?Evil on earth✨ 1 [Jomon] 265

 

“Yes… പേടിയുണ്ട്… അവനെപ്പോലെയൊരു ചെകുത്താനെ തീർക്കാൻ കെൽപ്പുള്ളവൻ കളത്തിലിറങ്ങുമ്പോ ആരായാലും ഒന്ന് പേടിച്ചു പോകും… നിനക്കറിയുമോ.. വാൾട്ടർ ഷാ ചെയ്ത കൊലപാതകങ്ങളുടെ തന്നെ ഒരു ലിസ്റ്റും അതിനെ പറ്റിയുള്ള റിപ്പോർട്ടും ഇവിടെ ഒണ്ട്… അവൻ പീഡിപ്പിച്ചു കൊന്ന സ്ത്രീകളുടെ യഥാർത്ഥ അവസ്ഥ ഒരിക്കലും ഞങ്ങൾ പുറത്ത് വിട്ടിരുന്നില്ല… അങ്ങനെ ചെയ്തിരുന്നേൽ മിനിട്ടുകൾ കൊണ്ടു ഞങ്ങളുടെ പത്രത്തിന്റെ റേറ്റിംഗ് കൂടിയേനെ.. അത്രക്ക് ക്രൂരതയോടെയാണവൻ ഓരോന്നും ചെയ്തിരുന്നത്… ജീവനോടെ അടിച്ചു തകർത്ത നാഭിയുള്ള പെണ്ണിനെ ഭോഗിക്കുന്നവൻ ആയിരുന്നവൻ… അത്രക്ക്… അത്രക്ക്…”

 

പറയാൻ വാക്കുകൾ കിട്ടാതെ ജോൺ തളർന്നിരുന്നു…ചത്തുപ്പോയഒരുത്തന്റെപ്രവർത്തികൾഅപ്പോഴുംഅയാളുടെകണ്ണുകളിൽഭയംനിറച്ചു.. അതെല്ലാം എബി കണ്ടുനിന്നു

 

“പേടിയായിരുന്നു അവനെ… ഓരോ കമ്പനികളും അവൻ വിലക്ക് വാങ്ങുമ്പോൾ പേടിയോടെയാണ് ഞാൻ അത് കണ്ടുനിന്നത്… എന്നെങ്കിലും ഒരിക്കൽ അവന്റെ കണ്ണുകൾ ഈ കമ്പനിക്ക് മുകളിൽ വീഴുമോ എന്ന്…

വിലക്ക് വാങ്ങുന്നതല്ല അവന്റെ രീതി… അവൻ വിലയിട്ടാൽ അവിടുത്തെയോരോ ജീവനക്കാർക്കും ചേർത്തേ അവൻ വില പറയു..”

 

“സർ പറഞ്ഞത് നേരാ… അവൻ പലർക്കും വിലയിട്ടിരുന്നു.. പക്ഷെ അവസാനമായി  വിലയിട്ട ആളെ അവൻ കുറച്ചു കണ്ടു… അവിടെയാണ് അവനു പിഴച്ചത്..”

 

എബി പറഞ്ഞു.. എന്നാൽ ആ വാക്കുകളുടെ അർത്ഥമെന്താണെന്ന് മനസിലാവാതെ ജോൺ അവനെ നോക്കി

 

അയാളുടെ നോട്ടത്തിന്റെ അർഥം മനസിലാക്കിയ എബി തന്റെ ഐപാടിൽ നിന്ന് മറ്റൊരു റിപ്പോർട്ട് അയാളെ കാണിച്ചു

 

“DK…”

 

അതിൽ കണ്ട പേരയാൾ വായിച്ചു

 

“അതേ.. DK..കോഴിക്കോടുകാരനായ ഡാനിയേൽ കുര്യൻ എന്ന നാലപ്പത്തഞ്ചുകാരന്റെ എക്സ്പോർട്ടിങ് കമ്പനി…”

 

“പക്ഷെ അയാളുമായി ഈ കേസിന് എന്ത് കണക്ഷൻ…?

 

“കണക്ഷൻ ഒണ്ട് സർ… WG എന്ന വാൾട്ടർ ഷാ പ്രധാനമായും കൈകാര്യം ചെയ്തിരുന്നത് ഡ്രെഗ്സ് നിർമ്മാണത്തിലും അതിന്റെ എക്സ്പോർട്ടിങ്കിലും ആയിരുന്നു..

അതായിരുന്നു അവന്റെ പ്രധാന വരുമാന മാർഗം… FBI അവന്റെ ബിസിനസിന് മുകളിൽ കൈകടത്താൻ ശ്രമിച്ചപ്പോൾ അവനവന്റെ ലഹരിമരുന്നുകൾ വെളി നാടുകളിലേക്ക് കടത്താൻ സുരക്ഷിതമായൊരു വഴി തേടികൊണ്ടിരുന്നു..

അങ്ങനെ ഒടുക്കം എത്തിയത് ഡാനിയേലിന്റെ കമ്പനിയിൽ ആയിരുന്നു… ഒരുപക്ഷെ അവൻ അയാളെ ഭീഷണിപ്പെടുത്തി കാണും….അതിന് അടുത്ത് തന്നെ ആയിരുന്നു ഡാനിയേലിന് നേരെ ഒരാക്രമണം ഉണ്ടായത്..

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

18 Comments

Add a Comment
  1. Started reading your story Jomon. Excellent presentation & story telling which keeps the reader to finish in a stretch.
    Thank you for a story like this.

  2. Move forward never stop good stories like this.

  3. Oru Japanese fantasy crime thriller വയിച്ചപോലെ ഉണ്ട് സീൻ ചെമ്പ് സാനം

  4. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    പീഡനം ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    എഴുത്തുകാരന്റെ പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

    1. ഈ പാർട്ട്‌ വായിച്ചതിൽ സന്തോഷം bro✨പീഡന സീനുകൾ ഒഴുവാക്കാൻ ശ്രമിക്കാം..പിന്നെ ഞാൻ മുൻപും ഇതേ ജോമോൻ എന്ന പേരിൽ ആണ് സ്റ്റോറി എഴുതിയത് അതുകൊണ്ടാണ് ഇത്തവണയും സെയിം പേരിൽ എഴുതിയത്…മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല ഇനി

  5. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    Rape ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

  6. Ni tokyo revengers kanarundo

    1. Yes…?adiyum vediyum mathram kandu nadannoru kaalamundayirunnu enik

  7. സൂപ്പർ ബ്രോ

  8. Please continue this story

  9. സൂപ്പർ ബ്രോ

  10. Are you the same jomon ? Bharyayude sukhathinu vendi fame ?

    1. No…ente munpathe oru short story aayirunnu “jomonte chechi”

  11. കഥ കൊള്ളാം ഇങ്ങനെ തന്ന പോകുക നല്ല രീതിയിൽ തുടങ്ങിയിട്ടുണ്ട് പകുതിക്ക്നി വെച്ച്ർ നിർത്തി പോകരുത് ❤✌️

  12. anandhu

    തുടരണം കൊള്ളാം

  13. Beena. P(ബീന മിസ്സ്‌ )

    വായിച്ചില്ല.

    1. 1.ഈ കഥയിൽ കളി ഉണ്ടാകുമോ..?
      2.എഴുതി മുഴുവിപ്പിക്കും എന്ന് ഉറപ്പാണോ.?

      വായിച്ച അത്രയും ഗംഭീരം..

Leave a Reply

Your email address will not be published. Required fields are marked *