അവൾ അതും പറഞ്ഞ് റൂമിന്റെ പുറത്തേക്ക് ഓടി ഇനി ഇവിടെ നിന്നാൽ വീണ്ടും നുള്ള് കിട്ടുമെന്ന് അവൾക്ക് തോന്നിയിട്ടുണ്ടാകും…
“എടാ ഇത് ഇപ്പോ മൂന്ന് നാല് മാസമായില്ലേ ലിസ്റ്റിൽ പേര് വന്നിട്ട് . ഇനി എന്നാണോ ഒരു കോളേജിൽ കയറികൂടാൻ പറ്റുക . ”
ഞങ്ങൾ രാത്രി അത്താഴം കഴിക്കുന്നതിനടയ്ക്ക് പപ്പ എന്നോട് ചോദിച്ചു.
“ഉടനെ ഉണ്ടാകും പപ്പ , ഞാൻ അനേഷിച്ചപ്പോൾ അങ്ങനെയാ അറിഞ്ഞത് . ”
” ചേട്ടനെ ആർക്കും വേണ്ടായിരിക്കും പപ്പാ . ചേട്ടൻ പഠിപ്പിക്കുന്ന പിള്ളേരുടെ കാര്യമോർത്ത് സങ്കടം വരുന്നു.”
അപ്പൊതന്നെ അവൾ കമന്റടിച്ചു.
“എടി നിന്നെ . ”
ഞാൻ അവളെ നുള്ളാനായി കയ്യെടുത്തതും കയ്യിലിരുന്ന പ്ലേറ്റ് അവിടെ വച്ച് അവൾ കൈകഴുകാനായി ഓടി .
” അനുഭവിച്ചോ …… കുഞ്ഞ് പെങ്ങൾ എന്നും പറഞ്ഞ് കൊഞ്ചിച്ച് വഷളാക്കിയതല്ലേ നീ …”
അമ്മ അതും എന്നോട് പറഞ്ഞ് അവൾ കഴിച്ചിട്ട് വച്ച പ്ലേറ്റുമെടുത്ത് അടുക്കളയിലേക്ക് പോയി.
……..
സൂര്യന്റെ ചെറിയ കിരണങ്ങൾ ജനാല വഴി എന്റെ മുഖത്ത് പതിച്ചപ്പോൾ ഞാൻ പുതപ്പ് തലവഴി മൂടി തിരിഞ്ഞ് കിടന്നു.
” ഇതുവരെ എണീറ്റില്ലേ , ഇത്രയും വയസ്സായിട്ടും പോത്തു പോലെ കിടന്നുറങ്ങുന്നു സമയം 8:30 ആയി , കോഴി കൂവിയതൊന്നും കേട്ടില്ലേ എന്റെ പുന്നാര ചേട്ടൻ .”
നീനു അതും പറഞ്ഞ് ഞാൻ തലവഴി മൂടിയ പുതപ്പ് വലിച്ചെടുത്തു.
“കഷ്ടമുണ്ട് കേട്ടോ ഞാൻ കുറച്ച് കൂടെ ഉറങ്ങട്ടെ നീനു …….”
“ഉറങ്ങിയതൊക്കെ മതി.”
അവൾ അതും പറഞ്ഞ് എന്നെ ബെഡിൽ നിന്ന് പിടിച്ച് എണീപ്പിച്ചു.
“ഞാൻ കോളേജിൽ പോകുവാ വൈകുന്നേരം ഇന്നലത്തെപ്പോലെ കോളേജിന്റെ മുൻപിൽ ഉണ്ടാകണം. ”
അവൾ ഉത്തരവിടുന്ന ഭാവത്തിൽ എന്നോട് പറഞ്ഞ് റൂമിന്റെ പുറത്തേക്ക് പോയി . ഞാൻ എഴുന്നേറ്റ് എന്റെ കാര്യങ്ങളിലേക്കും തിരിച്ചു.
………
Oru pranayakadha bakki evde
അത് ഞാനെഴുതിയ കഥയല്ല ബ്രോ,
വീണ്ടും മറ്റൊരു അടിപൊളി കഥ❤️.. വായിച്ചു..ഇതേവരെ ഇഷ്ടമായി..ബാക്കി ഒക്കെ അടുത്ത ഭാഗം വന്നിട്ട് പറയാം…?
അടുത്തത് വരാൻ കാത്തിരിക്കുന്നു,??
TTC കഴിഞ്ഞിട്ട് ലക്ചർ ആകാൻ ഒന്നും പറ്റില്ല ബ്രോ ഒന്ന് തിരുത്തുന്നത് നല്ലതാണ്
ബ്രോ TTC കഴിഞ്ഞ് ഉടൻ ലക്ചർ ആയി എന്ന് ഞാൻ എഴുതിയിട്ടില്ല. അതിന് ശേഷം മറ്റുള്ളേസുകളും ചെയ്തിട്ടുണ്ടന്ന് എഴുതിയിട്ടുണ്ട്.
മറ്റുള്ള കോഴ്സുകളും ചെയ്തിട്ടുണ്ടെന്നാണ്
മറ്റുള്ള കോഴ്സുകളും ചെയ്തിട്ടുണ്ടെന്നാണ് . എഴുതിയപ്പോൾ തെറ്റിപ്പോയി??
Aaha gud story ?❤️
Machante stories okke vayikkan oru prathyekha rasan?
Hpy onam wishes to you
Nxt partin kathirikkunnu?
Snehathoode……..❤️
ഇനി 9 ദിവസം കാത്തിരിക്കണം?
???
സൂപ്പർ ബ്രോ.വളരെയധികം ഇഷ്ട്ടപ്പെട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
തുടരും എന്നതിന് എന്താ ബ്രോ ഒരു സംശയം. തുടരണോ എന്ന് ചോദിക്കരുത്. അതും ഇത് പോലുള്ള കഥകൾ.തുടരണം. ഇല്ലെങ്കിൽ ഒരു മനോഹരമായ കഥയുടെ അവസാനം അറിയാൻ പറ്റാതെ ആകും.
മച്ചാനെ പൊളി. വളരെ നന്നായിട്ടുണ്ട്. ബ്രോയുടെ കഥകൾ വായിക്കുമ്പോൾ mk യുടെ അനിയൻ ആയി തോന്നുന്നു??. അപ്പോൾ ഉടനെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു .
?????
കലക്കി ബ്രോ..അടുത്ത പാർട് ഉടനെ തരണം ..
സംഭവം പൊളിച്ചു പറഞ്ഞാ മതി
അപ്പൊ വേഗം അടുത്ത പാർട്ടിന് കാത്തിരിക്കും
Pwoli storye
ഇനി പത്തു ദിവസം കാത്തിരിക്കണമല്ലോ…. മനോഹരമായ ഒരു തുടക്കം. പ്രത്യേകിച്ച് താങ്കളുടെ കഥയിലെ ഒരു ആകർഷണീയത എന്നത് താങ്കളുടെ വരികളിൽ ഒളിഞ്ഞിരിക്കുന്ന മനോഹാരിതയാണ്. ഈ കഥയിലും അത് തന്നെയാണ് ഇത് കാണിക്കുന്നത്. കഥയുടെ ഉള്ള യിലേക്ക് ഇറങ്ങിച്ചെന്ന് വളരെയധികം ഇഷ്ടപ്പെട്ടു. അടുത്ത ഭാഗം വായിക്കുവാനും ആയുള്ള പ്രതീക്ഷയിലാണ് ഇനി.. സ്നേഹപൂർവ്വം ആശംസകളോടെ അപ്പൂട്ടൻ
??thanks bro
Pwoli bro.. waiting for next part??
Dear Brother, തുടക്കം തന്നെ വളരെ നന്നായിട്ടുണ്ട്. ക്ലാസ്സിൽ പറഞ്ഞ പോലെ ജോലി കിട്ടി മൂന്നു കൊല്ലം കഴിഞ്ഞു കെട്ടാൻ നിന്നപ്പോഴാണ് പ്രശ്നം. എന്തായാലും ആരതിയുമായി സ്നേഹത്തിലായ കഥക്കായി കാത്തിരിക്കുന്നു. ഒപ്പം ഓണാശംസകളും നേരുന്നു.
Regards.
???ഈ സ്മൈലിടെ ആവശ്യമൊന്നുമില്ല തുടരണം….. ????
??????
??????????????????
അടിപൊളി ??
പൊളിച്ചു❤️❤️❤️❤️❤️
?????????
Continue ♥️?????
?????❤️❤️❤️❤️❤️
പൊളിച്ചു ബ്രോ. അടുത്ത ഭാഗം പെട്ടന്ന് വരട്ടെ… ??
Aiwaaaaaa nxt one in full mood…..kidu?????? sahoooooo
Onam gift adipoli ennalum next part pathu days munpe edan nokkanname you are writing magic spell aduthe part page koduthal venam❤❤❤❤❤❤❤?????????????????????????????????????Happy onam??????
പൊളിച്.. variety ???
സൂപ്പർ തുടരുക
Bro mass paka mass????????❤❤❤❤❤❤