെ വളരെ നന്നായിട്ടുണ്ട്. ക്ലാസ്സിൽ പറഞ്ഞ പോലെ ജോലി കിട്ടി മൂന്നു കൊല്ലം കഴിഞ്ഞു കെട്ടാൻ നിന്നപ്പോഴാണ് പ്രശ്നം. എന്തായാലും ആരതിയുമായി സ്നേഹത്തിലായ കഥക്കായി കാത്തിരിക്കുന്നു. ഒപ്പം ഓണാശംസകളും നേരുന്നു.
    Regards.

  15. ???ഈ സ്മൈലിടെ ആവശ്യമൊന്നുമില്ല തുടരണം….. ????

  16. ??????????????????
    അടിപൊളി ??

  17. പൊളിച്ചു❤️❤️❤️❤️❤️
    ?????????
    Continue ♥️?????
    ?????❤️❤️❤️❤️❤️

  18. പൊളിച്ചു ബ്രോ. അടുത്ത ഭാഗം പെട്ടന്ന് വരട്ടെ… ??

  19. Aiwaaaaaa nxt one in full mood…..kidu?????? sahoooooo

  20. Onam gift adipoli ennalum next part pathu days munpe edan nokkanname you are writing magic spell aduthe part page koduthal venam❤❤❤❤❤❤❤?????????????????????????????????????Happy onam??????

    1. പൊളിച്.. variety ???

  21. സൂപ്പർ തുടരുക

  22. Bro mass paka mass????????❤❤❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *