??കാലം കരുതിവച്ച പ്രണയം [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 612

വൈകിട്ട് ഇന്നലത്തെ സമയത്തിന് ഞാൻ കോളേജിന്റെ ഫ്രണ്ടിൽ എത്തി ആ സ്ഥലത്തു തന്നെ ബൈക്ക് നിർത്തി അതിൽ ഇരുന്നു.
കോളേജിന്റെ മെയിൻ ഗേറ്റിലൂടെ നോക്കിയപ്പോൾ ഇന്നലെ കണ്ട ആ സുന്ദരിയും കൂട്ടുകാരിയും അകത്ത് നിന്ന് നടന്നു വരുന്നത് കണ്ടു.

‘ഇനിയും അവളെ നോക്കിയാൽ ഇന്നലെ കേട്ടതുപോലെ കേൾക്കേണ്ടിവരും . എന്തിനാ വെറുതേ പുലിവാല് പിടിക്കുന്നേ …..’

എന്ന് ഞാൻ മനസ്സിൽ വിജാരിച്ച് പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ എടുത്ത് അതിലേക്ക് നോക്കി കൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഒരു കൈ എന്റെ തോളിൽ വന്ന് പതിച്ചു. മറ്റാരുമല്ല എന്റെ കുറുമ്പി പെങ്ങൾ തന്നെ.

 

“എന്താ ഫോണിൽ ഇത്രയ്ക്ക് തിരയാൻ ആരെങ്കിലും നമ്പർ വല്ലതും തന്നോ .”

ഞാൻ തിരിഞ്ഞു നോക്കിയ പാടെ നീനു എന്റോടെ ചോദിച്ചു.

 

“ഒന്നു പോടി….. ”

ഞാനതും പറഞ്ഞ് അവളുടെ കയ്യിൽ നിന്ന് ബാഗ് വാങ്ങിച്ചു.

 

“അപ്പൊ എന്നെ അനുസരിക്കാനൊക്കെ അറിയാം അല്ലെ .”

നീനു അതും പറഞ്ഞ് ബൈക്കിന്റെ പുറകിൽ കയറി. ഞാൻ ഹെൽമറ്റ് തലയിൽ വച്ച് നേരെ ബൈക്ക് എടുത്തു . ഇന്ന് ആ സുന്ദരിയെ ഞാൻ മൈന്റ് പോലും ചെയ്തില്ല.

 

“ചേട്ടാ ആ ചേച്ചി ഇന്നലത്തെ പോലെ ചേട്ടനെ നോക്കുന്നുണ്ടല്ലോ എന്താ വല്ല ഉടക്കും ഉണ്ടായോ? ”

 

” ഞാൻ അവളുടെ മുഖത്ത് പോലും നോക്കിയില്ല പിന്നെയല്ലേ ഉടക്ക്, നീ ഇന്നലെ തൊട്ട് തുടങ്ങിയതാണല്ലോ ഈ കാര്യത്തിന്റെ പിന്നാലെ, ഒന്നു വിട്ട് കള എന്റെ നീനു .

ഞാൻ ബൈക്ക് ഓടിക്കുന്നതിനിടയ്ക്ക് അവളോട് പറഞ്ഞു. കുറച്ച് മുന്നോട്ട് പോയപ്പോൾ ഒരു പോലീസിന്റെ ബൊലേറൊ എന്റെ ബൈക്കിനെ ഓവർട്ടേക്ക് ചെയ്ത് ബൈക്കിന് കുറുകെ നിർത്തി. ഞാൻ ബ്രേക്കിട്ട് ബൈക്ക് പെട്ടെന്ന് നിർത്തി. സത്യത്തിൽ ഞാനൊന്ന് പേടിച്ചു കാരണം സിനിമയിൽ മാത്രം കണ്ടിട്ടുള്ള സീൻ ദാ എന്റെ റിയൽ ലൈഫിലും .

 

“എന്താ ചേട്ടാ പ്രശ്നം ”

ചെറിയ ഒരു പേടിയോടെ നീനു ചോദിച്ചു.

 

” അറിയില്ല നീ ഇറങ്ങ് ”

നീനു ഇറങ്ങിയതും ഞാനും ബൈക്കിൽ നിന്ന് ഇറങ്ങി.

ബൊലേറയുടെ മുൻപിൽ നിന്ന് ഇറങ്ങിയ ആളിലെ കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്.

 

അരുണായിരുന്നു അത്. ഡിഗ്രി കോളേജ് ലൈഫിൽ എന്റെ ഉറ്റ ചങ്ങാതി . കോളേജ് കഴിഞ്ഞിട്ടും ഫ്രണ്ട്ഷിപ്പ് കട്ടാവാതെ നിന്നത് ഇവനുമായിട്ട് മാത്രമാണ്. കാരണം അത്രയ്ക്ക് കൂട്ടായിരുന്നു ഞങ്ങൾ. പഠിക്കുന്ന സമയത്ത് ക്ലാസ്സ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകാനും കോളേജിൽ ആവശ്യമുള്ളതിനും ഇല്ലാത്തതിനും ഒക്കെ അടിയുണ്ടാകാനും ഞങ്ങൾ ഒരുമിച്ചായിരുന്നു.

The Author

Vichu

31 Comments

Add a Comment
  1. Oru pranayakadha bakki evde

    1. അത് ഞാനെഴുതിയ കഥയല്ല ബ്രോ,

  2. വിഷ്ണു?

    വീണ്ടും മറ്റൊരു അടിപൊളി കഥ❤️.. വായിച്ചു..ഇതേവരെ ഇഷ്ടമായി..ബാക്കി ഒക്കെ അടുത്ത ഭാഗം വന്നിട്ട് പറയാം…?

    അടുത്തത് വരാൻ കാത്തിരിക്കുന്നു,??

  3. കണ്ണൂക്കാരൻ

    TTC കഴിഞ്ഞിട്ട് ലക്ചർ ആകാൻ ഒന്നും പറ്റില്ല ബ്രോ ഒന്ന് തിരുത്തുന്നത് നല്ലതാണ്

    1. ബ്രോ TTC കഴിഞ്ഞ് ഉടൻ ലക്ചർ ആയി എന്ന് ഞാൻ എഴുതിയിട്ടില്ല. അതിന് ശേഷം മറ്റുള്ളേസുകളും ചെയ്തിട്ടുണ്ടന്ന് എഴുതിയിട്ടുണ്ട്.

      1. മറ്റുള്ള കോഴ്സുകളും ചെയ്തിട്ടുണ്ടെന്നാണ്

      2. മറ്റുള്ള കോഴ്സുകളും ചെയ്തിട്ടുണ്ടെന്നാണ് . എഴുതിയപ്പോൾ തെറ്റിപ്പോയി??

  4. Aaha gud story ?❤️
    Machante stories okke vayikkan oru prathyekha rasan?
    Hpy onam wishes to you
    Nxt partin kathirikkunnu?
    Snehathoode……..❤️

  5. ഇനി 9 ദിവസം കാത്തിരിക്കണം?

  6. വേട്ടക്കാരൻ

    സൂപ്പർ ബ്രോ.വളരെയധികം ഇഷ്ട്ടപ്പെട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  7. സാധു മൃഗം

    തുടരും എന്നതിന് എന്താ ബ്രോ ഒരു സംശയം. തുടരണോ എന്ന് ചോദിക്കരുത്. അതും ഇത് പോലുള്ള കഥകൾ.തുടരണം. ഇല്ലെങ്കിൽ ഒരു മനോഹരമായ കഥയുടെ അവസാനം അറിയാൻ പറ്റാതെ ആകും.

  8. മച്ചാനെ പൊളി. വളരെ നന്നായിട്ടുണ്ട്. ബ്രോയുടെ കഥകൾ വായിക്കുമ്പോൾ mk യുടെ അനിയൻ ആയി തോന്നുന്നു??. അപ്പോൾ ഉടനെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു .

  9. കലക്കി ബ്രോ..അടുത്ത പാർട് ഉടനെ തരണം ..

  10. സംഭവം പൊളിച്ചു പറഞ്ഞാ മതി
    അപ്പൊ വേഗം അടുത്ത പാർട്ടിന് കാത്തിരിക്കും

  11. വിരഹ കാമുകൻ????

    Pwoli storye

  12. അപ്പൂട്ടൻ

    ഇനി പത്തു ദിവസം കാത്തിരിക്കണമല്ലോ…. മനോഹരമായ ഒരു തുടക്കം. പ്രത്യേകിച്ച് താങ്കളുടെ കഥയിലെ ഒരു ആകർഷണീയത എന്നത് താങ്കളുടെ വരികളിൽ ഒളിഞ്ഞിരിക്കുന്ന മനോഹാരിതയാണ്. ഈ കഥയിലും അത് തന്നെയാണ് ഇത് കാണിക്കുന്നത്. കഥയുടെ ഉള്ള യിലേക്ക് ഇറങ്ങിച്ചെന്ന് വളരെയധികം ഇഷ്ടപ്പെട്ടു. അടുത്ത ഭാഗം വായിക്കുവാനും ആയുള്ള പ്രതീക്ഷയിലാണ് ഇനി.. സ്നേഹപൂർവ്വം ആശംസകളോടെ അപ്പൂട്ടൻ

  13. Pwoli bro.. waiting for next part??

  14. Dear Brother, തുടക്കം തന്നെ വളരെ നന്നായിട്ടുണ്ട്. ക്ലാസ്സിൽ പറഞ്ഞ പോലെ ജോലി കിട്ടി മൂന്നു കൊല്ലം കഴിഞ്ഞു കെട്ടാൻ നിന്നപ്പോഴാണ് പ്രശ്നം. എന്തായാലും ആരതിയുമായി സ്നേഹത്തിലായ കഥക്കായി കാത്തിരിക്കുന്നു. ഒപ്പം ഓണാശംസകളും നേരുന്നു.
    Regards.

  15. ???ഈ സ്മൈലിടെ ആവശ്യമൊന്നുമില്ല തുടരണം….. ????

  16. ??????????????????
    അടിപൊളി ??

  17. പൊളിച്ചു❤️❤️❤️❤️❤️
    ?????????
    Continue ♥️?????
    ?????❤️❤️❤️❤️❤️

  18. പൊളിച്ചു ബ്രോ. അടുത്ത ഭാഗം പെട്ടന്ന് വരട്ടെ… ??

  19. Aiwaaaaaa nxt one in full mood…..kidu?????? sahoooooo

  20. Onam gift adipoli ennalum next part pathu days munpe edan nokkanname you are writing magic spell aduthe part page koduthal venam❤❤❤❤❤❤❤?????????????????????????????????????Happy onam??????

    1. പൊളിച്.. variety ???

  21. സൂപ്പർ തുടരുക

  22. Bro mass paka mass????????❤❤❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *