” അളിയാ ……”
അവൻ അതും വിളിച്ച് ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു.
“മൊട്ടെ നീയായിരുന്നോ സത്യത്തിൽ ഞാൻ പേടിച്ചു പോയി. മനുഷ്യനെ വണ്ടീന്ന് തള്ളിയിട്ട് കൊല്ലുമോ നീ ..”
(കോളേജിലെ അരുണിന്റെ വട്ടപ്പേരാണ് മൊട്ട)
“എടാ എന്നെ നാണം കെടുത്താതെ . നീ എന്നെ ഇനി മൊട്ട എന്ന് വിളിക്കരുത് ഞാനിവിടത്തെ സ്ഥലം S I ആയിട്ട് ചാർജ് എടുത്തതേ ഉള്ളൂ ….”
” ഇല്ലടാ …… ഇനി ഞാനങ്ങനെ വിളിക്കില്ല. പെട്ടെന്ന് കണ്ടപ്പോ നാവില് അതേ വന്നുള്ളൂ. പിന്നെ നിന്റെ ലക്ക് തന്നെ ആദ്യ പോസ്റ്റിംഗ് സ്വന്തം നാട്ടിൽ .പിന്നെ നീ എന്താ ഇത് എന്നെ വിളിച്ച് പറയാത്തെ . ”
“എടാ സർപ്രൈസ് കൊടുക്കുന്നത് എന്റെ വീക്കനസ് ആയിപ്പോയി അത് വിട്. പെങ്ങളെ സുഗം തന്നെ. ”
അവൻ നീനുവിന്റോടെ ചോദിച്ചു.
” അതെ, ചേട്ടാ ”
” എടാ പിന്നെ നിങ്ങൾ വിട്ടോ പിന്നെ കാണാം ഞാൻ ഒരു ദിവസം വീട്ടിലോട്ട് വരാം. നീ പോകുന്നത് കണ്ടപ്പോൾ ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി ചെയ്തതാ , ഇത്തിരി തിരക്കുണ്ട് ഡ്യൂട്ടിയിലാ അപ്പൊ ശരി കാണാം , .”
അവൻ അതും പറഞ്ഞ് വണ്ടിയിൽ കേറി സ്ഥലം വിട്ടു. ഞങ്ങൾ ബൈക്കിൽ കയറി വീട്ടിലേക്കും.
“കണ്ടോ കൂടെ പഠിച്ചവർക്കൊക്കെ ജോലി കിട്ടി. എന്റെ ചേട്ടൻ മാത്രം വീട്ടിൽ ഇരുന്ന് ഈച്ച അടിക്കുന്നു.”
ബൈക്ക് ഓടിക്കുന്നതിനിടയ്ക്ക് ഒരു പരിഭവം കണക്കെ നീനു എന്നോട് പറഞ്ഞു.
“എനിക്കും ഒരു ദിവസം വരും നീനു. ”
വീട്ടിലെത്തിയതും പപ്പ വീടിന്റെ ഫ്രണ്ടിൽ തന്നെ ഉണ്ടായിരുന്നു.
“എന്താ പപ്പാ നേരത്തെ വന്നോ .”
ഞാൻ ബൈക്ക് നിർത്തി ഇറങ്ങിയതും പപ്പ വന്ന് എന്റെ നെറ്റിയിൽ ഒരുമ്മ തന്ന ശേഷം ഒരു രജിസ്റ്റേഡ് ലെറ്റർ എന്റെ കയ്യിൽ തന്നു.
കവറ് പൊട്ടിച്ച് പപ്പനേരത്തെ വായിച്ചിരുന്നുവെന്ന് കവർ പൊട്ടിച്ചിരിക്കുന്നത് കണ്ടപ്പോൾ മനസ്സിലായി . ഞാനത് തുറന്ന് വായിച്ചു.
“എന്താ ചേട്ടാ ഇതില് …. ഇട്ട് ടെൻഷനടിപ്പിക്കാതെ ഒന്ന് പറ . ”
നീനു കാര്യമറിയാൻ തിരക്ക് കൂട്ടി.
“അപ്പോയിൻമെന്റ് ലെറ്ററാ ……. ഫസ്റ്റ് പോസ്റ്റിംഗ് നിന്റെ കോളേജിൽ . ”
ഞാനത് പറഞ്ഞതും തുള്ളിച്ചാടുന്ന നീനുവിനെയാണ് ഞാൻ കണ്ടത് . വേറൊന്നുമല്ല ‘ എന്റെ ചേട്ടൻ ഇവടത്തെ ലക്ചററാ’ എന്ന് ഗമയിൽ കൂട്ടുകാരികളോട് പറഞ്ഞ് ഷൈൻ ചെയ്യാമല്ലോ .
Oru pranayakadha bakki evde
അത് ഞാനെഴുതിയ കഥയല്ല ബ്രോ,
വീണ്ടും മറ്റൊരു അടിപൊളി കഥ❤️.. വായിച്ചു..ഇതേവരെ ഇഷ്ടമായി..ബാക്കി ഒക്കെ അടുത്ത ഭാഗം വന്നിട്ട് പറയാം…?
അടുത്തത് വരാൻ കാത്തിരിക്കുന്നു,??
TTC കഴിഞ്ഞിട്ട് ലക്ചർ ആകാൻ ഒന്നും പറ്റില്ല ബ്രോ ഒന്ന് തിരുത്തുന്നത് നല്ലതാണ്
ബ്രോ TTC കഴിഞ്ഞ് ഉടൻ ലക്ചർ ആയി എന്ന് ഞാൻ എഴുതിയിട്ടില്ല. അതിന് ശേഷം മറ്റുള്ളേസുകളും ചെയ്തിട്ടുണ്ടന്ന് എഴുതിയിട്ടുണ്ട്.
മറ്റുള്ള കോഴ്സുകളും ചെയ്തിട്ടുണ്ടെന്നാണ്
മറ്റുള്ള കോഴ്സുകളും ചെയ്തിട്ടുണ്ടെന്നാണ് . എഴുതിയപ്പോൾ തെറ്റിപ്പോയി??
Aaha gud story ?❤️
Machante stories okke vayikkan oru prathyekha rasan?
Hpy onam wishes to you
Nxt partin kathirikkunnu?
Snehathoode……..❤️
ഇനി 9 ദിവസം കാത്തിരിക്കണം?
???
സൂപ്പർ ബ്രോ.വളരെയധികം ഇഷ്ട്ടപ്പെട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
തുടരും എന്നതിന് എന്താ ബ്രോ ഒരു സംശയം. തുടരണോ എന്ന് ചോദിക്കരുത്. അതും ഇത് പോലുള്ള കഥകൾ.തുടരണം. ഇല്ലെങ്കിൽ ഒരു മനോഹരമായ കഥയുടെ അവസാനം അറിയാൻ പറ്റാതെ ആകും.
മച്ചാനെ പൊളി. വളരെ നന്നായിട്ടുണ്ട്. ബ്രോയുടെ കഥകൾ വായിക്കുമ്പോൾ mk യുടെ അനിയൻ ആയി തോന്നുന്നു??. അപ്പോൾ ഉടനെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു .
?????
കലക്കി ബ്രോ..അടുത്ത പാർട് ഉടനെ തരണം ..
സംഭവം പൊളിച്ചു പറഞ്ഞാ മതി
അപ്പൊ വേഗം അടുത്ത പാർട്ടിന് കാത്തിരിക്കും
Pwoli storye
ഇനി പത്തു ദിവസം കാത്തിരിക്കണമല്ലോ…. മനോഹരമായ ഒരു തുടക്കം. പ്രത്യേകിച്ച് താങ്കളുടെ കഥയിലെ ഒരു ആകർഷണീയത എന്നത് താങ്കളുടെ വരികളിൽ ഒളിഞ്ഞിരിക്കുന്ന മനോഹാരിതയാണ്. ഈ കഥയിലും അത് തന്നെയാണ് ഇത് കാണിക്കുന്നത്. കഥയുടെ ഉള്ള യിലേക്ക് ഇറങ്ങിച്ചെന്ന് വളരെയധികം ഇഷ്ടപ്പെട്ടു. അടുത്ത ഭാഗം വായിക്കുവാനും ആയുള്ള പ്രതീക്ഷയിലാണ് ഇനി.. സ്നേഹപൂർവ്വം ആശംസകളോടെ അപ്പൂട്ടൻ
??thanks bro
Pwoli bro.. waiting for next part??
Dear Brother, തുടക്കം തന്നെ വളരെ നന്നായിട്ടുണ്ട്. ക്ലാസ്സിൽ പറഞ്ഞ പോലെ ജോലി കിട്ടി മൂന്നു കൊല്ലം കഴിഞ്ഞു കെട്ടാൻ നിന്നപ്പോഴാണ് പ്രശ്നം. എന്തായാലും ആരതിയുമായി സ്നേഹത്തിലായ കഥക്കായി കാത്തിരിക്കുന്നു. ഒപ്പം ഓണാശംസകളും നേരുന്നു.
Regards.
???ഈ സ്മൈലിടെ ആവശ്യമൊന്നുമില്ല തുടരണം….. ????
??????
??????????????????
അടിപൊളി ??
പൊളിച്ചു❤️❤️❤️❤️❤️
?????????
Continue ♥️?????
?????❤️❤️❤️❤️❤️
പൊളിച്ചു ബ്രോ. അടുത്ത ഭാഗം പെട്ടന്ന് വരട്ടെ… ??
Aiwaaaaaa nxt one in full mood…..kidu?????? sahoooooo
Onam gift adipoli ennalum next part pathu days munpe edan nokkanname you are writing magic spell aduthe part page koduthal venam❤❤❤❤❤❤❤?????????????????????????????????????Happy onam??????
പൊളിച്.. variety ???
സൂപ്പർ തുടരുക
Bro mass paka mass????????❤❤❤❤❤❤