ഒരാവേശത്തോടെ അവൻ പറഞ്ഞു നിർത്തി…. എങ്കിലും അവൻ പറഞ്ഞതൊന്നും വിശ്വസിക്കാതെ ചാരുകസേരയിൽ ചാരിയിരുന്നുകൊണ്ട് ജോൺ അവനെ നോക്കി ചോദിച്ചു
“തെളിവുണ്ടോ…?
“ഒണ്ട്…”
അതും പറഞ്ഞവൻ കയ്യിൽ പിടിച്ചിരുന്ന ഒരു ഐപാഡ് എടുത്തയാളെ കാണിച്ചു… ഇവനെപോലെ ഒരുത്തന്റെ കയ്യിൽ ലക്ഷങ്ങൾ വിലയുള്ള ഒരു ഗാഡ്ജറ്റ് കണ്ട ജോൺ ഒരു അവിശ്വാസതയോടെ അവനെ നോക്കി.. ശേഷം അവൻ കാണിച്ച ഐപാഡിലേക്കും നോക്കി
അതിൽ കണ്ട കാര്യങ്ങൾ ഒന്നും വിശ്വസിക്കാനാവാതെ അയാൾ ഇരുന്നിടത്തു നിന്നെണീറ്റു
“ഇതെങ്ങനെ നിനക്ക് കിട്ടി…?
“എങ്ങനെ കിട്ടി എന്നത് അവിടെ നിക്കട്ടെ… സമർത്ഥനായ ഒരു ഹാക്കർ ഉണ്ടെങ്കിൽ ഇന്റർപോളിന്റെ അല്ല ഉത്തര കൊറിയയിലെ മിസൈലിന്റെ എണ്ണം വരെ എടുക്കാൻ പറ്റും…”
വളരെ ആത്മവിശ്വാസത്തോടു കൂടിയുള്ള അവന്റെ വാക്കുകൾ അയാൾ കേട്ടിരുന്നു.. അല്ലാതെ അയാൾക്ക് വേറെ മാർഗങ്ങൾ ഒന്നുമില്ലായിരുന്നു
തനിക്ക് മുൻപിൽ കാണിച്ച രേഖകളും റിപ്പോർട്ടുകളും അയാളുടെ പല വിശ്വാസങ്ങളും തെറ്റിച്ചിരുന്നു
വാൾട്ടർ ഷാ..അവനെപ്പോലെയൊരു ചെകുത്താനെ തന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.. എന്തിന് കേട്ടറിവുപോലുമില്ല… കുറഞ്ഞ വർഷങ്ങൾക്കൊണ്ടവൻ ഈ രാജ്യത്ത് ചെയ്ത് കൂട്ടിയ കൊലപാതകങ്ങൾക്ക് കണക്കുകളില്ല… FBI യും ഇന്റെർപോളും അവനെ തേടി നടക്കുമ്പോളുമവൻ വൈകുന്നേര സമയങ്ങളിൽ സൂര്യസ്തമയം കാണാൻ സാന്റിയാഗോ ബീച്ചിലൂടെ നടക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്… പക്ഷെ ആർക്കുമവന്റെ വിരലിൽ തൊടാൻ പോലും സാധിച്ചിരുന്നില്ല… അത്രക്ക് വലിയൊരു സൈന്യം അവനുചുറ്റും ഉണ്ടായിരുന്നു.. എന്നാൽ ഒരാഴ്ച മുൻപൊരു വാർത്ത കാട്ടുതീ പോലെ ഈ നഗരത്തിൽ പടർന്നു… നഗരതിർത്തിയിലുള്ള ഒരു ബാറിൽ നിന്ന് വാൾട്ടർ ഷായെയും അവന്റെ ബലവാൻമ്മാരായ സൈന്യത്തിന്റെയും ബോഡികൾ കണ്ടെത്തിയെന്ന്…
വാൾട്ടർ ഷായിൽ തന്നെ ജോണിന്റെ ചിന്തകൾ തങ്ങി നിൽക്കുമ്പോ എബി അയാളുടെ മുഖത്തിനു നേരെ വിരൽ ഞൊടിച്ചു
“വിശ്വസിക്കാനാവുന്നില്ല….”
പതിഞ്ഞ സ്വരത്തിൽ പറഞ്ഞുകൊണ്ട് ജോൺ തിരിച്ചു കസേരയിൽ ഇരുന്നു
“വിശ്വസിക്കണം സർ… ഇത് ചെയ്തത് ഒരാളാണ്… സാറിന് പേടിയുണ്ടോ..?
ഒരു തമാശ രീതിയിൽ അവൻ ചോദിച്ചു
Started reading your story Jomon. Excellent presentation & story telling which keeps the reader to finish in a stretch.
Thank you for a story like this.
Move forward never stop good stories like this.
Oru Japanese fantasy crime thriller വയിച്ചപോലെ ഉണ്ട് സീൻ ചെമ്പ് സാനം
എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
പീഡനം ഒഴിവാക്കുക അപേക്ഷ ആണ്
സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല
അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
എഴുത്തുകാരന്റെ പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്
ഈ പാർട്ട് വായിച്ചതിൽ സന്തോഷം bro✨പീഡന സീനുകൾ ഒഴുവാക്കാൻ ശ്രമിക്കാം..പിന്നെ ഞാൻ മുൻപും ഇതേ ജോമോൻ എന്ന പേരിൽ ആണ് സ്റ്റോറി എഴുതിയത് അതുകൊണ്ടാണ് ഇത്തവണയും സെയിം പേരിൽ എഴുതിയത്…മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല ഇനി
എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
Rape ഒഴിവാക്കുക അപേക്ഷ ആണ്
സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല
അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്
Ni tokyo revengers kanarundo
Yes…?adiyum vediyum mathram kandu nadannoru kaalamundayirunnu enik
സൂപ്പർ ബ്രോ
Please continue this story
സൂപ്പർ ബ്രോ
Are you the same jomon ? Bharyayude sukhathinu vendi fame ?
No…ente munpathe oru short story aayirunnu “jomonte chechi”
കഥ കൊള്ളാം ഇങ്ങനെ തന്ന പോകുക നല്ല രീതിയിൽ തുടങ്ങിയിട്ടുണ്ട് പകുതിക്ക്നി വെച്ച്ർ നിർത്തി പോകരുത് ❤✌️
തുടരണം കൊള്ളാം
വായിച്ചില്ല.
1.ഈ കഥയിൽ കളി ഉണ്ടാകുമോ..?
2.എഴുതി മുഴുവിപ്പിക്കും എന്ന് ഉറപ്പാണോ.?
വായിച്ച അത്രയും ഗംഭീരം..
??